Anitha

Anitha

ജനവിധിയിൽ സംസ്ഥാന സർക്കാരിന് സന്തോഷിക്കാൻ ഒന്നുമില്ല; ആകെ നേട്ടമുണ്ടായത് ബിജെപിക്ക് മാത്രം: വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉണ്ടായില്ലെന്നും മറിച്ച് നേട്ടമാണ് ഉണ്ടായതെന്നും അവകാശപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മാത്രമാണ് സീറ്റ് വർധിപ്പിക്കാനായത് അദ്ദേഹം പ്രതികരിച്ചു. ജനവിധിയിൽ സംസ്ഥാന സർക്കാരിന് ആശ്വസിക്കാൻ ഒന്നുമില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. തദ്ദേശ...

Read more

ഹഥ്‌റാസിൽ ദളിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സിബിഐ കണ്ടെത്തി; യുപി പോലീസിന് തിരിച്ചടി; പ്രതികൾക്ക് എതിരെ കുറ്റം ചുമത്തി

ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഉത്തർപ്രദേശിലെ ഹഥ്‌റാസിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് എതിരെ സിബിഐ ബലാത്സംഗകുറ്റം ചുമത്തി. കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇര ആയിരുന്നുവെന്ന് സിബിഐ കണ്ടെത്തിയതിന് പിന്നാലെയാണ് കേസിലെ നാല് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ...

Read more

പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബാനർ തൂക്കിയ ആർഎസ്എസിന് മറുപടി നൽകി ഡിവൈഎഫ്‌ഐ; അതേസ്ഥലത്ത് ത്രിവർണ പതാക ഉയർത്തി

പാലക്കാട്: പിടിച്ചെടുത്ത പാലക്കാട് നഗരസഭ നിലനിർത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഛത്രപതി ശിവജിയുടെ ചിത്രം പതിപ്പിച്ച് 'ജയ് ശ്രീറാം' ബാനർ ഉർത്തിയ ബിജെപി പ്രവർത്തകർക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ. പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ്ശ്രീറാം ഫഌ്‌സ് ഉയർത്തിയ അതേ സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ...

Read more

അമിത് ഷാ ബംഗാളിലെത്താൻ മണിക്കൂറുകൾ മാത്രം; രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ തൃണമൂൽ എംഎൽഎയും പാർട്ടിവിട്ടു; അടിയന്തര യോഗം വിളിച്ച് മമത

കൊൽക്കത്ത: കേന്ദ്ര മന്ത്രി അമിത് ഷാ ബംഗാളിലേക്ക് രണ്ടുദിവസത്തെ സന്ദർശനത്തിനായി എത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയും പാർട്ടി വിട്ടു. ശിൽഭദ്ര ദത്തയാണ് ഇന്നു രാവിലെ പാർട്ടി വിട്ടത്. മുൻ മന്ത്രി...

Read more

വീട് മുടക്കുന്നവർക്കല്ല, വോട്ട് വീട് കൊടുക്കുന്നവർക്ക്; യുഡിഎഫിന്റ വടക്കാഞ്ചേരിയിലെ തോൽവിക്ക് പിന്നാലെ അനിൽ അക്കരയോട് എസി മൊയ്തീൻ

തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കെതിരെ നിലകൊണ്ട് തെരഞ്ഞെടുപ്പിൽ ജനവിധി തിരിച്ചടിച്ചതോടെ അനിൽ അക്കര എംഎൽഎയെ പരിഹസിച്ച് മന്ത്രി എസി മൊയ്തീൻ. വീട് മുടക്കുന്നവർക്കല്ല വീട് കൊടുക്കുന്നവർക്കാണ് വടക്കാഞ്ചേരിയിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് മന്ത്രി എസി മൊയ്തീൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്...

Read more

ബോളിവുഡിലെ കരുത്തൻ കരൺ ജോഹറിന് കുരുക്ക്; നോട്ടീസ് അയച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ

മുംബൈ: ബോളിവുഡിന് കുരിക്കായി വീണ്ടും ലഹരിമരുന്ന് ബന്ധം. ബോളിവുഡ് സംവിധായകനും നിർമ്മാതാവും കിങ് മേക്കറുമായ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്നു പാർട്ടി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം എന്നാണ്...

Read more

ഇനി വിമാനത്തിലും മുതിർന്ന പൗരന്മാർക്ക് ടിക്കറ്റിന് നിരക്കിളവ്; 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ

ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് ഇനി പോക്കറ്റ് ചോരാതെ വിമാനയാത്രയ്ക്ക് തയ്യാറെടുക്കാം. വിമാനത്തിലും മുതിർന്ന പൗരൻമാർക്ക് നിരക്കിളവ് നൽകാൻ തീരുമാനം. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന നിരക്കിൽ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്‌കീം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 60 വയസ്...

Read more

ദേശസ്‌നേഹികൾ ആരൊക്കെ എന്ന് തീരുമാനിക്കാൻ നീയാരാണ്; നാണമില്ലേ? സംഘപരിവാരിന്റെ നാവായി മാറിയ കങ്കണയെ വലിച്ചൊട്ടിച്ച് ഗായകൻ ദിൽജിത്

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി ഗായകൻ ദിൽജിത്ത്. കർഷകരെ ഇളക്കിവിട്ട് ദിൽജിത്തും നടി പ്രിയങ്ക ചോപ്രയും അപ്രത്യക്ഷരായെന്ന് കങ്കണ...

Read more

രാമക്ഷേത്ര നിർമ്മാണത്തിൽ അസന്തുഷ്ടരായവർ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്തുന്നു; ‘റാം മന്ദിർ’ കർഷക സമരത്തിലേക്കും വലിച്ചിഴച്ച് യോഗി ആദിത്യനാഥ്

ബറേലി: രാമക്ഷേത്ര നിർമ്മാണം അയോധ്യയിൽ ആരംഭിച്ചതിൽ അസന്തുഷ്ടരായവരാണ് കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്ഥത പടർത്താൻ ശ്രമിക്കുന്നതെന്ന് ആരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾക്ക് എതിരെയാണ് യോഗിയുടെ ആരോപണം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ...

Read more

തകർച്ചയിൽ നിന്ന് ഇനിയെങ്കിലും മോചനം വേണം; കോൺഗ്രസിൽ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുമായി കൂടിക്കാഴ്ച; കളമൊരുക്കി കമൽനാഥ്

ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായ വൻതകർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 മുതിർന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷ സോണിയഗാന്ധി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥാണ് കൂടിക്കാഴ്ചയ്ക്ക്...

Read more
Page 799 of 1837 1 798 799 800 1,837

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.