വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എന്താണിത്ര ആവേശം? തൃപ്തി ദേശായിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി തസ്ലിമ നസ്രിന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍ രംഗത്ത്. വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എന്താണിത്ര ആവേശമെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് തസ്‌ലീമ ട്വിറ്ററില്‍ കുറിച്ചു. ഗ്രാമങ്ങളില്‍ ബലാത്സംഗത്തിനും ലൈംഗിക ചൂഷണത്തിനും...

Read more

ഗജ: വേളാങ്കണ്ണി പള്ളിയിലെ കൂറ്റന്‍ ക്രിസ്തുരൂപം തകര്‍ന്നു

കൊച്ചി: തമിഴ്‌നാടിനെ ആശങ്കയിലാഴ്ത്തി വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വ്യാപക നാശം. പ്രസിദ്ധമായ വേളാങ്കണ്ണി പള്ളിയുടെയും പരിസരങ്ങളിലും കാറ്റ് നാശം വിതച്ചു. പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ക്രിസ്തുവിന്റെ രൂപവും കാറ്റില്‍ തകര്‍ന്നു. ഒരുമാസം മുന്‍പ് നിര്‍മിച്ച രൂപം ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ്....

Read more

തൃപ്തി ദേശായിയും സംഘവും 9.25ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മടങ്ങും; തൃപ്തി പോയിട്ടേ പിരിഞ്ഞുപോവുകയുളളൂവെന്ന് പ്രതിഷേധക്കാര്‍

കൊച്ചി: നീണ്ട 12 മണിക്കൂറിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം തൃപ്തി ദേശായി രാത്രി 9.25ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മുംബൈയ്ക്ക് മടങ്ങും. ബിജെപി നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് മടക്കം. തൃപ്തി മടങ്ങിയശേഷമേ പിരിഞ്ഞുപോവുകയുളളൂവെന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. പുറത്തിറങ്ങുന്നത് തടഞ്ഞ് ബിജെപിയുടെ നേതൃത്വത്തില്‍...

Read more

നെഹ്‌റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലാക്കി അധ്യാപിക! അധ്യാപനത്തിന്റെ വേറിട്ട മാതൃകയ്ക്ക് കൈയ്യടിച്ച് സൈബര്‍ലോകം

തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് പാഠഭാഗങ്ങളെ എത്തിക്കാന്‍ പണിപതിനെട്ടും പയറ്റുന്നവരാണ് അധ്യാപകര്‍. അത്തരത്തില്‍ മനസ്സ് നിറച്ചൊരു അധ്യാപികയാണ് ഇപ്പോള്‍ സൈബര്‍ലോകത്ത് വൈറലായിരിക്കുന്നത്. ശിശുദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ നെഹ്‌റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലായി അവതരിപ്പിക്കുന്ന അധ്യാപിക. 'നെഹ്‌റുവിന്റെ ജന്‍മദേശം അലഹബാദെന്നറിയുക നമ്മള്‍...' അങ്ങനെ...

Read more

ചരിത്രപരമായ പോരാട്ടത്തിന് സമയമായി! ആചാരലംഘനം തടയാന്‍ രണ്ടുവഴികള്‍ മാത്രം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രപരമായ പോരാട്ടത്തിന് സമയമായെന്നും തന്റെ...

Read more

ശബരിമല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തത് എഴുന്നൂറോളം സ്ത്രീകള്‍: സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല; ഡിജിപി

പമ്പ: സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില സംഘടനകള്‍ സന്നിധാനത്ത് നുഴഞ്ഞു കയറുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല. അതേസമയം, തൃപ്തി ദേശായി എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും ഡിജിപി പറഞ്ഞു. ഇതുവരെ എഴുന്നൂറോളം സ്ത്രീകള്‍ സന്നിധാനത്തേക്ക്...

Read more

‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’! ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന് ശ്രീചിത്രന്‍ എംജെയ്ക്ക് വധഭീഷണി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതിന്റെ പേരില്‍ പ്രശസ്ത സാംസ്‌കാരികപ്രവര്‍ത്തകനും കലാനിരൂപകനുമായ ശ്രീചിത്രന്‍ എംജെയ്ക്ക് വധഭീഷണി. ഇന്റര്‍നെറ്റ് ഫോണ്‍ കോളിലൂടെ 'സൂക്ഷിച്ചോ, അടുത്തത് നീയാണ്' എന്ന ഭീഷണിയാണ് ഉണ്ടായതെന്ന് ശ്രീചിത്രന്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും...

Read more

മഴയെ തുടര്‍ന്ന് അടച്ച കുവൈറ്റ് വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്‍മാന്‍ ഹമൂദ് അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍...

Read more

ഓട്ടോ ചാര്‍ജ് മിനിമം 30, ടാക്‌സി 200 രൂപ: പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: നവംബര്‍ 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍...

Read more

ഉള്ളുനുറുങ്ങുന്ന വേദനയിലും കുഞ്ഞിനെ മാറോട് ചേര്‍ത്ത് അമ്മക്കുരങ്ങ്! സൈബര്‍ലോകത്തെ കണ്ണീരിലാഴ്ത്തിയ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ചിത്രം പകര്‍ത്തിയ യുവാവ്

കൊച്ചി: കുറച്ച് ദിവസങ്ങളായി സൈബര്‍ ലോകത്തെ കണ്ണീരിലാഴ്ത്തി വൈറലായൊരു ചിത്രമാണ് മുറിവേറ്റ് ചോരയോലിപ്പിച്ച് സ്വന്തം കുഞ്ഞിനെ മാറോടടക്കിയിരിക്കുന്ന അമ്മകുരങ്ങ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും വൈറല്‍ ആയ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ തേടുകയായിരുന്നു സോഷ്യല്‍ മീഡിയ. മൂന്നാര്‍ സ്വദേശിയായ...

Read more
Page 1163 of 1169 1 1,162 1,163 1,164 1,169

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.