Anitha

Anitha

പാർലമെന്റ് ആക്രമണക്കേസ്: അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുമ്പോൾ ജയിൽ ജീവനക്കാർ പോലും കരഞ്ഞിരുന്നു; തുറന്നുപറഞ്ഞ് മാവോയിസ്റ്റ് നേതാവ് കൊബാദ്

ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സൽ ഗുരുവിനെ തിഹാർ ജയിലിൽ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ ജയിൽ ജീവനക്കാർ വരെ കരഞ്ഞിരുന്നതായി മാവോയിസ്റ്റ് നേതാവ് കൊബാദ് ഘാണ്ടി. 2013 ഫെബ്രുവരിയിലായിരുന്നു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. അന്നേദിവസം ഹൈ റിസ്‌ക് വാർഡിൽ നിന്ന് തൂക്കുമരത്തിലേക്കുള്ള രണ്ടു...

Read more

പുനലൂർ ലീഗിന്; സ്ഥാനാർത്ഥിയായി അബ്ദുറഹ്മാൻ രണ്ടത്താണി; പട്ടാമ്പിയിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്; കോൺഗ്രസിൽ വീണ്ടും തർക്കം

കൊല്ലം/മലപ്പുറം: മുസ്ലിം ലീഗിന് പുനലൂർ മണ്ഡലമെന്ന് ഉറപ്പിച്ചതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി പുനലൂരിൽ ലീഗിനായി മത്സരിക്കും. പേരാമ്പ്രയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും പാണക്കാട് തങ്ങൾ അറിയിച്ചു. കൂടാതെ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ചുമതല പിഎംഎ...

Read more

വലിഞ്ഞുകേറി വന്നെന്ന് പറയും; തവനൂരിൽ മത്സരിക്കാനില്ല! ഇങ്ങോട്ട് ആവശ്യപ്പെട്ടപ്പോഴാണ് പാതിമനസോടെ മത്സരിക്കാൻ തയ്യാറായത്; കടിപിടി നടക്കുന്നത് അറിയില്ലായിരുന്നു: ഫിറോസ് കുന്നംപറമ്പിൽ

മലപ്പുറം: എൽഡിഎഫിന്റെ സ്ഥാനാർത്ഥി കെടി ജലീലിന് എതിരെ തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്ന ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പിന്മാറി. സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി ഫിറോസ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. തവനൂരിൽ താൻ മത്സരിക്കാനില്ലെന്ന് ഫിറോസ് ഫേസ്ബുക്ക്...

Read more

10 വർഷത്തെ ആഭ്യന്തര യുദ്ധം കവർന്നത് ഭാര്യയേയും 13 മക്കളേയും; അബ്ദുൾ റസാഖിന് ഇനി കൂട്ട് 12പേരക്കുട്ടികൾ മാത്രം; യുദ്ധം നഷ്ടങ്ങൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ച് ഈ കുടുംബം

ഇദ്‌ലിബ്: സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞുപോയ അനേകം കുടുംബങ്ങളുടെ നേർക്കാഴ്ചയായി അനാഥരാക്കപ്പെട്ട 12 പിഞ്ചുകുട്ടികളും ഒരു പടുവൃദ്ധനും. അബ്ദുൾ റസാഖ് അൽ ഖാത്തൂൻ എന്ന വയോധികനായ കർഷകന്റെ ഭാര്യയും 13 മക്കളും യുദ്ധത്തിനിടെയാണ് മരണപ്പെട്ടത്. വാർധക്യകാലത്ത് തണലേകേണ്ട മക്കൾ നഷ്ടപ്പെട്ട അബ്ദുൾ റസാഖ്...

Read more

പ്രണയാഭ്യർത്ഥന നടത്തി ആലിംഗനം ചെയ്തു; വീഡിയോ വൈറലായതോടെ വിദ്യാർത്ഥികളെ പുറത്താക്കി സർവകലാശാല; വ്യാപക വിമർശനവുമായി സോഷ്യൽമീഡിയ

ഇസ്ലാമാബാദ്: ക്യാംപസിനകത്ത് വെച്ച് പരസ്യമായി പ്രണയാഭ്യർത്ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്തിക്കിയ സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് വിദ്യാർത്ഥികളെ ലാഹോർ സർവകലാശാല പുറത്താക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്യാംപസിനകത്ത് വെച്ച് സഹപാഠിയായ ആൺകുട്ടിയോടെ...

Read more

വട്ടിയൂർക്കാവ് പിസി വിഷ്ണുനാഥിന്, കൽപ്പറ്റയിൽ ടി സിദ്ധിഖിനും സാധ്യത; കോൺഗ്രസിന്റെ ആറ് സീറ്റുകളിലെ ചർച്ചപൂർത്തിയായി

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഒഴിച്ചിട്ടിരുന്ന ആറ് സീറ്റുകളിലേക്ക് മത്സരാർത്ഥികളെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും. പ്രാദേശിക എതിർപ്പും തർക്കവും കാരണം മാറ്റിവെച്ച സീറ്റുകളിലേക്കാണ് പ്രഖ്യാപനമുണ്ടാവുക. കഴിഞ്ഞാത്രി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചർച്ചയിൽ ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി എന്നാണ്...

Read more

രക്തം പുരണ്ട തോൽവസ്ത്രം ഉരിഞ്ഞ് ഫ്രഞ്ച് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞു; പുരസ്‌കാര വേദിയിൽ നടിയുടെ വ്യത്യസ്ത പ്രതിഷേധം

പാരീസ്: ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത കാലമായി അടച്ചിട്ടതിന് എതിരെയാണ് കോറിനീയുടെ പ്രതിഷേധം. തീയ്യേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സീസർ പുരസ്‌കാര വേദിയിൽ...

Read more

ബിജെപി സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞത് വാർത്തവന്നപ്പോൾ; ജോലി ചെയ്ത് ജീവിക്കും, രാഷ്ട്രീയത്തിലേക്കില്ല; മാനന്തവാടിയിലെ ബിജെപി സ്ഥാനാർത്ഥി മണിക്കുട്ടൻ പിന്മാറി

കൽപ്പറ്റ: ബിജെപി മാനന്തവാടിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയത് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയെന്ന് മണിക്കുട്ടൻ. വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ സ്ഥാനാർത്ഥിത്വം നിരസിക്കുകയും ചെയ്തു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. പണിയവിഭാഗത്തിൽനിന്നുള്ള ആദ്യ...

Read more

ഇന്ന് 1792 പേർക്ക് സംസ്ഥാനത്ത് കോവിഡ്; 11 പേരിൽ ജനിതക വകഭേദം വന്ന വൈറസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1792 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂർ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂർ 108, കാസർഗോഡ് 65, ഇടുക്കി...

Read more

മുന്നണിയാണ് വലുത്! കുറ്റ്യാടിയിൽ കേരള കോൺഗ്രസ് മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി; സീറ്റ് സിപിഎമ്മിന് തിരിച്ചുനൽകി

കോഴിക്കോട്: കേരള കോൺഗ്രസ് എം ജോസ് വിഭാഗം എല്ഡിഎഫിന്റെ ഭാഗമായതോടെ വിട്ടുനൽകിയ കുറ്റ്യാടി മണ്ഡലം സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടി ഉൾപ്പടെ 13 നിയമസഭാ സീറ്റുകളാണ് കേരളാ കോൺഗ്രസ് എമ്മിന് ഇടതുപക്ഷം നൽകിയത്. എന്നാൽ കുറ്റ്യാടിയിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ കേരളാ...

Read more
Page 733 of 1853 1 732 733 734 1,853

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.