Anitha P

Anitha P

കൊവിഡ് 19; തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2141 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 52334 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 49 പേര്‍

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 52334 ആയി...

Read more

‘നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു നഷ്ടം കൂടി’; സച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജുവാര്യര്‍

തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മഞ്ജു വാര്യര്‍. നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു നഷ്ടം കൂടി. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികള്‍ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം...

Read more

‘അനുവദിച്ചാല്‍ ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കില്ല’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രഥയാത്ര സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രഥയാത്ര സുപ്രീം കോടതി തടഞ്ഞു. ജൂണ്‍ 23 നാണ് ഈ വര്‍ഷത്തെ രഥയാത്ര നടക്കേണ്ടത്. ഇത്തവണ രഥയാത്ര നടത്താന്‍ അനുവദിച്ചാല്‍ ജഗന്നാഥന്‍ തങ്ങളോട് ക്ഷമിക്കില്ലെന്നാണ്...

Read more

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

അവന്തിപൊര: ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഒരു ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും കരസേനയും സംയുക്തമായി...

Read more

കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കല്യാശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറെ പുരെയിലെ ലത്തീഫ് ആണ് മരിച്ചത്. ദുബായിയില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം...

Read more

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരില്‍ വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെപി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറായിരുന്നു. ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന്...

Read more

കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലിസുകാരന് കൊവിഡ്; പത്ത് പോലീസുകാര്‍ നിരീക്ഷണത്തില്‍

കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലിസുകാരന് കൊവിഡ്. വിദേശത്ത് നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്പര്‍ക്കത്തിലൂടെയാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന. അതേസമയം ഇയാള്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന പത്ത് പോലീസുകാരോട്...

Read more

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 12881 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 366946 ആയി, മരണസംഖ്യ 12237 ആയി

ന്യൂഡല്‍ഹി: ദിനംപ്രതി രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12881 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ്...

Read more

‘വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്; നീരജ് മാധവിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമാമേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും പുതുമുഖങ്ങള്‍ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ചുമുള്ള നടന്‍ നീരജ് മാധവ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. അഭിനേതാക്കളിലെ സീനിയോരിറ്റി അനുസരിച്ച് കുപ്പി ഗ്ലാസിലും സ്റ്റീര്‍ ഗ്ലാസിലും ചാല കൊടുക്കുന്നതു മുതല്‍...

Read more

കൊവിഡ് 19; ഒമാനില്‍ പുതുതായി 810 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, മരണസംഖ്യ 116 ആയി

മസ്‌കറ്റ്: ഒമാനില്‍ പുതുതായി 810 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 26079 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 810 പേരില്‍ 468 ഒമാന്‍ സ്വദേശികളും 342 പേര്‍ വിദേശികളുമാണ്. അതേസമയം കൊവിഡ് വൈറസ്...

Read more
Page 203 of 762 1 202 203 204 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.