Anitha

Anitha

കർണാടകയിലെ കോളേജുകളിൽ വിദ്യാർത്ഥിനികൾക്ക് ഹിജാബ് വിലക്ക് ഭയാനകം; മുസ്ലിം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് അവസാനിപ്പിക്കൂവെന്ന് ഇന്ത്യയോട് മലാല

രാജ്യത്ത് വലിയ ചർച്ചയാകുന്ന സ്‌കൂളിലും കോളേജിലും ഹിജാബ് നിരോധിച്ച കർണാടക സർക്കാർ നടപടിക്ക് എതിരെ പ്രതികരണവുമായി മലാല യൂസുഫ്‌സായ്. കർണാടകയിലെ കോളേജുകളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് എത്തുന്നതിനെ എതിർക്കുന്നത് ഭയാനകമാണെന്ന് ആക്ടിവിസ്റ്റും സമാധാന നൊബേൽ ജേതാവുമായ മലാല പ്രതികരിച്ചു. ഹിജാബ് ധരിച്ച്...

Read more

‘എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദി’; ബാബു തിരികെയെത്തുന്നത് കാത്ത് മലയടിവാരത്തിൽ ഉറങ്ങാതെ കാത്തിരുന്ന് ഉമ്മ; സന്തോഷവാർത്ത തേടിയെത്തി

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ പാറയിടുക്കിൽ 43 മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന ബാബുവിനെ സുരക്ഷിതനായി തിരികെ എത്തിക്കുകയാണ്. ഭക്ഷണവും മരുന്നും നൽകി ബാബുവിനെ ബെൽറ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘം. സുരക്ഷാബെൽറ്റും ഹെൽമെറ്റും ധരിച്ചാണ് രക്ഷാപ്രവർത്തനം. ഹെലികോപ്റ്ററിലാണ് താഴെ എത്തിച്ചത്....

Read more

ദീർഘനാളത്തെ ചികിത്സയിലും കുഞ്ഞെന്ന സ്വപ്‌നം അകലെ; ഒടുവിൽ ഒറ്റപ്രസവത്തിൽ കോട്ടയത്തെ 42കാരിക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു; ചികിത്സാചെലവ് സൗജന്യമാക്കി ആശുപത്രിയും

കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സുരേഷ്-പ്രസന്ന ദമ്പതിമാരുടെ ജീവിതത്തിലേക്ക് നാല് കുഞ്ഞുങ്ങൾ എത്തിയിരിക്കുകയാണ്. ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾക്ക് അതിരമ്പുഴ സ്വദേശിനി 42 വയസുകാരി പ്രസന്നയാണ് ജന്മം നൽകിയത്. ഒറ്റ പ്രസവത്തിലൂടെ മൂന്ന് ആൺകുഞ്ഞുങ്ങൾക്കും ഒരു പെൺകുഞ്ഞിനും പ്രസന്ന ജന്മം...

Read more

അനുഭവ പരിചയം പോരാ, സർട്ടിഫിക്കറ്റില്ലാതെ പാമ്പ് പിടിക്കാൻ ഇറങ്ങരുത്; വാവ സുരേഷിനോട് വനംവകുപ്പിന്റെ പരിശീലന പരിപാടിയിൽ ചേരാൻ നിർദേശം

കൊച്ചി: വാവ സുരേഷ് പാമ്പ് പിടിത്തക്കാർക്കായുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ്. പരിശീലന പരിപാടിയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് നേടുന്നവർക്കു മാത്രമേ പാമ്പിനെ പിടിക്കാൻ അനുമതിയുള്ളൂവെന്നും അല്ലാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. ALSO READ- അതിരപ്പിള്ളിയിൽ...

Read more

അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അഞ്ചു വയസ്സുകാരിക്ക് നീതി തേടി നാട്ടുകാരുടെ പ്രതിഷേധം; 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനംമന്ത്രി

അതിരപ്പിള്ളി: തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചു വയസ്സുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടയോയെന്ന് പരിശോധിക്കും. കുട്ടിയുടെ മരണത്തിന് പിന്നാലെ റോഡ് ഉപരോധിച്ച്...

