Anitha

Anitha

പ്രായത്തിൽ കൂടുതൽ പക്വതയുണ്ടല്ലോ എന്ന് ആളുകൾ പറയാറുണ്ട്; അന്ന് അതൊക്കെ വലിയ പ്രശ്‌നമായിരുന്നു: എസ്തർ

ദൃശ്യം ചിത്രത്തിലൂടെ ഏറ്റവുമധികം ശ്രദ്ധ ലഭിച്ച താരങ്ങളിലൊരാൾ എസ്തർ അനിൽ തന്നെയാണ്. ജോർജ്കുട്ടിയുടെ കുടുംബത്തിലെ ഇളയ അംഗത്തെ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. അനു മോളായി പ്രേക്ഷകർക്ക് മുന്നിലെത്തിയ എസ്തർ അനിൽ ഇന്ന് ദൃശ്യം രണ്ടാം ഭാഗത്തിൽ വളർന്ന് വലിയ ടീനേജുകാരിയായിരിക്കുന്നു. അതേസമയം,...

Read more

കാർഷിക നിയമം മൂന്നു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യണം; കേന്ദ്രസർക്കാരിനെ തള്ളി ബാബ രാംദേവ്

ന്യൂഡൽഹി: കർഷകസമരം കൊടുമ്പിരി കൊണ്ടിരിക്കെ കർഷകർക്ക് അനുകൂലമായ പ്രസ്താവന നടത്തി കേന്ദ്രത്തെ വെട്ടിലാക്കി ബാബ രാംദേവ്. വിവാദ കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്കു സസ്‌പെൻഡ് ചെയ്യണമെന്നു ബാബ രാംദേവ് ആവശ്യപ്പെട്ടു. പുതിയ കാർഷിക നിയമങ്ങൾ മാറ്റിവച്ച ശേഷം കർഷകരുമായി ചർച്ച ചെയ്തു...

Read more

കോവിഡ് വാക്‌സിൻ എടുക്കരുത്! അത് ജനസംഖ്യാ നിയന്ത്രണത്തിന്; സാമുദായി സ്പർദ്ധവളർത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി യൂട്യൂബർ; അറസ്റ്റ്

ഹൈദരാബാദ്: പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ കോവിഡ് വാക്‌സിൻ എടുക്കരുതെന്ന് ആഹ്വാനം ചെയ്ത് ദുബായിയിൽ നിന്നും വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ നാട്ടിൽ എത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്. കോവിഡ് വാക്‌സിനെതിരെ സാമുദായിക സ്പർദ്ധ വളർത്തുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തി സംഭവത്തിലാണ്...

Read more

ഒറ്റ ഡോസ് മതി! ജോൺസൺ & ജോൺസണിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകി; ലോകത്ത് തന്നെ ഇതാദ്യം

വാഷിങ്ടൺ: കോവിഡ് വാക്‌സിനുമായി ഒട്ടേറെ കമ്പനികൾ വിപണിയിലേക്ക് എത്തിയതിനിടെ ലോകത്ത് തന്നെ ആദ്യമായി ഒറ്റഡോസ് വാക്‌സിനുമായി ജോൺസൺ & ജോൺസൺ കമ്പനി. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്‌സിൻ ഫലപ്രദമാണെന്നാണ് പഠനം. ഒറ്റഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ...

Read more

ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിത ഹിന്ദുമഹാസഭ നേതാവ് ഗാന്ധിജിയുടെ കോൺഗ്രസിൽ! സ്വീകരിച്ച് കമൽനാഥ്; മധ്യപ്രദേശ് കോൺഗ്രസിൽ പൊട്ടിത്തെറി

ന്യൂഡൽഹി: ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്ക് അമ്പലം നിർമ്മിച്ച ഹിന്ദുമഹാസഭാ നേതാവിനെ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചതിനെ ചോദ്യം ചെയ്ത് പാർട്ടിയിലെ മറുവിഭാഗം. വിഷയത്തിൽ മധ്യപ്രദേശ് കോൺഗ്രസിൽ പരസ്യമായ പൊട്ടിത്തെറി നടക്കുകയാണ്. ഹിന്ദുമഹാസഭാ നേതാവും ഗ്വാളിയോർ കോർപ്പറേഷനിൽ കൗൺസിലറായിരുന്ന ബാബുലാൽ ചൗരസ്യയെയാണ്...

