പ്രണയത്തെ എതിർത്ത് മറ്റൊരു വിവാഹം ഉറപ്പിച്ച് വീട്ടുകാർ; തീകൊളുത്തി പയ്യന്നൂരിലെ കമിതാക്കൾ; ഇരുവർക്കും ദാരുണമരണം
കണ്ണൂർ: പ്രണയ വിവാഹത്തിന് വീട്ടുകാർ ശക്തമായ വിസമ്മതം അറിയിച്ചതിനെ തുടർന്ന് കമിതാക്കൾ ആത്മാഹുതി ചെയ്തു. പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ വെച്ച് തീകൊളുത്തിയ യുവാവും യുവതിയുമാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട്...
Read more