‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ എടുക്കുമെന്നാ’ണ് പറഞ്ഞത്: സുരേഷ് ഗോപി

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു നടന്‍ സുരേഷ് ഗോപി. തൃശൂര്‍ തനിക്ക് വേണമെന്നല്ല, തരണമെന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്ന പഴയ വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി വിശദീകരിച്ചത്. ചടങ്ങില്‍ സ്വാഗത...

Read more

‘തത്വമസി’: ശബരിമല ശ്രീകോവിലിന്റെ ചിത്രം കവര്‍ ചിത്രമാക്കി എംഎല്‍എ

തിരുവനന്തപുരം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശബരിമല ശ്രീകോവിലിലെ 'തത്വമസി'യുടെ ചിത്രമാണ് എംഎല്‍എ കവര്‍ ചിത്രമായി പങ്കുവച്ചത്. പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് വിജയം നേടിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയായി ഇന്നലെയാണ് സത്യപ്രതിജ്ഞ...

Read more

നിപ സംശയം: മരിച്ച രണ്ടുപേരും തമ്മില്‍ അടുത്ത സമ്പര്‍ക്കം; ആരോഗ്യമന്ത്രി കോഴിക്കോടെത്തി

കോഴിക്കോട്: നിപ ബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇരുവരും ഒരേ ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍...

Read more

‘മറക്കുമാ നെഞ്ചം’ വിവാദം: ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ എന്ന് എആര്‍ റഹ്‌മാന്‍; ക്ഷമ ചോദിച്ച് സംഘാടകര്‍

ചെന്നൈ: മറക്കുമാ നെഞ്ചം സംഗീത പരിപാടി സംഘാടത്തിലെ പിഴവ് കാരണം വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് പരിപാടിയ്‌ക്കെതിരെ പരാതികളുമായി എത്തുന്നത്. ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് സംഗീത നിശ നടക്കുന്നിടത്തേക്ക് അടുക്കാന്‍ പോലുമായില്ല എന്നാണ് പരാതി നിറയുന്നത്. സംഗീതപ്രേമികളില്‍ നിന്ന് പതിനായിരവും അയ്യായിരവും ഈടാക്കി...

Read more

ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളുളള മുറി; ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

ആന്ധ്ര: അഴിമതിക്കേസില്‍ അറസ്റ്റിലായ ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലാണ് ചന്ദ്രബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്നത്. വന്‍ സുരക്ഷയാണ് ചന്ദ്രബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്ന രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്‍ഡ്...

Read more

കുട്ടിയുടെ ശരീരത്തില്‍ പരിക്കില്ല: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ചതില്‍ ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക്

കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആന്തരാവയവങ്ങളുടെ രാസപരിശോധന നടത്തുമെന്ന് പോലീസ്. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് (2) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ...

Read more

യുവത്വം നിലനിര്‍ത്താനും ആരോഗ്യം കാക്കാനും ഇത്ര സംപിള്‍ വഴി വേറെ ഇല്ല!!!

എന്തിനും എളുപ്പവഴികള്‍ തേടുന്നവരാണ് ഏറെയും. സൗന്ദര്യസംരക്ഷണത്തിനുള്ള മണിക്കൂറുകള്‍ നീണ്ട പരിപാടിയ്‌ക്കൊന്നും അധിക പേര്‍ക്കും സമയവുമില്ല. അത്തരക്കാര്‍ക്ക് വളരെ സംപിള്‍ വഴിയിലൂടെ തന്നെ സൗന്ദര്യവും ആരോഗ്യവും സ്വന്തമാക്കാം. ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒരു പോലെ കാക്കുന്നയാളാണ് നാരങ്ങ. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് നാരങ്ങ എന്നാണ്...

Read more

യാത്രക്കാര്‍ പണപ്പിരിവ് നല്‍കിയില്ല; ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികള്‍

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ പിരിവ് നല്‍കിയില്ല, ട്രെയിനില്‍ പാമ്പുകളെ തുറന്നുവിട്ട് പാമ്പാട്ടികളുടെ ക്രൂരത. ഹൗറ-ഗ്വാളിയോര്‍ ചമ്പല്‍ എക്‌സ്പ്രസിലാണ് സംഭവം. സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ അഞ്ച് പാമ്പാട്ടികള്‍ പാമ്പിന്‍ കൂടയുമായി ട്രെയിനില്‍ കയറിയിരുന്നു. ട്രെയിന്‍ യാത്ര പുറപ്പെട്ട ശേഷം ഇവര്‍ മറ്റ് യാത്രക്കാരോട്...

Read more

ഇത്തരം ഉടായിപ്പ് സംഘ പ്രവര്‍ത്തകന് ചേരുന്നതല്ല: പരിപാടി കഴിഞ്ഞ് പുറത്തു പറയാന്‍ പറ്റാത്ത തുക നല്‍കി സംഘാടകര്‍ മുങ്ങി; സന്ദീപ് വാചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ

കോഴിക്കോട്: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കെതിരെ ഗുരുതര ആരോപണവുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. സന്ദീപിന്റെ ആവശ്യപ്രകാരം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചെന്ന് നടി പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് 27ന് പെണ്ണുക്കര തെക്കില്‍ നടന്ന എന്‍എസ്എസ് ഓണാഘോഷ പരിപാടിയിലാണ്...

Read more

ഉമ്മന്‍ചാണ്ടി സാര്‍ മാപ്പ്..! തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായി ഖേദിക്കുന്നു; ഷമ്മി തിലകന്‍

ആലപ്പുഴ: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐയുടെ കണ്ടെത്തലിനു പിന്നാലെ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. സാമൂഹ്യ ദ്രോഹികളുടെ ഇടപെടല്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്ന്...

Read more
Page 144 of 1177 1 143 144 145 1,177

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.