Read more

കേന്ദ്ര റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം; മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ; ഹർജി തള്ളി ഹൈക്കോടതി, സംപ്രേക്ഷണം നിർത്തി

കൊച്ചി: മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ വന്നു. സംപ്രേക്ഷണ വിലക്ക് നീക്കാനാവശ്യപ്പെട്ട് മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തളളിയതോടെയാണ് വീണ്ടും വിലക്ക് പ്രാബല്യത്തിൽ വന്നത്. കോടതി വിധിയെ മാനിച്ച്...

Read more

രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം

നെടുമ്പാശേരി: വീണ്ടും തെറ്റായ കോവിഡ് പരിശോധനാഫലം യാത്ര മുടക്കിയെന്ന പരാതിയുമായി യാത്രക്കാർ രംഗത്ത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കോവിഡ് പരിശോധയിലെ പിഴവ് കാരണം വിദേശയാത്രമുടങ്ങിയെന്നാണ് ചങ്ങനാശേരി മാന്താനം സ്വദേശി വേണുഗോപാലിന്റെയും ഭാര്യ ബിജിയുടേയും പരാതി. പുറത്തെ സ്വകാര്യ ലാബുകളിൽ നിന്നുള്ളതിനേക്കാൾ അഞ്ചിരട്ടിയാണ് വിമാനത്താവളത്തിലെ...

Read more

ദക്ഷിണാഫ്രിക്കയിൽ വെച്ച് കടലിൽ വീണെന്ന് വിവരം മാത്രം; രണ്ടു വർഷമായി എബിയെ കാത്തിരുന്ന് ഈ അമ്മ; എന്തുപറ്റിയെന്നെങ്കിലും അറിയിക്കണമെന്ന അപേക്ഷ മാത്രം

പാപ്പനംകോട്: ചരക്കുകപ്പലിൽ ജീവനക്കാരനായിരുന്ന മകനെ ദക്ഷിണാഫ്രിക്കയിൽ വച്ച് കാണാതായെന്ന വിവരം മാത്രമാണ് രണ്ട് വർഷങ്ങൾക്കിപ്പുറവും ഈ അമ്മയ്ക്ക് അറിയാവുന്നത്. മകനെ ഇതുവരെ കണ്ടെത്തിയിട്ടില്ല, എന്തുപറ്റിയെന്ന് സർക്കാരോ അധികൃതരോ അറിയിച്ചിട്ടുമില്ല. കണ്ണീരോടെ മകൻ വരുന്നതിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ കുടുംബം. പാപ്പനംകോട് സ്വദേശി എബി...

Read more

പുരുഷന്മാരായ വൈദികർക്ക് കൂടുതൽ പരിഗണന; ആഡംബര ജീവിതത്തിന് സ്‌കൂൾ പ്രിൻസിപ്പാളായ കന്യാസ്ത്രീ വെട്ടിച്ചത് 8.35 ലക്ഷം; ഒടുവിൽ മാപ്പ് പറച്ചിൽ; തടവ് വിധിച്ച് കോടതി

ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസിലെ പ്രിൻസിപ്പാളും വയോധികയുമായ കന്യാസ്ത്രീയുടെ പണം തട്ടിപ്പ് കേട്ട് ഞെട്ടി സ്‌കൂൾ അധികൃതും വിദ്യാർത്ഥികളും. 80കാരിയായ കന്യാസ്ത്രീ മേരി മാർഗരറ്റ് സ്‌കൂളിൽ നിന്ന് കവർന്നെടുത്തത് 8.35 ലക്ഷം യുഎസ് ഡോളറാണ്. സ്‌കൂൾ അക്കൗണ്ടിൽ നിന്നുള്ള 8.35...

Read more

സജീവന്റെ ജീവത്യാഗത്തിൽ കണ്ണുതുറന്ന് അധികൃതർ; നാല് സെന്റ് ഭൂമി തരം മാറ്റിയതിന്റെ രേഖകളുമായി കളക്ടർ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി

പറവൂർ: ചുവന്ന നാടയിൽ കുരുങ്ങി കിടന്ന തന്റെ നാല് സെന്റ് ഭൂമിയെ കുറിച്ചുള്ള ആധിയിൽ ജീവൻ പൊലിഞ്ഞ സജീവന്റെ വീട്ടിലെത്തി ജില്ലാകളക്ടർ ജാഫർ മാലിക്. നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടിൽ ഭൂമി തരംമാറ്റിയതിന്റെ രേഖകളുമായാണ്...

Read more
Page 437 of 1845 1 436 437 438 1,845

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.