Anitha P

Anitha P

ജീവനക്കാരന് കൊവിഡ്; എടയൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

എടയൂര്‍: ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം എടയൂര്‍ പഞ്ചായത്ത് ഓഫീസ് താത്ക്കാലികമായി അടച്ചു. പഞ്ചായത്ത് ഓഫീസിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 37 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. എടയൂര്‍ പഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റിനാണ് വൈറസ് ബാധ...

Read more

ഒമാനില്‍ ഖസബിനടുത്ത് ഭൂചലനം; റിക്ടര്‍ സ്‌കെലില്‍ 5.23 തീവ്രത രേഖപ്പെടുത്തി

മസ്‌കറ്റ്: ഒമാനിലെ ഖസബിനടുത്ത് ഭൂചലനം. ഖസബില്‍ നിന്നും 318 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമാന്‍ പ്രാദേശിക സമയം 10. 06നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെലില്‍ 5.23 തീവ്രത അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്പ...

Read more

ഐഎന്‍എസ് വിക്രാന്തിലെ മോഷണം; മോഷ്ടിച്ച 20 ഉപകരണങ്ങളില്‍ 19 എണ്ണവും കണ്ടെത്തി, ഇനി കിട്ടാനുള്ളത് പ്രതികള്‍ ഒഎല്‍എക്‌സ് വഴി വിറ്റ മൈക്രോ പ്രൊസസര്‍ മാത്രമെന്ന് എന്‍ഐഎ

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരു മൈക്രോ പ്രൊസസര്‍ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് എന്‍ഐഎ സംഘം. എറണാകുളത്തെ എന്‍ഐഎ കോടതിയിലാണ് അന്വേഷഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ദേശീയ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ഉണ്ടായോ...

Read more

‘ഈ കണ്ണീര്‍ മഴ തോരില്ല പത്മജച്ചേച്ചീ, ഈ നോവും കുറയില്ല’; അന്തരിച്ച പത്മജ രാധാകൃഷ്ണനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍

തൃശ്ശൂര്‍: അന്തരിച്ച പത്മജ രാധാകൃഷ്ണനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്‌കെ ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണനുമായും അദ്ദേഹത്തിന്റെ ഭാര്യയായ പത്മജയുമായും തനിക്കുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്...

Read more

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍

കണ്ണൂര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. രണ്ട് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 40 ജീവനക്കാരോടാണ് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയവരെ കണ്ണൂര്‍...

Read more

കൊവിഡ് 19; കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും

കണ്ണൂര്‍: സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 വൈറസ് ബാധ ഉണ്ടായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. ഇന്ന് മുതല്‍ പതിനാല് ദിവസത്തേക്കാണ് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുന്നത്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി...

Read more

കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11502 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 332424 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 325 പേര്‍, മരണസംഖ്യ 9520 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 11502 പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 332424 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 153106 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേരാണ് രാജ്യത്ത്...

Read more

കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്, അമേരിക്കയിലും ബ്രസീലിലും വൈറസ് വ്യാപനം രൂക്ഷം, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 19,223 പേര്‍ക്ക്

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 7,982,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ വൈറസ് ബാധമൂലം 435,166 പേരാണ് മരിച്ചത്. ഇതുവരെ 4,103,984 പേരാണ് രോഗമുക്തി നേടിയത്. അതേസമയം മേരിക്കയിലും ബ്രസീലിലും...

Read more

രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഒമ്പത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന്...

Read more

കൊവിഡ് 19; വൈറസ് ബാധമൂലം 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മരിച്ചത് 38 പേര്‍, വൈറസ് ബാധിതരുടെ എണ്ണം 44000 കവിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടില്‍ അനുദിനം കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്‌നാട്ടിലെ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസമായി ഇത് 1900ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇതുവരെ 44661 പേര്‍ക്കാണ് സംസ്ഥാനത്ത്...

Read more
Page 207 of 762 1 206 207 208 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.