Anitha

Anitha

കൊവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചു; ആദ്യത്തെ രണ്ട് പരിശോധനയിലും നെഗറ്റീവ്;പോസിറ്റീവ് ഫലം കാണിച്ചത് മൂന്നാമത്തെ ടെസ്റ്റിൽ; ഒടുവിൽ പോലീസ് ഉദ്യോഗസ്ഥന് മരണം

ലഖ്‌നൗ: കടുത്ത കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിട്ടും ആദ്യത്തെ രണ്ട് പരിശോധനാഫലവും നെഗറ്റീവായ പോലീസുദ്യോഗസ്ഥൻ മരിച്ചു. മൂന്നാമതും നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവെന്നായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് അസുഖം മൂർച്ഛിച്ച് ഉത്തർപ്രദേശിലെ ഉന്നാവോ സ്വദേശിയായ ഇൻസ്‌പെക്ടർ ഇന്ദ്രജിത്ത് സിങ് ഭദൗരിയ(47) മരിച്ചത്. 1989ൽ...

Read more

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വാക്‌സിൻ വിതരണം ചെയ്യുക ഡോസിന് 225 രൂപ നിരക്കിൽ; 150 മില്യൺ ഡോളറിന്റെ ഫണ്ട് നൽകുമെന്ന് ബിൽഗേറ്റ്‌സ് ഫൗണ്ടേഷൻ

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ എത്രയും വേഗത്തിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യൺ ഡോളറിന്റെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ തീരുമാനിച്ചു. ഓക്‌സ്‌ഫോർഡ്അസ്ട്രാസെനക്കയും നോവാവാക്‌സും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്നാണ് വാക്‌സിൻ...

Read more

കനത്തമഴ പ്രളയത്തിന് വഴി മാറുമെന്ന് ആശങ്ക, കരുതിയിരിക്കാം; എമർജൻസി കിറ്റ് തയ്യാറാക്കുന്നതിങ്ങനെ

തിരുവനന്തപുരം: രണ്ടു ദിവസമായി കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മിക്കയിടത്തും മറ്റൊരു പ്രളയമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് തയാറാക്കി വെയ്ക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത...

Read more

ഉരുൾപൊട്ടലുണ്ടായ ഇടുക്കി വയനാട് ജില്ലകൾക്ക് കൂടുതൽ ആശങ്ക; ജില്ലകളിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴയെന്ന് പ്രവചനം

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ ഇടുക്കി, വയനാട് ജില്ലകളിൽ രണ്ട് ദിവസം കൂടി അതിശക്തമായ മഴയെന്ന് പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിൽ അതിശക്തമായ...

Read more

പുതിയ ബൈക്കുമായി രജിസ്‌ട്രേഷന് വീട്ടിൽ നിന്നിറങ്ങി; പാലത്തിൽ ബൈക്ക് നിർത്തി ആറ്റിലേക്ക് എടുത്തുചാടി യുവാവ്; തെരച്ചിൽ പുരോഗമിക്കുന്നു

പത്തനംതിട്ട: പുതിയ ബൈക്കിന്റെ രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നിറങ്ങിയ യുവാവ് പാലത്തിന്റെ മകളിൽ നിന്നും ആറ്റിലേക്ക് ചാടി. അച്ചൻകോവിലാറ്റിലേക്കാണ് തണ്ണിത്തോട് മുരളി സദനം ശബരിനാഥ് (26) പാലത്തിൽ നിന്നും എടുത്തുചാടിയത്. ഇന്ന് രാവിലെ 9.10നാണ് സംഭവം. വീട്ടിൽ നിന്ന് പുതിയ ബൈക്കിന്റെ...

Read more

മേപ്പാടി പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; പാൽചുരത്തിൽ മണ്ണിടിഞ്ഞു

കൽപറ്റ: കനത്ത മഴ വയനാട്ടിൽ നശം വിതയ്ക്കുന്നു. മേപ്പാടി മുണ്ടക്കൈയിൽ പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടി. 2 വീടുകൾ തകർന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുൾപൊട്ടിയത്. അപകടഭീഷണി ഉള്ളതിനാൽ...

Read more

ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണം: കേന്ദ്രത്തോടും കാശ്മീരിനോടും സുപ്രീംകോടതി

ശ്രീനഗർ: ജമ്മുകാശ്മീരിൽ ഒരു വർഷമായി തുടരുന്ന ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാൻ സുപ്രീംകോടതി ഇടപെടൽ. കാശ്മീരിൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരും ജമ്മുകാശ്മീർ ഭരണകൂടവും ശ്രമിക്കണമെന്നും കോടതി പറഞ്ഞു. 370ാം അനുഛേദം...

Read more

നിരവധി പരാതികൾ നൽകിയിട്ടും കെഎസ്ഇബി ചെറുവിരൽ അനക്കിയില്ല; ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് വീടു തകർന്നു

മാവേലിക്കര: കെഎസ്ഇബി ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് കൃഷ്ണൻ കുട്ടിക്ക് നഷ്ടമായത് സ്വന്തം വീടാണ്. കെഎസ്ഇബി അനാസ്ഥ കാരണം ശക്തമായ കാറ്റിലും മഴയിലും മാവേലിക്കര കൊച്ചുപറമ്പിൽ മുക്കിന് സമീപം വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കനത്ത നാശനഷ്ടം....

Read more

മഴ കനത്തു; എറണാകുളത്ത് പഞ്ചായത്തുകളിലുൾപ്പടെ ഹെൽപ്പ് ഡെസ്‌ക്ക് തുറന്നു; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കും

കൊച്ചി: കനത്ത മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങിയെന്ന് മന്ത്രി വിഎസ് സുനിൽകുമാർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പ്രളയം ഉണ്ടായ പ്രദേശങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ ഉള്ളവരെ...

Read more

കേരളം വിടാൻ പാടില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചു. കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തിയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള ഹിയറിംഗുകളിൽ എല്ലാം ബിഷപ്പ് കോടതിയിൽ ഹാജരാകണം....

Read more
Page 986 of 1858 1 985 986 987 1,858

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.