Read more

കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാർ തന്നെ; ബംഗാളിൽ മമത സർക്കാരും; എബിപി-സീ -വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടതുതരംഗം ആഞ്ഞടിക്കുമെന്ന് പ്രവചിച്ച് എബിപി-സീവോട്ടർ ഒപീനിയൻ പോൾ ഫലം. 83-91 സീറ്റുകൾ വരെ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുഡിഎഫ് 47-55 സീറ്റുകൾ ലഭിക്കുമെന്ന് പറയുമ്പോൾ ബിജെപി 02 സീറ്റ് നേടുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു....

Read more

ആരോഗ്യക്കുറവും വിദ്യാഭ്യാസ കുറവും ഉള്ള തലമുറ; വരാനിരിക്കുന്നത് പാൻഡമിക് ജനറേഷൻ എന്ന് പഠനം; പകുതിയും ഇന്ത്യയിൽ

കൊച്ചി: കോവിഡ് മഹാമാരി വിതച്ച ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം സാമൂഹ്യപ്രശ്‌നങ്ങളും തിരിച്ചടിയായി വരും തലമുറയുടെ കൂടെയുണ്ടാകുമെന്ന് പഠനം. കോവിഡ് വ്യാപനം സൃഷ്ടിക്കുന്നത് 'പാൻഡമിക് ജനറേഷ'നെയെന്നു റിപ്പോർട്ട്. കോവിഡ്മൂലം കുട്ടികളിൽ ഭാരക്കുറവ്, ആരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസക്കുറവ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായാണ് പുതിയ പഠനത്തിൽ പറയുന്നത്. 14 വയസ്സിനുതാഴെയുള്ള...

Read more

‘തണുപ്പ് കാലത്ത് ഇന്ധനവില ഉയരും; അത് സ്വാഭാവികമാണ്’; തണുപ്പ് കുറഞ്ഞാൽ ഇന്ധന വിലയും കുറയും; അവകാശപ്പെട്ട് കേന്ദ്രമന്ത്രി; പുതിയ കണ്ടുപിടുത്തത്തെ വിമർശിച്ച് സോഷ്യൽമീഡിയ

ന്യൂഡൽഹി: സാധാരണക്കാർക്ക് ഇരുട്ടിടിയായി ഇന്ധന വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ പുതിയ സമവാക്യവുമായി കേന്ദ്രമന്ത്രി രംഗത്ത്. ശൈത്യകാലം അവസാനിക്കുമ്പോൾ ഇന്ധനവിലയും കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ അവകാശപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർധിച്ചതാണ് രാജ്യത്തെ ഇന്ധനവില...

Read more

സമരം ചെയ്യുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ട്; അവർക്ക് പറയാനുള്ളത് കേൾക്കുന്നുണ്ട്; യുഎന്നിൽ അവകാശവാദവുമായി ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ പുതിയകാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രസർക്കാർ. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ആയിരുന്നു ഇന്ത്യയുടെ അവകാശവാദം. കർഷകരുമായി നിരന്തരം ചർച്ചയിൽ ഏർപ്പെടുന്നുണ്ടെന്നു പറഞ്ഞ കേന്ദ്ര സർക്കാർ കാർഷിക നിയമവുമായി ബന്ധപ്പെട്ട കർഷകരുടെ ആശങ്കകൾക്ക് സർക്കാർ...

Read more

എങ്ങനെയെങ്കിലും അധികാരം പിടിക്കാനാണ് പ്രതിപക്ഷം നോക്കുന്നത്; മുഖ്യമന്ത്രിയുടെ ശാസനകൾ മാതൃകാപരം; ഇടതുപക്ഷ സഹയാത്രികനാണ്, മത്സരിക്കാനില്ലെന്നും ബെന്യാമിൻ

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ഉയരുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സാഹിത്യകാരൻ ബെന്യാമിൻ. ഇടതുപക്ഷ സ്ഥാനാർത്ഥിയായേക്കും എന്ന പ്രചാരണങ്ങളെ നിഷേധിച്ച ബെന്യാമൻ താൻ ഇടതുപക്ഷ സഹയാത്രികനാണെന്നും എന്നാൽ മത്സരരംഗത്തേക്ക് ഇല്ലെന്നും പ്രതികരിച്ചു. ഇടതുമുന്നണിയോട് ചേർന്ന് നിൽക്കുന്നയാളും ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നയാളുമാണ്...

Read more
Page 735 of 1839 1 734 735 736 1,839

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.