Anitha

Anitha

തോറ്റെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി കോഴിക്കോട്ടെ ഈ സ്ഥാനാർത്ഥി; നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ജനവിധിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന തിരക്കിലാണ് കോഴിക്കോട്ടെ ഈ സ്ഥാനാർത്ഥി. ഓരോരോ വാഗ്ദാനങ്ങളായി നടപ്പാക്കി ജനകീയനാകുന്നത് കുന്ദമംഗലം ചാത്തൻകാവ് സൗത്തിലെ സ്ഥാനാർത്ഥിയായിരുന്ന ജിജിത് കുമാറാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വാർഡിലെ നിർധനരായ മൂന്ന് കുടുംബങ്ങൾക്ക് വീട് ഒരുങ്ങുകയാണ്....

Read more

ഇറ്റലിയിൽ നിന്നെത്തിയ മക്കളിൽ നിന്നും കോവിഡ് ബാധിച്ചു; 93ാം വയസിലും കോവിഡിനെ അതിജീവിച്ച് താരമായി; ഒടുവിൽ എബ്രഹാം തോമസ് മരണത്തിന് കീഴടങ്ങി

റാന്നി: കേരളം ഏറെ ചർച്ച ചെയ്ത ഏറ്റവും പ്രായമേറിയ കോവിഡ് മുക്തനായ റാന്നി സ്വദേശി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചത്. കോവിഡ് മുക്തനായി എട്ടു മാസത്തിനുശേഷമാണ് മരണം. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലാണ്‌...

Read more

അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെ കുരുക്കിയ ടിആർപി തട്ടിപ്പ് കേസ്: കൂടുതൽ അറസ്റ്റ്; ബാർക്ക് മുൻ സിഇഒ അറസ്റ്റിൽ

മുംബൈ: അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് കുരുക്കായ ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർത്തോ ദാസ് ഗുപ്തയെയാണ് കേസിൽ പുതുതായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുപ്തയെ മുംബൈ...

Read more

ജയിൽ ചാടിയത് കൊടുംകുറ്റവാളികൾ; പത്താംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയും ഗർഭിണിയെ കൊലപ്പെടുത്തിയ പ്രതിയും; ജാഗ്രതയിൽ പോലീസ്

തിരുവനന്തപുരം: കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ വെമ്പായം കൊലക്കേസിലെ പ്രതിയും പാലക്കാട് ഗർഭിണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ജയിൽ ചാടിയത് വലിയ വീഴ്ച. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികൾ ജയിൽ ചാടിയത്. ഇരുവർക്കുമായി പോലീസ് സഹായത്തോടെ ജയിൽ...

Read more

ചാക്കിൽ കെട്ടി പണം കൊണ്ടുപോയവരുമുണ്ട്; കൂടെ നിന്ന് ഫോട്ടോ എടുത്ത ചാരിറ്റി കള്ളന്മാർ പിടിക്കപ്പെടാനുണ്ടെന്ന് ഫിറോസ്; എല്ലാം അറിയാമെങ്കിൽ എന്തുകൊണ്ട് ഇത്രകാലം മിണ്ടിയില്ലെന്ന് സോഷ്യൽമീഡിയ

തൃശ്ശൂർ: തോന്നയ്ക്കൽ കേന്ദ്രമായി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്ന ആഷിഖ് ഹുസൈൻ എന്നയാൾ കള്ളനോട്ടടി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ആഷിഖ് ഹുസൈൻ വൻതട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കള്ളനോട്ടടിക്കുകയും ഇതിനായി...

Read more

രാഷ്ട്രീയ തോൽവികൾക്ക് മറയിടാനാണ് മുസ്ലിംലീഗിന്റെ അരുംകൊലകൾ; ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം, അണികളെ നിലയ്ക്ക് നിർത്തണമെന്നും കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട്: കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ(29) മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയയ സംഭവത്തെ അപലപിച്ച് കേരള മുസ്ലിം ജമാഅത്ത്. മുസ്ലിം ലീഗ് കഠാര രാഷ്ട്രിയം ഉപേക്ഷിക്കണമെന്നും നേതൃത്വം അണികളെ നിലയ്ക്ക് നിർത്തണമെന്നും കാന്തപുരം എപി അബൂബക്കർ...

Read more

സഭയ്ക്കും മാധ്യമങ്ങൾക്കും ‘ഫാദർ ‘കോട്ടൂർ എന്നും ‘സിസ്റ്റർ’ സ്റ്റെഫി എന്നുമാണ് ഇപ്പോഴും; വിശ്വാസികൾ ഒരാളെങ്കിലും ഈ തിരുവസ്ത്രം വലിച്ചുകീറാത്തതെന്ത്: ജോയ് മാത്യു

തൃശ്ശൂർ: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷങ്ങൾ പിന്നിട്ടതിന് ശേഷം തേടിയെത്തിയ നീതിയെ കുറിച്ച് ചർച്ചകളാണെങ്ങും. അഭയയെ കൊലപ്പെടുത്തിയ തോമസ് കോട്ടൂരും സെഫിയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി ഇരട്ടജീവപര്യന്തം ഉൾപ്പടെയുള്ള ശിക്ഷകൾക്ക് പ്രതികൾ അർഹരാണെന്ന് ഉത്തരവിടുകയും ചെയ്തു. അതേസമയം, പലവട്ടം...

Read more

സുരേന്ദ്രൻ കോന്നിയിൽ, അബ്ദുള്ളക്കുട്ടി കാസർകോട്; ശോഭയ്ക്കും സീറ്റ്; ടിപി സെൻകുമാർ, ജേക്കബ്ബ് തോമസ്, ജി മാധവൻ നായർ, ശ്രീശാന്ത്, അലിഅക്ബർ തുടങ്ങിയവരും കരട് സ്ഥാനാർത്ഥി പട്ടികയിൽ

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ കാസർകോടും പുനഃസംഘടനയിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ബിജെപി നിയമസഭ തെരഞ്ഞെടുപ്പ്...

Read more

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

കാസർകോട്: കേരളത്തെ ഞെട്ടിച്ച കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ. തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിന് പിന്നിൽ. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ കുത്തേറ്റ്...

Read more

‘കോവിഡ് വന്നില്ലായിരുന്നെങ്കിൽ മുമ്പ് തന്നെ വിവാഹം കഴിച്ചേനെ ഞങ്ങൾ’; വിവാഹം ഉടൻ; വെളിപ്പെടുത്തി രൺബീറും ആലിയയും

ആരാധകരുടെ പ്രിയതാരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഉടനെ വിവാഹിതരാവും. ഇക്കാര്യം നടൻ രൺബീർ കപൂർ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. 'വിവാഹം ഉടൻ തന്നെയുണ്ടാകും. ഈ കോവിഡ് പ്രശ്‌നം ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ...

Read more
Page 800 of 1844 1 799 800 801 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.