Anusree

Anusree

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപിന്റെ പങ്ക് അന്വേഷിച്ചു കൊണ്ടുള്ള മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ നടന്ന റഷ്യയുടെ ഇടപെടലും ഈ സംഭവത്തില്‍ ട്രംപിന്റെ പങ്കും അന്വേഷിച്ച് റോബര്‍ട്ട് മ്യുള്ളര്‍ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രംപ് കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സ്ഥാപിക്കുന്നില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്റെ...

Read more

ഇന്ത്യ നടത്തിയ ബാലാക്കോട്ട് അക്രമത്തില്‍ പാകിസ്താന്‍ പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ല: സുഷമ സ്വരാജ്

അഹമ്മദാബാദ്: ഇന്ത്യയിലെ പുല്‍വാമയില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയായി നടന്ന ബാലാക്കോട്ട് അക്രമത്തില്‍ പാകിസ്താന്‍ പൗരന്മാരോ സൈനികരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ആ വ്യോമാക്രമണം നടത്തിയത് സ്വയം പ്രതിരോധിക്കാനാണെന്നും പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ...

Read more

പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഛോട്ടാ മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെയും രാജ്‌നാഥിനെതിരെയും മത്സരിക്കാന്‍ ഡൂപ്ലിക്കേറ്റ് മോഡി. നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്‌നൗവിലുമാണ് ഈ ഡ്യുപ്ലിക്കേറ്റ് മോഡി മത്സരിക്കുന്നത്. ഛോട്ടാ മോഡി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന അഭിനന്ദന്‍ പഥക്ക് ആണ് ഈ ഡ്യൂപ്ലിക്കേറ്റ്...

Read more

തീ വ്യാപിക്കും മുന്‍പ് മുന്നറിയിപ്പ് നല്‍കി 30 പേര്‍ക്ക് രക്ഷകനായ നായയ്ക്ക് അതേ തീയില്‍പ്പെട്ട് ദാരുണാന്ത്യം

ബാന്ദ: ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖലയിലെ ഇലക്ട്രോണിക്‌സ് ഫര്‍ണിച്ചര്‍ ഷോറൂമിന്റെ താഴത്തെ നിലയിലുണ്ടായ തീപ്പിടിത്തം മറ്റു നിലകളിലേക്ക് പടരുന്നതിന് മുമ്പ് കുരച്ച് മുന്നറിയിപ്പ് നല്‍കിയ നായ അതേ തീയില്‍പ്പെട്ട് ചത്തു. നിരവധിപ്പേര്‍ക്ക് രക്ഷകനായ നായയാണ് തീയില്‍പ്പെട്ട് ചത്തത്. തീപ്പിടിത്തമുണ്ടായത് നാല് നിലകളുള്ള കെട്ടിടത്തിന്റെ...

Read more

നരേന്ദ്രമോഡിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സ്ലോഗനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി; വിപണിയിലെല്ലാം ചൈനീസ് ഉല്പന്നങ്ങള്‍

സേലം: പ്രധാനമന്ത്രിയുടെ പ്രഹസനമാണ് 'മേക്ക് ഇന്‍ ഇന്ത്യ' എന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്രമോഡിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' സ്ലോഗനെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചത്. നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയിലെ വിപണികളിലെല്ലാം ചൈനീസ് ഉല്പന്നങ്ങളുടെ പ്രളയമാണെന്ന് രാഹുല്‍ പറഞ്ഞു. നരേന്ദ്രമോഡി ജനങ്ങള്‍ക്ക്...

Read more

തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി രംഗത്ത്. ഇത്തരത്തില്‍ ഒരു വോട്ടഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത് ഉന്നാവോയിലെ ബിജെപി എംപിയായ സാക്ഷി മഹാരാജാണ്. താനൊരു സന്യാസിയാണെന്നും ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്താല്‍ വിജയിക്കുമെന്നും അല്ലെങ്കില്‍ ഭജനയും കീര്‍ത്തനവുമായി...

Read more

എന്‍ജിനില്‍ അസാധാരണമായ ശബ്ദം; ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: വിമാനത്തിന്റെ എന്‍ജിനില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡല്‍ഹി- മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ രണ്ടാം എന്‍ജിനില്‍ നിന്ന് അസാധാരണമായ തരത്തില്‍ വൈബ്രേഷന്‍ ഉണ്ടായത് യാത്ര തുടങ്ങിയതിനുശേഷമായിരുന്നു. ഉടന്‍ തന്നെ അനുമതി വാങ്ങി പൈലറ്റ് വിമാനം...

Read more

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍, സൈന ക്വാര്‍ട്ടറില്‍ പുറത്തായി

കല്ലംഗ്: ഇന്ത്യക്ക് പ്രതീക്ഷയും നിരാശയുമായി സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍. വനിതാ സിംഗിള്‍സില്‍ നാലാം സീഡ് പിവി സിന്ധു സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ ആറാം സീഡ് സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിലാണ് ചൈനീസ് താരം സായ്...

Read more

അനുപമ കളക്ടറായ കഥ; ഒരു പതിറ്റാണ്ട് മുമ്പുള്ള അനുഭവം പങ്കുവെച്ച് പൊന്നാനിക്കാരന്‍ സഫറാസ് അലി

ടിവി അനുപമയ്ക്ക് സിവില്‍ സര്‍വീസില്‍ നാലാം റാങ്ക് കിട്ടിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് ഒരു പൊന്നാനിക്കാരന്റെ ഫേസ് ബുക്ക് പോസ്റ്റ്. പൊന്നാനി സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ സഫറാസ് അലിയാണ് അനുപമയ്ക്കുള്ള പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. അനുപമയ്ക്ക് റാങ്ക് കിട്ടിയപ്പോള്‍ അത് ആഘോഷിച്ചത് ഒരു...

Read more

വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം അതിര്‍ത്തിയില്‍ അമ്മയ്ക്കരികില്‍ വാവിട്ട് കരയുന്ന കുഞ്ഞിന്റെ ചിത്രത്തിന്

ആംസ്റ്റര്‍ഡാം: വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരം നേടി അതിര്‍ത്തിയില്‍ അമ്മയ്ക്കരികില്‍ വാവിട്ട് കരയുന്ന കുഞ്ഞിന്റെ ചിത്രം. ആ കുഞ്ഞിന്റെ അമ്മയെ യുഎസ്- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് നിസഹായയായി കരയുന്ന കുഞ്ഞിന്റെ ചിത്രമാണ് വേള്‍ഡ് പ്രസ് ഫോട്ടോ...

Read more
Page 6 of 32 1 5 6 7 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.