Anitha

Anitha

ജയിൽ ജീവനക്കാരനും തടവുകാരനും ഫയർമാനും കൊവിഡ്; ആലുവ സബ്ജയിലും ഫയർ സ്റ്റേഷനും അടച്ചു

ആലുവ: ആലുവ സബ്ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കും തടവുകാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സബ് ജയിൽ അടച്ചിട്ടു. പറവൂർ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആലുവയിൽ തന്നെ ഫയർമാന് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഫയർ സ്റ്റേഷനും...

Read more

പബ്ജി നിരോധിച്ചാൽ യുവാക്കൾ ആദ്യം ചോദിക്കുക തൊഴിലില്ലായ്മയെ കുറിച്ചായിരിക്കും; മോഡി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്രസർക്കാർ ചൈനയുമായി ബന്ധമുള്ള 47 ആപ്പുകൾക്ക് കൂടി നിരോധിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ്. മോഡി സർക്കാരിന് പബ്ജി നിരോധിക്കണം, പക്ഷെ ഗെയിം കളിക്കുന്നത് നിർത്തുന്ന യുവാക്കൾ ആദ്യം ചോദിക്കുന്നത് തൊഴിലില്ലായ്മയെ കുറിച്ചായിരിക്കുമെന്നാണ് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞത്....

Read more

ഹെൽമെറ്റ് ധരിക്കാത്തതിന് ബൈക്കിന്റെ താക്കോൽ കൊണ്ട് യുവാവിന്റെ മുഖത്ത് പരിക്കേൽപ്പിച്ച് പോലീസ്

ഡെറാഡൂൺ: ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ യുവാക്കളെ തടഞ്ഞുനിർത്തി ഉപദ്രവിച്ച് പോലീസ്. ബൈക്കോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു ഉത്തരാഖണ്ഡ് പോലീസ്. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗർ ജില്ലയിലെ രുദ്രപൂരിൽ ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെയാണ്...

Read more

കൊവിഡ് പരിശോധനയ്ക്ക് നായ്ക്കൾ; 94 ശതമാനം കൃത്യതയെന്ന് ജർമ്മനി

ബെർലിൻ: കൊറോണ വൈറസ് പരിശോധനയ്ക്കായി നായ്ക്കളെ പരിശീലിപ്പിച്ച് ജർമ്മനി. ജർമ്മൻ സായുധസേനയിൽ നിന്നുളള എട്ട് നായ്ക്കൾക്കാണ് വെറ്റിറിനറി സർവകലാശാല കൊറോണ വൈറസ് ബാധ തിരിച്ചറിയുന്നതിനായി ഒരാഴ്ചത്തെ പരിശീലനം നൽകിയിരിക്കുന്നത്. നായ്ക്കളിലെ ഘ്രാണശേഷി മനുഷ്യരേക്കാൾ ആയിരം മടങ്ങ് ഇരട്ടിയാണ്. കൊറോണ വൈറസ് ബാധിച്ച...

Read more

ഹിന്ദി സിനിമ തന്നെ അവഗണിക്കുന്നു; തന്നെ വേണ്ടെന്ന് പലരും മുഖത്ത് നോക്ക് പറഞ്ഞു; എആർ റഹ്മാന് പിന്നാലെ ബോളിവുഡിനെതിരെ റസൂൽ പൂക്കുട്ടി

എആർ റഹ്മാന് പിന്നാലെ ഹിന്ദി സിനിമ ലോകത്തിന് എതിരെ പ്രസ്താവനയുമായി ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടി. തന്നെ ഹിന്ദി സിനിമാ ലോകെ അവഗണിക്കുന്നെന്നാണ് റസൂൽ പൂക്കുട്ടിയുടെ ആരോപണം. ഓസ്‌കർ പുരസ്‌കാരത്തിന് ശേഷം ഹിന്ദി സിനിമാ രംഗത്തുനിന്ന് അവസരം കുറഞ്ഞതായി പൂക്കുട്ടി...

Read more

കൊവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്നും മുങ്ങിയ രോഗി കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ

പ്രയാഗ്‌രാജ്: ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ തുടരവെ കടന്നുകളഞ്ഞ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ നിന്നാണ് 54കാരൻ മുങ്ങിയത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂർ പിന്നിടുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം 4.30 ന്...

Read more

ആന്റിജൻ പരിശോധനയിൽ ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കൊവിഡ്; പരിശോധന തുടരുന്നു; സഹകരിക്കാതെ ആളുകൾ

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ചന്തയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ ചന്തയിലെ 33 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ആരോഗ്യ വകുപ്പ് ഹൈറിസ്‌ക് മേഖലയായി...

Read more

ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ

ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണ് ചൈന കൈവശപ്പെടുത്തിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈന കടന്നുകയറിയിട്ടുണ്ടെന്നത് വളരെ വ്യക്തമാണ്. അത് തന്നെ അസ്വസ്ഥമാക്കുകയും രക്തം തിളപ്പിക്കുകയും ചെയ്യുന്നതായുംട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രാഹുൽ പറയുന്നു. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച നിരീക്ഷണം...

Read more

ലോകത്ത് തന്ന ഏറ്റവും വേഗത്തിൽ കൊവിഡ് കേസ് ഉയരുന്നത് ഇന്ത്യയിൽ; റിപ്പോർട്ടുകൾ

ന്യൂയോർക്ക്: ലോകത്ത്വെച്ച് തന്നെ കൊവിഡ് രോഗം ഏറ്റവും വേഗത്തിൽ പടരുന്നത് ഇന്ത്യയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകൾ 20% വർധിച്ച് 1.4 ദശലക്ഷത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ട്. ബ്ലൂംബെർഗിന്റെ കൊറോണ വൈറസ്...

Read more

ബോളിവുഡിൽ അപവാദ പ്രചരണവും തനിക്കെതിരെ പ്രവർത്തിക്കുന്ന ഗൂഢസംഘവുമെന്ന് എആർ റഹ്മാൻ; തെന്നിന്ത്യൻ സ്ത്രീകൾക്കുള്ള പിന്തുണ പുരുഷന്മാർക്കില്ലെന്ന് വൈരമുത്തു; പിന്തുണച്ച് തമിഴകം

ഓസ്‌കാർ പുരസ്‌കാരം പോലും തേടിയെത്തിയ ഇന്ത്യൻ സംഗീതത്തിലെ മൊസാർട്ട് എആർ റഹ്മാന്റെ ബോളിവുഡിലെ ഗൂഢസംഘത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. കഴിഞ്ഞ ദിവസം റിലീസായ അന്തരിച്ച നടൻ സുഷാന്ത് സിങ് രജ്പുത്തിന്റെ അവസാന സിനിമയായ ദിൽബെച്ചാരെയുടെ പ്രമോഷനിടെയാണു ഹിന്ദി സിനിമയിലെ വിവേചനത്തെ...

Read more
Page 985 of 1847 1 984 985 986 1,847

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.