BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Food

കൊതിയൂറും ഏത്തയ്ക്കാപ്പം പരീക്ഷിക്കാം

ഏറ്റവും രുചികരമായ വിഭവമാണ് ഏത്തയ്ക്കാപ്പം അഥവാ പഴംപൊരി.

Anitha by Anitha
October 18, 2018
in Food, Life
0
കൊതിയൂറും ഏത്തയ്ക്കാപ്പം പരീക്ഷിക്കാം
388
VIEWS
Share on FacebookShare on Whatsapp

മലയാളികളുടെ ചായക്കട നൊസ്റ്റാള്‍ജിയകളിലെ ഏറ്റവും രുചികരമായ വിഭവമാണ്
ഏത്തയ്ക്കാപ്പം അഥവാ പഴംപൊരി. നാടന്‍ രുചികളില്‍ ഈ നാലുമണി പലഹാരത്തിന് ആരാധകര്‍ ഏറെയാണ്. പഴുത്ത ഏത്തയ്ക്ക മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുകയാണ് ഈ സിംപിള്‍ റെസിപ്പി.

READ ALSO

Candy | Bignewslive

ജോലി മിഠായി രുചിക്കല്‍, ശമ്പളം 61 ലക്ഷം രൂപ : കൊതിപ്പിക്കുന്ന ഓഫറുമായി കമ്പനി

August 3, 2022
68
Politicians | Bignewslive

രാഷ്ട്രീയക്കാര്‍ക്ക് പൊതുജനങ്ങളേക്കാള്‍ ആയുസ് കൂടുതലെന്ന് പഠനം

July 11, 2022
24

ചേരുവകള്‍ :

01. ഏത്തയ്ക്ക പഴുത്തത് – 2 എണ്ണം
02. മൈദ – ഒരു കപ്പ്
03. അരിപ്പൊടി – അര കപ്പ്
04. പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍
05. ഉപ്പ് – ഒരു നുള്ള്
06. ബേക്കിങ് സോഡ – ഒരു നുളള്
07. ജീരകം – ഒരു നുള്ള്
08. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
09. വെള്ളം – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

തൊലി കളഞ്ഞ പഴം രണ്ടായി മുറിക്കുക. മുറിച്ച കഷ്ണം നീളത്തില്‍ മൂന്നായി അരിഞ്ഞെടുത്തു മാറ്റിവയ്ക്കുക. മൈദ ഒരു പാത്രത്തിലേക്ക് പകരുക. അതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുക. ചേരുവയിലേക്ക് വെള്ളം അല്‍പാല്‍പം വീതം ചേര്‍ത്ത് കട്ടിയുള്ള മാവു തയാറാക്കണം. ചേരുവകള്‍ കുറുകി നല്ല പാകമായി കഴിയുമ്പോള്‍ അതിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ജീരകവും ചേര്‍ത്ത് നന്നായി ഇളക്കുക. പാനിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന പഴ കഷ്ണങ്ങള്‍ മാവില്‍ മുക്കി എണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക.

Tags: backeryfoodhealthPazhampori Recipe

Related Posts

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം
India

ചിക്കന്‍ റൈസ്, എഗ് റൈസ്…. മെനു ഇങ്ങനെ, തെരുവുനായകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണവും വെള്ളവും നല്‍കാനൊരുങ്ങി ബെംഗളൂരു നഗരം

July 11, 2025
8
വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി,  തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ
Kerala News

വന്ദേഭാരതിൽ വിതരണം ചെയ്യാൻ വച്ച പഴകിയ ഭക്ഷണം പിടികൂടി, തയ്യാറാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിൽ

May 14, 2025
17
ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala News

ഭക്ഷ്യവസ്തുക്കൾ കടലാസുകളിൽ പൊതിഞ്ഞു നൽകരുത്, തട്ടുകടകളിൽ വിലക്കേർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

October 22, 2024
11
വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം
India

വന്ദേ ഭാരത് എക്സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ, ദുരനുഭവം പങ്കുവെച്ച് കുടുംബം

August 21, 2024
6
kumaraswamy|bignewslive
India

ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 28, 2024
46
health minister | bignewslive
Kerala News

മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

May 18, 2024
20
Load More
Next Post
വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; അറസ്റ്റിലായത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ

വ്യാജ സിഡി നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍; അറസ്റ്റിലായത് കഞ്ചാവ് വില്‍പ്പനയ്ക്കിടെ

അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍ പൂര്‍ണ ആരോഗ്യമുള്ളവ; പരിസ്ഥിതി വകുപ്പ്

അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍ പൂര്‍ണ ആരോഗ്യമുള്ളവ; പരിസ്ഥിതി വകുപ്പ്

‘ദൈവത്തെയോര്‍ത്ത് ചീത്തപ്പേര് കേള്‍പ്പിക്കരുത്! ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യണം’; ജയിലിലേക്ക് പോകും വഴി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍; വീഡിയോ

'ദൈവത്തെയോര്‍ത്ത് ചീത്തപ്പേര് കേള്‍പ്പിക്കരുത്! ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യണം'; ജയിലിലേക്ക് പോകും വഴി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍; വീഡിയോ

Discussion about this post

RECOMMENDED NEWS

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

20 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

24 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version