Anitha

Anitha

ധോണി നിരാശരാക്കിയത് 130 കോടി ഇന്ത്യക്കാരെ: പ്രധാനമന്ത്രി

റാഞ്ചി: മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചുദിവസത്തിന് ശേഷം അഭിനന്ദന കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ കത്ത് ധോണി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തത്....

Read more

ഷാർജയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് വേണ്ട: എയർ അറേബ്യ

ഷാർജ: ഷാർജ വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കൊവിഡ്19 പിസിആർ ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയർ അറേബ്യ. കഴിഞ്ഞദിവസം ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് പരിശോധനാ ഫലം നിർബന്ധമല്ലെന്ന് ഫ്‌ളൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയർ...

Read more

മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കൊവിഡ്

ന്യൂഡൽഹി: കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദേശിച്ചതോടെ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊവിഡ് പോസിറ്റീവായ വിവരം...

Read more

പേരാമ്പ്ര മത്സ്യചന്തയിൽ ഏറ്റുമുട്ടിയവർ ക്വാറന്റൈനിൽ പ്രവേശിക്കണം: നിർദേശിച്ച് കോഴിക്കോട് കളക്ടർ

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് പേരാമ്പ്ര മൽസ്യ ചന്തയിൽ പരസ്പരം ഏറ്റമുട്ടിയവരോട് ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ. രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം...

Read more

ഡൽഹിയിലെ മൂന്നിലൊന്ന് പേർക്കും കൊവിഡ് ബാധിച്ചു; ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി സിറോ സർവേ

ന്യൂഡൽഹി: ഡൽഹിയിൽ താമസിക്കുന്ന മൂന്നിലൊന്ന് പേർക്കും കൊവിഡ് രോഗബാധയുണ്ടായിട്ടുണ്ടെന്നും ഇവരുടെ ശരീരത്തിൽ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്നും സർവേ റിപ്പോർട്ട്. തലസ്ഥാന നഗരിയിൽ നടത്തിയ രണ്ടാം സെറോളജിക്കൽ സർവേ അഥവാ സിറോ സർവേയിലാണ് ഇതു വ്യക്തമായത്. ഡൽഹി നിവാസികളിലെ 29.1 ശതമാനം...

Read more

ജിമെയിൽ പ്രവർത്തനം തകരാറിൽ; പരാതിയുമായി നിരവധിപേർ; വലഞ്ഞത് വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യുന്നവർ

ജിമെയിൽ പ്രവർത്തനം തകരാറിലെന്ന് ഉപഭോക്താക്കളുടെ പരാതി. നിരവധി ആളുകളാണ് ജിമെയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും ഗൂഗിൾ ആപ്പ്‌സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പരാതി....

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാധ്യമ പ്രചാരണത്തിന് ചെലവിട്ടത് 325.45 കോടി; ഏഷ്യാനെറ്റിന് നൽകിയത് 33.86 ലക്ഷം, മലയാള മനോരമയ്ക്ക് 5.90 ലക്ഷം

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിവിധ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപയെന്ന് റിപ്പോർട്ട്. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ, കേബിൾ മാധ്യമങ്ങൾക്കും കൂട്ട എസ്എംഎസ് അയക്കാൻ മൊബൈൽ ഫോൺ സേവനദാതാക്കൾക്കുമായാണ് വൻതുക ചെലവിട്ടതെന്ന് ദേശാഭിമാനി...

Read more

പുരുഷന്മാരുടെ ദുരിതങ്ങളും, സ്ത്രീകളുടെ പ്രിവിലേജും; മല്ലു അനലിസ്റ്റിന്റെ വീഡിയോ

നമ്മുടെ സമൂഹം സ്ത്രീപക്ഷമല്ലെന്ന പകൽ പോലെ വ്യക്തമായ യാഥാർത്ഥ്യത്തിന്റെ പുറത്താണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ളവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ അനീതി കുറയ്ക്കാനായി നിരന്തരം നിയമനിർമ്മാണങ്ങളും നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലും പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന വേദന...

Read more

കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി; പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാർട്ടി

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ(55) പ്രഖ്യാപിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് കൂടിയായ മൈക്ക് പെൻസിനെതിരേയാണ് കമല മത്സരിക്കുക. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും ദയയും സ്‌നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം...

Read more

ബഹ്‌റൈനിൽ എത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട; പത്ത് ദിവസം കഴിഞ്ഞാൽ ടെസ്റ്റ്

മനാമ: ബഹ്‌റൈനിൽ എത്തുന്ന എല്ലാ യാത്രക്കാരും പത്ത് ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന എടുത്തുമാറ്റി. വിമാനത്താവളത്തിൽ എത്തുമ്പോൾ നടത്തുന്ന പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്ക് ഇന്ന് മുതൽ ഹോം ക്വാറന്റൈൻ ആവശ്യമില്ല. പത്ത് ദിവസം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് നടത്തും....

Read more
Page 987 of 1877 1 986 987 988 1,877

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.