Anitha P

Anitha P

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 83 ലക്ഷം കവിഞ്ഞു, ബ്രസീലില്‍ സ്ഥിതി രൂക്ഷം, ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 37,278 പേര്‍ക്ക്

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 83 ലക്ഷം കവിഞ്ഞു. ഇതുവരെ 8,391,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലായി451,263 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം ബ്രസീലില്‍ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി...

Read more

തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്; പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് കൂടിയത് 6.56 രൂപ

കൊച്ചി: തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. ഇന്ന് പെട്രോളിന് 53 പൈസയാണ് കൂട്ടിയത്. ഡീസലിന് 61 പൈസയുമാണ് കൂടിയത്. കഴിഞ്ഞ പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്ന് ഒരു...

Read more

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ ജെയിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ ജെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടാംവട്ടം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിയുടെ ആദ്യത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. കടുത്ത പനിയെയും ശ്വാസതടസ്സത്തെയും തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ്...

Read more

കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത് 3307 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 116752 ആയി, മരണസംഖ്യ 5651 ആയി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3307 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,16,752 ആയി ഉയര്‍ന്നു. കഴിഞ്ഞ...

Read more

കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,174 പേര്‍ക്ക്, തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2174 പേര്‍ക്കാണ്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണിത്. ഇതോടെ സംസ്ഥാനത്തെ വൈറസ്...

Read more

കടുവയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ബസവന്‍കൊല്ലി കാട്ടുനായ്ക്കര്‍ ആദിവാസി കോളനിയിലെ ശിവകുമാര്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ കാണാതായത്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ...

Read more

‘ഓമലേ പൊന്നോമലേ’; കീര്‍ത്തി സുരേഷിന്റെ ‘പെന്‍ഗ്വിനി’ലെ ആദ്യഗാനം പുറത്തുവിട്ടു

കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെന്‍ഗ്വിനി'ലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മനോഹരമായ ഒരു താരാട്ടുപാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സോണി മ്യൂസികും സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 'ഓമലേ...

Read more

ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡിപ്പോ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്....

Read more

കൊവിഡ് 19; വൈറസ് ബാധമൂലം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി മരിച്ചു

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധമൂലം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ മരിച്ചു. 57 വയസായിരുന്നു. മധുരസ്വദേശിയാണ്. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പന്ത്രണ്ടാം തീയതിയാണ് ദാമോദറിനെ ആശുപത്രിയില്‍...

Read more

സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില; പവന് വീണ്ടും 35,120 രൂപയായി

കൊച്ചി: സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില. 120 രൂപ വര്‍ധിച്ച് പവന് വീണ്ടും 35,120 രൂപയായി. കഴിഞ്ഞ നാല് ദിവസം പവന് 35000 ആയിരുന്നു വില. 4390 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. ജൂണ്‍ 11നാണ് ഇതിനുമുമ്പ് സ്വര്‍ണ്ണത്തിന് 35,120 രൂപ...

Read more
Page 204 of 762 1 203 204 205 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.