Anitha

Anitha

ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക; പിജെ ആർമി പേരിൽ നടക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ല; പിന്നിൽ പാർട്ടി ശത്രുക്കളെന്ന് പി ജയരാജൻ

കണ്ണൂർ: സോഷ്യൽമീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങളെ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് പി ജയരാജൻ. വ്യാപക പ്രചാരണം നടത്തുന്ന 'പിജെ ആർമി' എന്ന പേരിലുള്ള ഗ്രൂപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ ജയരാജന് സീറ്റ് നിഷേധിച്ചെന്നും അതിനാൽ പ്രതിഷേധിക്കുകയാണെന്നും സൂചിപ്പിച്ചാണ്...

Read more

‘ഐഎഎസ് മോഹത്തിന് പിന്നിൽ ‘കളക്ടർ ബ്രോ’ ‘; ഐഐടിയിൽ നിന്നും സിവിൽ സർവീസിലെത്തിയ ഒരു മൂവാറ്റുപുഴക്കാരന്റെ കഥ

കോഴിക്കോട് എൻഐടിയിൽ വിഷ്ണു ബിടെക്ക് അവസാനവർഷം പഠിക്കുമ്പോളാണ് കോഴിക്കോട്ടുകാരുടെ സ്വന്തം കളക്ടർ ബ്രോ കംപാഷണേറ്റ് കോഴിക്കോട് എന്ന പ്രോജക്ട് അവതരിപ്പിക്കുന്നത്. ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങൾക്ക് എത്രയും വേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി ചെറിയ കാലയളവിൽ തന്നെ വലിയ...

Read more

വിവാഹം കഴിക്കാനായി ഒളിച്ചോടി; പോകുമ്പോൾ മൂന്നുവയസുകാരിയേയും തട്ടിയെടുത്ത് കമിതാക്കൾ; ഹോട്ടലിൽ മുറിയെടുക്കാനെന്ന് മറുപടി; വിചിത്രം!

ഫത്തേപുർ: ഒളിച്ചോടി പോകുന്നതിനിടെ മൂന്നുവയസുകാരിയേയും തട്ടിയെടുത്ത് ഉത്തർപ്രദേശിലെ കമിതാക്കൾ. മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണത്തിലാണ് കുട്ടിയുടെ അടുത്ത ബന്ധുവും കാമുകനും അറസ്റ്റിലായത്. യുപിയിലെ ഫത്തേപുരിലാണ് സംഭവം. 20കാരിയായ യുവതിയും കാമുകനും വിവാഹം കഴിക്കുന്നതിനായി ഒളിച്ചോടുകയായിരുന്നു. പഞ്ചാബിലെ ജലന്ധറിലേക്കാണ് ഇരുവരും ഒളിച്ചുകടന്നത്....

Read more

കാടും മലയും ദുർഘട പാതയും താണ്ടി ട്രാൻസ്‌ഫോർമർ എത്തിച്ച് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും; കഠിന പരിശ്രമത്തിന് കൈയ്യടിക്കാതെ വയ്യെന്ന് സോഷ്യൽമീഡിയ

നാടിന് വെളിച്ചമേകുന്ന കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾക്ക് എത്ര കൈയ്യടിച്ചാലും മതിയാകില്ല. കാറ്റും മഴയും ഇടിമിന്നലും ഒന്നും കാര്യമാക്കാതെ നാട്ടിൽ ഊർജ്ജമെത്തിക്കാൻ കഷ്ടപ്പെടുന്ന കെഎസ്ഇബിയിലെ ലൈൻമാന്മാരുൾപ്പടെയുള്ള ആത്മാർത്ഥ ജീവനക്കാർ ജനങ്ങളുടെ പ്രിയപ്പെട്ടവരുമാണ്. ഇപ്പോഴിതാ ദുർഘടമായ പാത കടന്ന് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനായി പോകുന്ന കെഎസ്ഇബി ജീവനക്കാരുടെ...

Read more

പിസി ജോർജ്ജിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അപമാനകരം; നടത്തുന്നത് വർഗീയപരാമർശവും ന്യൂനപക്ഷ സമുദായങ്ങളെ വേദനിപ്പിക്കലും; വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു സിപിഐയിലേക്ക്

വയനാട്: ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറൽ സെക്രട്ടറി ബെന്നി മുണ്ടുങ്കലുമാണ് അറിയിച്ചത്. കടുത്ത വർഗീയവാദിയായി മാറിയ പിസി ജോർജ്ജിന്റെ പാർട്ടിയിൽ...

