ഹൃദയത്തിൽ ശ്രീകൃഷ്ണ: ആറ് പതിറ്റാണ്ടിലെ തലമുറകളെ ഒരേ വേദിയിൽ കാത്ത് ശ്രീകൃഷ്ണ കോളേജ്; ഗ്രാൻഡ് അലുംനി റീയൂണിയൻ ജൂലായ് 17 ,18

അരികന്നിയൂര്‍: ശ്രീകൃഷ്ണ കോളേജില്‍ വെച്ച് ഹൃദയത്തില്‍ ശ്രീകൃഷ്ണ എന്ന പേരില്‍ 1964 മുതല്‍ 2022 വരെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗ്ലോബല്‍ ഗ്രാന്‍ഡ് റീയൂണിയന്‍ പ്രോഗ്രാമും അന്‍പത്തെട്ടാമത് സ്ഥാപിത ദിനാഘോഷവും ജൂലായ് 17,18 തീയതികളില്‍ സംഘടിപ്പിക്കുകയാണ്. ആദ്യമായാണ് കോളേജ് ഒഫീഷ്യല്‍ ആയി...

Read more

അമ്മയെ പഠിപ്പിച്ച് 10ാം ക്ലാസ് ജയിപ്പിച്ചു, മക്കള്‍ പ്ലസ്ടുവും കടന്നു; അഭിമാന നിമിഷത്തില്‍ ഷീല

ത്രിപുര: മാതാപിതാക്കള്‍ മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ഉയരങ്ങളിലെത്തിച്ച കഥകളെല്ലാം സാധാരണ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ പെണ്‍മക്കള്‍ പഠിപ്പിച്ച് ജയിപ്പിച്ച അമ്മയാണ് ശ്രദ്ധേയമാകുന്നത്. ത്രിപുരയിലെ ഷീലാ റാണി ദാസ് എന്ന അമ്മയാണ് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. മക്കള്‍ 12ാം ക്ലാസ് പരീക്ഷ എഴുതിയപ്പോള്‍ അമ്മ...

Read more

പച്ചവെള്ളം തന്നതും ബിരിയാണി തന്നതും ദൈവം! വിശപ്പ് മാറ്റാന്‍ പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും ഒരേ ചിരിയുമായി ബിയുമ്മ; നിര്‍മ്മല്‍ പാലാഴി

കോഴിക്കോട്: ഇല്ലായ്മയുടെ കാലത്ത് വിശന്ന വയറും പച്ചവെള്ളവും കുടിച്ച് വിശപ്പകറ്റി പഠിച്ചിരുന്ന കാലം ഓര്‍ത്തെടുത്ത് നടന്‍ നിര്‍മ്മല്‍ പാലാഴി. അന്ന് തന്റെ വിശപ്പകറ്റിയിരുന്ന സുഹൃത്തിന്റെ ഉമ്മയായ ബിയ്യുമ്മയെയാണ് നിര്‍മ്മല്‍ പാലാഴി ലോകത്തിന് പരിചയപ്പെടുത്തുന്നത്. വിശപ്പ് അങ്ങേത്തല എത്തിനില്‍ക്കുമ്പോള്‍ ആ വയറ്റിലേക്ക് ഒരു...

Read more

നിങ്ങള്‍ പറയുന്ന സ്ഥലം, സമയം, തീയതി! തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ; ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ നടി ആക്രമിക്കപ്പെട്ട കേസിലെ പരാമര്‍ശങ്ങള്‍ വൈറലായിരിക്കുകയാണ്. കേസില്‍ പ്രതിയായ ദിലീപ് നിരപരാധിയാണെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അവര്‍ യൂടൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ വീഡിയോയില്‍ പറയുന്നു. അതേസമയം, ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും...

Read more

രണ്ട് ഓപ്പറേഷനും സക്‌സസ്, ഇനിയും പ്രാര്‍ഥനകള്‍ വേണം; പുതിയ സന്തോഷം പങ്കുവച്ച് നന്ദി പറഞ്ഞ് പ്രണവും ഷഹാനയും

തൃശ്ശൂര്‍: പ്രണയത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാവുമോ, യഥാര്‍ഥ പ്രണയമാണെങ്കില്‍ എത്ര ഇല്ലായ്മകളിലും ജീവിതം സന്തോഷകരമാകും. അതാണ് ജീവിതം കൊണ്ട് പ്രണവും ഷഹാനയും സമൂഹത്തിനോട് പറയുന്നത്. എട്ട് വര്‍ഷമായി പ്രണവ് കിടന്ന കിടപ്പിലാണ്. നെഞ്ചിനു താഴെ അനങ്ങില്ല. പൂര്‍ണമായും തളര്‍ന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു...

Read more

ദിലീപിനെതിരെ തെളിവില്ല! പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ അന്വേഷണസഘത്തിനെതിരെയും കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ കുറിച്ചാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കി. പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ശ്രീലേഖ ആരോപിച്ചു. മാത്രമല്ല ജയിലില്‍ നിന്ന് എഴുതിയതായി...

Read more

‘അമ്മ’ മനസ്സ് നൊന്തു! വിവേകിന്റെ ജീവന്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയായി മന്ത്രി ആര്‍ ബിന്ദു; കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണ വള ചികിത്സയ്ക്കായി നല്‍കി

കൊച്ചി: യുവാവിന്റെ വൃക്ക മാറ്റി വയ്ക്കല്‍ ചികിത്സയ്ക്കായി തന്റെ സ്വര്‍ണ്ണവള നല്‍കി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. മന്ത്രിയുടെ നന്മ മനസ്സാണ് ഇപ്പോള്‍ വൈറലാകുന്നത്. കരുവന്നൂര്‍ മൂര്‍ക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്...

Read more

ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം; നടന്‍ അറസ്റ്റില്‍

ഗുഹാവത്തി: ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച നടന്‍ അസമില്‍ അറസ്റ്റില്‍. വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിനാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്‍ ബിരിന്‍ഞ്ചി ബോറയാണ് അസമില്‍ ഹൈന്ദവ ദൈവമായ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിന തുടര്‍ന്ന് അറസ്റ്റിലായത്. മതവികാരം...

Read more

തുപ്പിയത് ചോദ്യം ചെയ്തു; കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന്...

Read more

പ്രതിഷേധം ശക്തമായി: വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി ‘കടുവ’യുടെ അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്. സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം...

Read more
Page 374 of 1179 1 373 374 375 1,179

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.