എറണാകുളത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരി മരിച്ച നിലയില്‍

കൊച്ചി: എറണാകുളം ഊന്നുകല്ലില്‍ ചില്‍ഡ്രന്‍സ് ഹോമിലെ 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരംകുത്ത് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ്...

Read more

ബൈക്കും മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാസര്‍കോട് സ്വദേശികളായ മനാഫ്, സുഹൃത്ത് ലത്തീഫ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ എ.കെ.ജി ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക്...

Read more

തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്: ഘോഷയാത്ര നടന്‍ മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്യും

കൊച്ചി: ഇന്ന് അത്തം, പത്താം നാള്‍ തിരുവോണമാണ്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തം പതാക...

Read more

കണ്ണൂരില്‍ ട്രെയിനിന് കല്ലെറിഞ്ഞ കേസ്: പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ 16ന് ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ പ്രതി അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍. ബിയര്‍ കുടിച്ച ശേഷമാണ്...

Read more

സര്‍ എന്ന് വിളിച്ച് പച്ചക്കറി കച്ചവടക്കാരന്‍, രാഹുല്‍ എന്ന് വിളിക്കാന്‍ മതിയെന്ന് രാഹുല്‍ ഗാന്ധി എംപി

ന്യൂഡല്‍ഹി: സഹാനുഭൂതിയും സൗമ്യമായ പെരുമാറ്റത്തിലൂടെയുമാണ് രാഹുല്‍ഗാന്ധി ജനഹൃദയം കീഴടക്കുന്നത്. ഇപ്പോഴിതാ ഒരു പച്ചക്കറി വില്‍പ്പനക്കാരനോടുള്ള രാഹുലിന്റെ സമീപനമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വിലക്കയറ്റം കാരണം പച്ചക്കറി വാങ്ങാന്‍ സാധിക്കാതെ തിരിച്ചുപോയ രാമേശവര്‍ എന്ന കച്ചവടക്കാരന് രാഹുല്‍ കഴിഞ്ഞ ദിവസം വീട്ടില്‍...

Read more

നീറ്റ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകം: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിനെതിരെ കേസ്

ബംഗളൂരു: ആകാശ് ബൈജൂസിന്റെ നീറ്റ് കോച്ചിംഗ് സെന്ററിന്റെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപണം. ആകാശ് ബൈജൂസ് വിശാഖപട്ടണം ബ്രാഞ്ചിനെതിരെ ഹൈക്കോടതിയില്‍ കേസ്. കൊല്‍ക്കത്ത സ്വദേശിയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളാണ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 14-നാണ് റിതി...

Read more

കൊതുക് നശീകരണയന്ത്രത്തില്‍ നിന്ന് വീടിന് തീപ്പിടിച്ചു: മുത്തശ്ശിയും 3 പേരക്കുട്ടികളും പൊള്ളലേറ്റ് മരിച്ചു

ചെന്നൈ: ചെന്നൈയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം. മുത്തശ്ശിയും 3 പേരക്കുട്ടികളുമാണ് മരിച്ചത്. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ കുട്ടികളെ നോക്കാനായാണ്...

Read more

വിവാഹവേദിയില്‍ വെച്ച് മുഖത്ത് കേക്ക് തേച്ചു: വിവാഹമോചനം തേടി വധു

വിവാഹ ദിവസം തന്നെ വിവാഹമോചനം, ഇതാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. വിവാഹദിനത്തില്‍ തന്നെ വരന്‍ വാക്ക് പാലിക്കാത്തതില്‍ വിവാഹമോചനം തേടേണ്ടി വന്ന വധുവാണ് വാര്‍ത്തകളില്‍ നിറയുന്നത്. വിവാഹത്തിന് മുമ്പ് വരനോട് ഒരു ആവശ്യം മാത്രമെ പെണ്‍കുട്ടി പറഞ്ഞിരുന്നുള്ളു. ആഘോഷങ്ങളുടെ ഭാഗമായി തന്റെ...

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം: വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി...

Read more

കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്ബോള്‍ മത്സരം ആസ്വദിച്ച് രാഹുല്‍ ഗാന്ധി എംപി

ലഡാക്ക്: കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്ബോള്‍ മത്സരം ആസ്വദിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഡാക്കിലെ ലേയില്‍ നടന്ന ഫുട്ബോള്‍ മത്സരം കാണാനാണ് രാഹുല്‍ നാട്ടുകാര്‍ക്കൊപ്പം ഇരുന്നത്. ആ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കിയ രാഹുലിന് അരികിലിരുന്ന് സെല്‍ഫി എടുക്കാനും...

Read more
Page 145 of 1165 1 144 145 146 1,165

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.