Anitha P

Anitha P

ബെയ്ജിങ്ങില്‍ വീണ്ടും കൊവിഡ്; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, 1200 വിമാനങ്ങള്‍ റദ്ദാക്കി

ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ വീണ്ടും കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ബുധനാഴ്ച പുതുതായി 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 137 ആയി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ബെയ്ജിങ്ങില്‍ നിന്നുള്ള 1200...

Read more

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്, എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു’; ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, നമ്മുടെ സൈനികരെ...

Read more

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു, അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത് ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാള്‍ കൂടുതല്‍പേര്‍

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. വൈറസ് ബാധമൂലം ഇതുവരെ 4.45 ലക്ഷം പേരാണ് ലോകത്ത് മരിച്ചത്. അതേസമയം 43 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയതത്. അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം ഒന്നാം...

Read more

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേര്‍, മരണസംഖ്യ 11903 ആയി, പുതുതായി രോഗം സ്ഥിരീകരിച്ചത് 10974 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 354065 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 2003 പേര്‍. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 11903 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10974 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...

Read more

‘സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു, അവര്‍ അതിനെ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരുന്നേനെ’; ഹരീഷ് പേരടി

മലയാളസിനിമയിലെ ഒതുക്കലുകളെ ധീരമായി നേരിട്ട തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ്പുത് ഇപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരുന്നേനെ എന്ന് ഹരീഷ് പേരടി. സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു,...

Read more

കൊവിഡ് 19; ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 44000 കടന്നു, 24 മണിക്കൂറിനിടെ 93 മരണം, മരണസംഖ്യ 1837 ആയി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1859 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ വൈറസ് ബാധിതരുടെ എണ്ണം 44000 കടന്നു. അധികൃതര്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഡല്‍ഹിയില്‍ ഇതുവെര...

Read more

കൊവിഡ് 19; സൗദിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,267 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 136315 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 41 പേര്‍

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,267 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,36,315 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ വൈറസ് ബാധമൂലം 41 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ...

Read more

രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തില്‍ പെട്രോളിന് 6.03 രൂപയാണ് കൂടിയത്. ഡീസലിന് 6.08 രൂപയുടെ വര്‍ധനവാണുണ്ടായത്. ഈ മാസം ഏഴ് മുതല്‍ മുതല്‍...

Read more

കൊവിഡ് 19; തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,515 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 48,019 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,515 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 48,019 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 528 പേരാണ്...

Read more

2021 ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു

ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ 2021 ലെ ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെച്ചു. നേരത്തേ നിശ്ചയിച്ചത് പ്രകാരം 2021 ഫെബ്രുവരി 28ന് നടക്കേണ്ട ചടങ്ങാണ് ഇപ്പോള്‍ ഏപ്രില്‍ 25ലേക്ക് മാറ്റിയിരിക്കുന്നത്. 93...

Read more
Page 205 of 762 1 204 205 206 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.