Anitha

Anitha

കേരളത്തിന്റെ കൊവിഡ് പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല; പരിഭ്രാന്തി വേണ്ട, എല്ലാം ശരിയായ ദിശയിൽ: മുൻ ഐസിഎംആർ മേധാവി

തൃശ്ശൂർ: കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐസിഎംആർ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ടി ജേക്കബ് ജോൺ. രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴുണ്ടാവുന്ന വർധന സ്വാഭാവികമാണെന്നും അതിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'കൊവിഡിനെതിരായ കേരളത്തിന്റെ...

Read more

മാസ്‌ക് ധരിക്കാതെയും പ്രതിരോധം നടത്താതേയും ധിക്കാരം കാണിച്ചു; ബ്രസീൽ പ്രസിഡന്റിന്റെ മൂന്നാം കൊവിഡ് ടെസ്റ്റും പോസിറ്റീവ്

റിയോ: കൊവിഡ് രോഗത്തെ നിസാരമെന്ന് തള്ളിപ്പറഞ്ഞ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോക്ക് മൂന്നാമത്തെ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ്. ജൂലൈ 7ന് കൊവിഡ് സ്ഥിരീകരിച്ച പ്രസിഡന്റിന് ഇതുവരെ ഫലം നെഗറ്റീവ് ആയിട്ടില്ല. തുടർ ടെസ്റ്റുകളിൽ എല്ലാം അദ്ദേഹം...

Read more

ജയസൂര്യക്ക് അഭിനന്ദനവുമായി ജയസൂര്യ; പഠനത്തിനൊപ്പം ജോലിയും ചെയ്ത് ജയസൂര്യ പ്ലസ്ടുവിന് സ്വന്തമാക്കിയത് ഉന്നത വിജയം; പ്രചോദനമെന്ന് താരം

കോട്ടക്കൽ: കഷ്ടപ്പാടിനും ദുരിതങ്ങൾക്കുമിടയിൽ നിന്നും പ്ലസ്ടുവിന് ഉന്നതവിജയം സ്വന്തമാക്കിയ ജയസൂര്യ നാടിന് അഭിമാനമാണ്. പഠനത്തിനൊപ്പം ജോലിയും ചെയ്തിരുന്ന കോട്ടക്കലിലെ പ്ലസ്ടു വിദ്യാർത്ഥി ജയസൂര്യയ്ക്ക് അഭിനന്ദനമറിയിച്ച് നേരിട്ട് വിളിച്ചിരിക്കുകയാണ് സിനിമാതാരം ജയസൂര്യ. വാർത്തകളിലൂടെ കേട്ടറിഞ്ഞ മിടുക്കനെ അഭിനന്ദിക്കാൻ നടൻ ജയസൂര്യ നേരിട്ട് വിളിച്ചപ്പോൾ...

Read more

മധ്യപ്രദേശിലെ ഖനി തൊഴിലാളി കുഴിച്ചെടുത്തത് 50 ലക്ഷം വിലമതിക്കുന്ന വജ്രം; മൂല്യമേറിയ വജ്രം കണ്ടെത്തുന്നതിൽ മിടുക്കനെന്ന് അധികൃതർ

ഭോപ്പാൽ: രാജ്യത്തെ തന്നെ ഈയടുത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും മൂല്യമേറിയ വജ്രം കുഴിച്ചെടുത്ത് ഖനി തൊഴിലാളി. മധ്യപ്രദേശിലെ ഒരു തൊഴിലാളി ഖനിയിൽ നിന്നും കണ്ടെത്തിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന 10.69 കാരറ്റ് വജ്രമാണ്. ആനന്ദിലാൽ കുശ്വാഹ എന്ന തൊഴിലാളിക്കാണ് ഇത്രയും...

Read more

സംസ്ഥാനത്തെ ബാങ്കുകളിൽ പ്രവാസി നിക്ഷേപത്തിൽ റെക്കോർഡ് വർധന; ബാങ്കുകളിലേക്ക് എത്തിയത് ലക്ഷം കോടി രൂപ

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ നിക്ഷേപത്തിൽ (എൻആർഐ നിക്ഷേപം) റെക്കോർഡ് വർധന. രണ്ടുലക്ഷം കോടിയോളം രൂപയാണ് അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 2019 ഡിസംബർ 31ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 1,99,711.27...

Read more

കൊവിഡ് ഭേദമായി നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു; പരിശോധനയിൽ വീണ്ടും കൊവിഡ്

കാളികാവ് : ദുബായിയിൽ നിന്നും കൊവിഡ് ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ പാലോട്ടിൽ അബ്ദുൽഗഫൂറിന്റെ മകൻ ഇർഷാദലി (26) ആണ് മരിച്ചത്. കൊവിഡ് ഭേദമായശേഷമാണ് ഇർഷാദലി...

Read more

രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 63 ശതമാനമായി ഉയർന്നു; മരണനിരക്ക് 2.4 ശതമാനമായി കുറഞ്ഞു; കേന്ദ്രവും സംസ്ഥാനങ്ങളും പരിശ്രമിച്ചതുകൊണ്ടെന്നും ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് മുക്തിയിൽ ദേശീയ ശരാശരി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗമുക്തി നേടിയത് 28,472 പേരെന്ന് കണക്കുകൾ, ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗമുക്തി നിരക്ക് 63.13 ശതമാനമായി ഉയർന്നു. രാജ്യത്തെ മരണനിരക്ക് 2.41 ശതമാനമായി കുറഞ്ഞതായും കേന്ദ്ര...

Read more

ആദ്യമായി ഒറ്റദിനം ആയിരം കടന്ന് രോഗികൾ; കനത്ത ആശങ്ക; 785 പേർക്ക് സമ്പർക്കത്തിലൂടെ; 57 പേരുടെ ഉറവിടം അജ്ഞാതം

തിരുവനന്തപുരം: സംസ്ഥാനത്തിനെ ആശങ്കയിലേക്ക് തള്ളിവിട്ട് ഇന്ന് 1038 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. ഇന്ന് ഒരു...

Read more

ആലപ്പുഴയിലെ പോലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു; മറ്റ് പോലീസുകാരേയും ഉടൻ പരിശോധിക്കും: ആശങ്ക ഉയരുന്നു

ആലപ്പുഴ: ആലപ്പുഴയിലും കൊവിഡ് പിടിമുറുക്കുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പോലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പൊതുജനങ്ങളുമായി ഇടപെടുന്ന ജീവനക്കാരിൽ ആശങ്ക ഉയരുകയാണ്. പോലീസുകാരന് രോഗം സ്ഥിരീകരിച്ചതിനാൽ സഹപ്രവർത്തകരായ പോലീസുകാർക്ക്...

Read more

ആലുവയിൽ കൊവിഡ് ടെസ്റ്റ് നടത്താതെ വയോധികയുടെ സംസ്‌കാരം; തൊട്ടടുത്ത മണിക്കൂറിൽ മകനും പേരക്കുട്ടിക്കും കൊവിഡ്

ആലുവ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശ്ശന നിയന്ത്രണങ്ങളുള്ള ആലുവയിലെ മരണവീട്ടിലേക്ക് കൂട്ടത്തോടെ എത്തിയ ആളുകൾക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ 45 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടെയ്ൻമെന്റ് സോണായ ആലുവ നഗരസഭ തോട്ടക്കാട്ടുകര 26ാം വാർഡുകാരിയായ വയോധികയാണ് മരിച്ചത്. ഇവരുടെ അന്ത്യോപചാര ചടങ്ങിൽ...

Read more
Page 984 of 1841 1 983 984 985 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.