Anusree

Anusree

‘ഉറക്കത്തിലാണോ മാന്‍’ എന്ന് ആരാധകന്റെ ചോദ്യം; വോട്ട് ചെയ്യാന്‍ എത്തിയ കഥ പറഞ്ഞ് ടൊവീനോ

ഇന്ന് കേരളം മുഴുവന്‍ പോളിങ് ബൂത്തില്‍ എത്തുകയാണ്. നിരവധി ചലച്ചിത്ര താരങ്ങളും ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ചിത്രം ടൊവീനോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഒരു ആരാധകന്‍ കൊടുത്ത കമന്റും ടൊവീനോയുടെ മറുപടിയുമാണ് ഇപ്പോള്‍...

Read more

കോടതി അലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോടതി അലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. മീനാക്ഷി ലേഖി നല്‍കിയ കേസിലാണ് നോട്ടീസ്. സുപ്രീം കോടതി നോട്ടീസ് നല്‍കിയത് രാഹുല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ്. മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും എന്നാണ്...

Read more

ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും; എന്‍എസ്എസ് വോട്ടര്‍മാര്‍ക്ക് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല: സുകുമാരന്‍ നായര്‍

കോട്ടയം: ഈ തെരഞ്ഞടുപ്പില്‍ ഒരു നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് എന്‍എസ്എസ് നല്‍കിയിട്ടില്ലെന്നും ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകുമെന്നും എന്‍എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത് തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു....

Read more

വയനാടുമായി രാഹുലിനുള്ളത് ജന്മബന്ധം; കാത്തിരിക്കുന്നു ഒരമ്മ

വയനാട്: 'ജന്മബന്ധ'മാണ് വയനാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. എങ്ങനെയെന്നാല്‍ ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ രാഹുല്‍ ജനിച്ചു വീണത് ഒരു വയനാട്ടുകാരിയുടെ കൈകളിലേക്കാണ്. ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ രാജപ്പനാണ് ആ വയനാട്ടുകാരന്‍. രാഹുല്‍ ജനിച്ചത് 1970 ജൂണ്‍ 19...

Read more

ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നു; ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ലീവെടുത്ത് മടങ്ങാന്‍ ഇന്ത്യക്കാരോട് സുഷമ സ്വരാജ്

ഡല്‍ഹി: ഇന്ത്യക്കാരെല്ലാം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഉടന്‍ മടങ്ങിയെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അവിടെ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ തന്നെ ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി ഇന്ത്യക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു....

Read more

റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ കരിങ്കൊടി; ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം

ബെഗുസരായി: റോഡ് ഷോയ്ക്കിടെ ജെഎന്‍യു യൂണിയന്‍ മുന്‍ പ്രസിഡന്റും ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായ കനയ്യകുമാറിനു നേരെ കരിങ്കൊടി. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ സംഘര്‍ഷവും ഉണ്ടായി. സിപിഐ സ്ഥാനാര്‍ത്ഥിയാണ് കനയ്യകുമാര്‍. ഇദ്ദേഹത്തിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്....

Read more

ഹേമന്ത് കര്‍ക്കറെയ്‌ക്കെതരിരായ പ്രജ്ഞ സിങിന്റെ വിവാധ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും

ഭോപ്പാല്‍: 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയെക്കതിരെയുള്ള പ്രജ്ഞ സിങ് താക്കൂറിന്റെ വിവാധ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രജ്ഞ സിങ് താക്കൂര്‍. ഈ പ്രസ്താവന പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...

Read more

ജെനീലിയ വെള്ളിത്തിരയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നു; സൂചനകള്‍ പുറത്തുവിട്ട് റിതേഷ് ദേശ്മുഖ്

കുറച്ചു കാലമായി ജെനീലിയ ഡിസൂസ വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എപ്പോഴാണ് ജെനീലിയ തിരിച്ചെത്തുകയെന്ന് ആരാധകര്‍ നിരന്തരം താരത്തിനോട് ചോദിക്കാറുണ്ട്. ജെനീലിയയുമായി നടത്തുന്ന അഭിമുഖങ്ങളിലും മടങ്ങി വരവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകും. ജെനീലിയയുടെ മടങ്ങിവരവ് സൂചിപ്പിച്ച് റിതേഷ് ദേശ്മുഖ് ഇപ്പോഴിതാ രംഗത്തുവന്നിരിക്കുകയാണ്....

Read more

‘തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്റെ ശാപംകൊണ്ട്’; പ്രജ്ഞ സിങ് താക്കൂര്‍

ഭോപ്പാല്‍: തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ മരണത്തെയും അധിക്ഷേപിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂര്‍. 2011ലെ മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. പ്രജ്ഞ സിങ് താക്കൂര്‍ പറയുന്നത് ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ...

Read more

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വവും പാര്‍ട്ടി പദവികളും ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടി നേതൃത്വത്തിന് പ്രിയങ്ക രാജി കത്ത് കൈമാറി. ട്വിറ്ററില്‍ നിന്ന് കോണ്‍ഗ്രസ് വക്താവ് എന്ന വിശേഷണവും പ്രിയങ്ക ഒഴിവാക്കി. പ്രിയങ്കയുടെ രാജി ഉത്തര്‍പ്രദേശില്‍ തന്നോട്...

Read more
Page 5 of 32 1 4 5 6 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.