സമ്പാദ്യവും കൃഷിയുമെല്ലാം ഉരുളെടുത്തു: ജപ്തി ഭീഷണിയിലായ കര്‍ഷകന് കൈത്താങ്ങായി സുരേഷ്‌ഗോപി; മൂന്നരലക്ഷം രൂപയുടെ കടം വീട്ടി

മലപ്പുറം: മൂന്നു വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായി ജപ്തി ഭീഷണി നേരിട്ട കര്‍ഷകന് കൈത്താങ്ങായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മലപ്പുറം കവളപ്പാറക്കടുത്ത് പാതാറിലെ കൃഷ്ണനെയാണ് ദുരിതക്കയത്തില്‍ നിന്നും സുരേഷ് ഗോപി താങ്ങായത്. കൃഷ്ണന്റെ വീട് ഉള്‍പ്പെടുന്ന 25...

Read more

സത്യം പറയുന്ന മുന്‍ എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താകു൦ ; പിസിയുടെ അറസ്റ്റിൽ പാര്‍വതി ഷോണ്‍

കോട്ടയം: പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മകൻ ഷോണിന്റെ ഭാര്യ പാര്‍വതി ഷോണ്‍ രംഗത്ത്. സത്യം പറയുന്ന ഒരു മുന്‍ എംഎല്‍എയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ ഗതി എന്താകുമെന്ന് പാര്‍വതി ചോദിക്കുന്നു. 'സത്യം വിളിച്ച് പറയുന്ന ഒരു മുന്‍...

Read more

വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ട്! ‘മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലണമെന്നുണ്ട്; ഒരാഴ്ച്ചക്കുള്ളില്‍ അനുഭവിക്കും’; പിസി ജോര്‍ജ്ജിന്റെ ഭാര്യ

കോട്ടയം: പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിസി ജോര്‍ജിന്റെ ഭാര്യ രംഗത്ത്. മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്ന് പിസിയുടെ ഭാര്യ ഉഷ പറഞ്ഞു. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട്...

Read more

സ്‌കൂള്‍ ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; വിദ്യാര്‍ഥിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട വിദ്യാര്‍ഥിക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്. പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബി (10)നാണ് കാലിന് പരിക്കേറ്റത്. പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാദിര്‍. വെള്ളിയാഴ്ച...

Read more

പീഡന പരാതി: പിസി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന കേസില്‍ മ്യൂസിയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്...

Read more

സ്‌കൂള്‍ കാലം മുതല്‍ കുട നിര്‍മ്മിച്ചു; വിഷ്ണു ഇനി വക്കീല്‍ കോട്ടണിഞ്ഞ് വാദിക്കും

കാഞ്ഞങ്ങാട്: സ്‌കൂള്‍ കാലം മുതല്‍ കുട നിര്‍മ്മിച്ച് വിഷ്ണു ഇനി വക്കീല്‍ കോട്ടണിയും. ആറാം ക്ലാസ് മുതല്‍ കുട തുന്നിത്തുടങ്ങിയാണ് കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണു തന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. മംഗളൂരു എസ്.ഡി.എം. കോളേജില്‍ അവസാന വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായ വിഷ്ണു നവംബറില്‍ പഠനം...

Read more

‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്’: പ്രിയതമന്റെ വിയോഗത്തില്‍ കണ്ണീര്‍ അപേക്ഷയുമായി മീന

ചെന്നൈ: വിദ്യാസാഗറിന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. വിദ്യാസാഗറിന്റെ മരണകാരണത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മീന സമൂഹമാധ്യമങ്ങളില്‍...

Read more

ഡോസിന് 40 രൂപ, ദിവസവും 70 കി.മീ യാത്ര ചെയ്ത് വൈദ്യന്റെ അടുത്തെത്തി ധോനി

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി നാട്ടുവൈദ്യന്റെ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. കാല്‍മുട്ട് വേദനയെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ വൈദ്യന്റെ പക്കല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പച്ചമരുന്നുകള്‍ പാലില്‍ ചേര്‍ത്ത് നല്‍കുന്ന വന്ദന്‍ സിങ്ങിന്റെ ചികിത്സാ രീതി റാഞ്ചിയില്‍ പ്രസിദ്ധമാണ്. ധോനിയുടെ വീട്ടില്‍...

Read more

ബൈജൂസ് ആപ്പ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നു

കൊച്ചി:ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബൈജൂ രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ബൈജൂസ് ആപ്പാണ് ആദ്യമായി മാതൃകയായി എത്തിയത്. 2011 ലാണ് ബൈജൂസ് ആപ്പിന് തുടക്കം കുറിക്കുന്നത്. 'ബൈജൂസ് ലേണിങ് ആപ്പ്' വളര്‍ച്ച ഏറെ...

Read more

ശ്രീലക്ഷ്മിക്ക് നല്‍കിയത് ഗുണനിലവാരമുള്ള വാക്‌സിന്‍: പേവിഷബാധയ്ക്ക് കാരണം മുറിവിന്റെ ആഴക്കൂടുതല്‍; വിശദീകരിച്ച് ഡിഎംഒ

പാലക്കാട്: വളര്‍ത്തുനായയുടെ കടികൊണ്ടുണ്ടായ മുറിവിന്റെ ആഴക്കൂടുതല്‍ കാരണമാകും മങ്കരയിലെ പെണ്‍കുട്ടി പേവിഷബാധയേറ്റ് മരണപ്പെടാന്‍ കാരണമെന്ന് പാലക്കാട് ഡിഎംഒ. ശ്രീലക്ഷ്മിക്ക് വാക്സിന്‍ നല്‍കുന്നതില്‍ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിന്‍ തന്നെയാണ് നല്‍കിയതെന്നും ഡിഎംഒ ഡോ. കെ.പി റീത്ത വ്യക്തമാക്കി. മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ...

Read more
Page 373 of 1173 1 372 373 374 1,173

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.