Anitha

Anitha

ഖഷോഗ്ജി തിരോധാനം: മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന് സൗദി പണ്ഡിതരുടെ സംഘടന; എല്ലാ അനീതിയ്ക്കും ഉത്തരവാദി രാജകുമാരനെന്നും വിമര്‍ശനം

റിയാദ്: സൗദി ഭരണകൂട വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന് ഒരു സംഘം സൗദി പുരോഹിതന്മാര്‍. സൗദി സ്‌കോളേഴ്സ് അസോസിയേഷന്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖഷോഗ്ജിയുടെ ക്രൂരമായ കൊലപാതകത്തില്‍...

Read more

‘കാവി മുണ്ടിലും ഷാളിലുമല്ല ഞങ്ങളുടെ ഹൃദയത്തിലാണ് അയ്യപ്പസ്വാമി; അതുകൊണ്ട് അയ്യപ്പന്റെ കുത്തക ഒരുത്തരും എടുക്കണ്ട’; ശബരിമലയില്‍ റിപ്പോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍മീഡിയ; ചുട്ടമറുപടി നല്‍കി ഭാര്യ

കൊച്ചി: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ. തന്നെയും കൂടെയുള്ള മാധ്യമപ്രവര്‍ത്തകരേയും സംഘപരിവാര്‍ പച്ചയ്ക്ക് കത്തിക്കുമോയെന്ന് ഭയപ്പെട്ട് ന്യൂസ് 18 ചാനലിന്റെ മാധ്യമപ്രവര്‍ത്തകന്‍ എംഎസ് അനീഷ്‌കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്...

Read more

മോഡിയെ ചോദ്യം ചെയ്യാന്‍ ഉദ്ധവ് താക്കറെ അയോധ്യയിലേക്ക്; ജനങ്ങളെ അവഗണിക്കാനാകില്ലെന്ന് ശിവസേന

മുംബൈ: ശിവസേന ബിജെപിയെ ചോദ്യം ചെയ്ത് അയോധ്യയിലേക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താനുള്ള ശ്രമങ്ങത്തിലാണ് ശിവസേന. നവംബര്‍ 25നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും. എന്തുകൊണ്ടു രാമക്ഷേത്രം നിര്‍മിക്കുന്നില്ലെന്നു നരേന്ദ്രമോഡിയെ 'ചോദ്യം...

Read more

കൊതിയൂറും ഏത്തയ്ക്കാപ്പം പരീക്ഷിക്കാം

മലയാളികളുടെ ചായക്കട നൊസ്റ്റാള്‍ജിയകളിലെ ഏറ്റവും രുചികരമായ വിഭവമാണ് ഏത്തയ്ക്കാപ്പം അഥവാ പഴംപൊരി. നാടന്‍ രുചികളില്‍ ഈ നാലുമണി പലഹാരത്തിന് ആരാധകര്‍ ഏറെയാണ്. പഴുത്ത ഏത്തയ്ക്ക മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുകയാണ് ഈ സിംപിള്‍ റെസിപ്പി. ചേരുവകള്‍ : 01. ഏത്തയ്ക്ക പഴുത്തത്...

Read more

ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്; വെറും പന്ന! അമേരിക്കക്കാര്‍ക്ക് മുന്നില്‍ ഫഹദിന്റെയും ടോവിനോയുടെയും തൊലിയുരിച്ചു കളഞ്ഞയാളാണ് ഇയാള്‍; അലന്‍സിയറിനെതിരെ വീണ്ടും ലൈംഗികാരോപണമുയര്‍ത്തി അമേരിക്കന്‍ മലയാളി

കൊച്ചി: നടി ദിവ്യ ഗോപിനാഥിന്റെ ലൈംഗികാരോപണത്തിന് പിന്നാലെ നടന്‍ അലന്‍സിയര്‍ ലേ ലോപസിനെതിരെ വീണ്ടും ലൈംഗികാരോപണം. യുഎസില്‍ വെച്ച് മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമയുടെ ഷൂട്ടിങിനിടെ ക്രൂവില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയോട് അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നും പേരു പറയാത്ത അമേരിക്കന്‍ മലയാളി...

Read more

ഇനി ധൈര്യമായി അതിക്രമം വെളിപ്പെടുത്താം; ‘മീ ടൂ’ വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി തയ്യാറാക്കി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഏറെ കോളിളക്കങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന 'മീ ടൂ' വെളിപ്പെടുത്തലുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ വനിതാ കമ്മീഷന്റെ തീരുമാനം. 'മീ ടൂ' വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി ഒരുക്കിയിരിക്കുകയാണ് ഡല്‍ഹി വനിതാ കമ്മീഷന്‍. പരാതികള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കാനാണ്...

Read more

ശബരിമലയെ രക്ഷിക്കാനോ ആക്രമണം? ബിജെപി പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിനിടെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും മര്‍ദ്ദനം; സംഭവം തിരൂരില്‍

മലപ്പുറം: ഹര്‍ത്താല്‍ അനുകൂലികള്‍ തിരൂര്‍ വെട്ടത്ത് ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ നിന്ന് പിടിച്ചിറക്കി...

Read more

ആരാണ് നവകേരളം നിര്‍മ്മിക്കാന്‍ പോകുന്നത്? ആര്‍ക്ക് വേണ്ടിയാണ് നവകേരളം നിര്‍മ്മിക്കേണ്ടത്? ആര്‍ത്തവ സമരത്തില്‍ പങ്കുചേരുന്നവരെ പ്രളയം ഓര്‍മ്മിപ്പിച്ച് മുരളി തുമ്മാരുകുടി

കൊച്ചി: ശബരിമലയിലെ യുവതികളുടെ പ്രവേശനത്തിനെതിരായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സമരംചെയ്യുന്ന യുവതികളെയും സ്ത്രീകളെയും കണ്ട് താന്‍ അമ്പരന്നെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഈ സമരത്തിനിടയ്ക്ക് പ്രളയവും പുനര്‍നിര്‍മ്മാണവും ഇപ്പോള്‍ മലയാളികളുടെ മനസ്സിലോ മാധ്യമങ്ങളിലോ ഇല്ല. ആര്‍ത്തവകാലത്ത്...

Read more

കടക്കെണിയില്‍ കുരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; ഓഹരികള്‍ വാങ്ങി രക്ഷപ്പെടുത്താന്‍ ഒരുങ്ങി ടാറ്റ

ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വേയ്സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ്, ജെറ്റ് എയര്‍വേയ്സുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജെറ്റ് എയര്‍വെയ്സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്മെന്റ്...

Read more

ശബരിമലയില്‍ കലാപത്തിനും വിഭാഗീയതയ്ക്കും ശ്രമങ്ങള്‍ നടത്തി; രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

പമ്പ: ശബരിമലയില്‍ കയറാനെത്തിയവരെ തടഞ്ഞതിനും കലാപത്തിന് ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്നു രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുലിനെ ഹാജരാക്കിയിരുന്നു. കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ ആലപ്പുഴ...

Read more
Page 1858 of 1876 1 1,857 1,858 1,859 1,876

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.