Read more

മൂന്നു ദിവസം നീണ്ടുനിന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ കണ്ടെത്തിയത് ഇല്ലാത്ത മൂന്ന് കാര്യങ്ങൾ! കേന്ദ്രത്തെ പരിഹസിച്ച് തപ്‌സി പന്നു

മുംബൈ: ബോളിവുഡിലെ കേന്ദ്രസർക്കാർ വിമർശകർക്ക് എതിരെ നടന്ന ആദായ നികുതി റെയ്ഡിന് എതിരെ പരിഹാസവുമായി താരം തപ്‌സി പന്നു. തന്റെ വസതിയിലും ഓഫീസിലുമായി നടന്ന മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെയാണ് തപ്‌സി പന്നു വിമർശിക്കുന്നത്. ബോളിവുഡ് സംവിധായകരായ അനുരാഗ്...

Read more

‘ആ സ്ത്രീയുടെ സുരക്ഷയേക്കാൾ വലുതല്ല തന്നെപ്പോലുള്ളവരുടെ സൂക്കേട്’; കഴുകൻ കണ്ണുകളെ ഭയന്നാകാം സ്ത്രീകൾ ഇരുവശത്തേക്കും കാലിട്ട് ഇരിക്കാത്തത്; അപകടമരണങ്ങളെ കുറിച്ച് ഷിംന അസീസ്

കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പുറകിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ ജീവൻ നഷ്ടമാകാൻ കാരണമാവുന്ന അപകടങ്ങളെ കുറിച്ചും സ്ത്രീകൾ ഒരു വശം ചെരിഞ്ഞ് ഇരിക്കുന്നതിന്റെ അപകടത്തെ കുറിച്ചും വിവരിച്ച് ഫേസ്ബുക്ക് കുറിപ്പ്. കോട്ടയത്ത് ഇരുചക്രവാഹനത്തിൽ പില്ല്യൻ റൈഡറായിരുന്ന യുവതി ടോറസ് ലോറി കേറി ദാരുണമായി...

Read more

ഈ വയസ്സുകാലത്ത് ഇ ശ്രീധരൻ ബിജെപിയിൽ പോകണമെങ്കിൽ എന്തൊക്കെയോ ചില ചീഞ്ഞുനാറ്റങ്ങൾ ഉണ്ട് എന്ന് മനസിലാക്കാം; ഇഡിയെ ഭയന്നിട്ടായിരിക്കാം: രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നിൽ ചില ചീഞ്ഞുനാറ്റങ്ങൾ ഉണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് കോൺഗ്രസ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. ഇ ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലർക്കും ഇഡിയെ പേടിയുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ സ്വകാര്യ ചാനലിനോട്...

Read more

ജീവന് വേണ്ടി യാചിച്ച് പുഴയിൽ മുങ്ങി പൊങ്ങി മൂന്ന് ജീവനുകൾ; ബസ് ട്രിപ്പ് പാതിയിൽ ഉപേക്ഷിച്ച് പുഴയിലേക്ക് എടുത്തുചാടി രക്ഷകനായി ഡ്രൈവർ നിബിൻ; അഭിനന്ദിച്ച് നാട്

കോഴിക്കോട്: വിവരം അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല നിറയെ യാത്രക്കാരുള്ള ബസ് വഴിയരികിൽ ഒതുക്കി പുഴയിലേക്ക് എടുത്തുചാടി മൂന്ന് ജീവനുകൾ രക്ഷിക്കുകയായിരുന്നു ഈ ഡ്രൈവർ. റോഡിലെ ആൾക്കൂട്ടം കണ്ടപ്പോഴാണ് വിവരം തിരക്കി നിബിൻ താൻ ഓടിക്കുന്ന ബസിന്റെ വേഗത കുറച്ചത്....

Read more

‘അവസാന നിമിഷം മൊഡ്യൂൾ തീർത്ത് പഠിച്ചാലും 80 ശതമാനം മാർക്ക് കിട്ടുമ്പോഴുണ്ടാകുന്ന കോൺഫിഡൻസ് ഉണ്ടല്ലോ, അതാണ് ആദ്യ രണ്ട് ശ്രമങ്ങളിലും എനിക്ക് വിനയായത്’; ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറുടെ സിവിൽ സർവീസ് വിജയത്തിന് പിന്നിലെ കഥ!

അർച്ചന തമ്പി കോതമംഗം മാർ അത്തനേഷ്യസ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്യണോ തുടർന്ന് പഠിക്കണോ എന്ന കൺഫ്യൂഷനിൽ നിന്ന സമയത്താണ് സിവിൽ സർവീസ് എന്ന ഓപ്ഷൻ ആദ്യമായി ഉത്തര മേരി റെജിയുടെ മുന്നിലെത്തുന്നത്. വെറുതെ ട്രൈ ചെയ്തൂടെ...

Read more
Page 734 of 1844 1 733 734 735 1,844

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.