Anitha P

Anitha P

‘കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം, ആര്‍ക്കും ആരോടും കരുതലില്ല, കരുതലുണ്ടെന്ന് അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്’; സെയ്ഫ് അലിഖാന്‍

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണ ശേഷം ബോളിവുഡ് സിനിമാലോകം അദ്ദേഹത്തോട് കാണിക്കുന്ന സ്‌നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന ഈ നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്....

Read more

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ മാത്രമല്ല വന്ദേ ഭാരത് വിമാനത്തില്‍ വരുന്നവരും കൊവിഡ് പരിശോധന നടത്തണം; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ മാത്രമല്ല വന്ദേ ഭാരത് വിമാനത്തില്‍ വരുന്നവരും കൊവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ഇപി ജയരാജന്‍. വിമാനത്തില്‍ വരുന്നവര്‍ പലരും രോഗബാധിതരാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തിലാണ്...

Read more

രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി

നടനും സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. പത്തനംതിട്ടയിലെ ആറന്‍മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ചെങ്ങന്നൂര്‍ സ്വദേശിയായ മേഖ ശ്രീകുമാര്‍ ആണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി...

Read more

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10667 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 343091 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 380 പേര്‍, മണസംഖ്യ 9900 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ വലിഞ്ഞുമുറുക്കി കൊവിഡ് 19. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 343091 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 380 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ...

Read more

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു, അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ 20000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 4,38,000 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 20000 ത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം അമേരിക്കയില്‍ മാത്രം 1,180000ത്തിലേറെ...

Read more

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് സേന തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടയില്‍ ജമ്മു കാശ്മീരില്‍ 27 ഭീകരരെ വധിച്ചതായി...

Read more

കൊവിഡ് 19; മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,786 പേര്‍ക്ക്, 24 മണിക്കൂറിനിടെ 178 മരണം, മരണസംഖ്യ 4000 കടന്നു

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,786 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,744 ആയി ഉയര്‍ന്നു. 24...

Read more

തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 19 മുതല്‍ 30 വരെയാണ്...

Read more

ഗുജറാത്തില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

കച്ച്: ഗുജറാത്തില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കച്ചില്‍ ഭൂചലനം അനുഭവപ്പെട്ടത്. രാജ്കോട്ട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് 82 മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച...

Read more

രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് ഇന്ന് കൂടിയത്. പത്ത് ദിവസത്തിനിടയില്‍ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന്...

Read more
Page 206 of 762 1 205 206 207 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.