Anitha

Anitha

കരിമ്പ് കൃഷി വൻദുരന്തമായി, കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങിയ ഈ കർഷകൻ ഭാര്യയുടെ വാക്ക് വിശ്വസിച്ചു; ഇന്ന് വിനാഗിരി വിറ്റ് സമ്പാദിക്കുന്നത് കോടികൾ; ഒപ്പം തൊഴിലർഹിതർക്ക് ജോലിയും ഉറപ്പ്

കേശവപുർ: ഉത്തർപ്രദേശിലെ കർഷകന്റെ വിജയഗാഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. കേശവപുരിലെ സഭാപതി ശുക്ലയെന്ന വയോധികനായ കരിമ്പ് കർഷകൻ അപ്രതീക്ഷിതമായി നടത്തിയ ഒരു നീക്കം അദ്ദേഹത്തിന്റെയും ഗ്രാമവാസികളുടെയും ജീവിതം മാറ്റിമറിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ തന്നെ പിന്നോക്ക് കർഷക ഗ്രാമങ്ങളിലൊന്നാണ് കേശവപുർ. ഇവിടെ നിന്നും തൊഴിൽരഹിതരായ...

Read more

അതുല്യതാരം കേരളത്തിലെ ചർമ്മരോഗി; മോർഗൻ ഫ്രീമാനെ ചർമ്മരോഗ പരസ്യത്തിന്റെ ബോർഡിൽ, സോഷ്യൽമീഡിയയിൽ രോഷം വന്നതോടെ ബോർഡ് മാറ്റി

വടകര: ഹോളിവുഡ് ഇതിഹാസ താരം മോർഗൻ ഫ്രീമാന്റ ചിത്രം ചർമരോഗ പരസ്യത്തിന്റെ ബോർഡായി സ്ഥാപിച്ചതിനെ ചൊല്ലി സോഷ്യൽമീഡിയയിലടക്കം രോഷം. വടകര സഹകരണ ആശുപത്രിയുടെ ചർമ്മരോഗവിഭാഗത്തിന്റെ പരസ്യത്തിലാണ് മോർഗൻ ഫ്രീമാന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്‌ക്വിൻ ടാഗ് തുടങ്ങിയവക്കുള്ള ചികിത്സയുടെ...

Read more

വേറൊരു പൊടിയും വേണ്ട, ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ മാത്രം മതി വിഭവസമൃദ്ധമായ സദ്യ റെഡി!

മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത രണ്ട് വിഭവങ്ങളാണ് സാമ്പാറും രസവും. ഒരുപാട് പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന സാമ്പാറിന്റെ രുചിയെ ബാലൻസ് ചെയ്യിക്കുക പാചകത്തിനിടയിൽ അൽപ്പം ശ്രമകരമാണ്. ഓരോ പാചകപ്രേമിയുടേയും ആശങ്കയും അതുതന്നെയായിരിക്കും. എന്നാൽ ഇനി ആ പേടിയൊന്നുമില്ലാതെ അടുക്കളയിലേക്ക് കയറാം. നൊടിയിടയിൽ മറ്റ് പൊടികളോ...

Read more

വാവ സുരേഷിന് പാമ്പ് കടിയേറ്റു; നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

കോട്ടയം: കോട്ടയത്ത് വെച്ച് പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം. വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപത്ത് വെച്ചാണ് മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റത്. also read- കോടഞ്ചേരിയിലെ ഷാജിപാപ്പൻ!...

Read more

കോടഞ്ചേരിയിലെ ഷാജിപാപ്പൻ! ലോറിയിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടുന്നതു കണ്ട് പാഞ്ഞെത്തി ലോറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി ഈ രക്ഷകൻ

കോഴിക്കോട്: വയനാട്ടിൽ നിന്നും വൈക്കോൽ കയറ്റി വന്ന ലോറിക്ക് തീപിടിച്ച് വൻ അപകടമുണ്ടാകേണ്ടിയിരുന്ന സാഹചര്യം ഒഴിവാക്കിയ യുവാവിന് അഭിനന്ദന പ്രവാഹം. കോടഞ്ചേരി സ്വദേശിയായ ഷാജി വർഗ്ഗീസാണ് രക്ഷകനായ ഷാജിപാപ്പൻ ആയിരിക്കുന്നത്. ഈ ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി...

Read more

ഫോണുകൾ മുംബൈയിലേക്ക് മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന് പ്രോസിക്യൂഷൻ, നിസഹകരണമെന്ന് കോടതി; ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും നാളെ ഹൈക്കോടതി തീരുമാനമെടുക്കും. ഫോണുകൾ മുംബൈയിലേക്ക് മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാം...

Read more

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം തടഞ്ഞു; സംപ്രേക്ഷണം നിർത്തിയതായി ചാനൽ അധികൃതർ

കോഴിക്കോട്: മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര സർക്കാർ വീണ്ടും തടഞ്ഞതായി ചാനൽ അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ അറിയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്ന് ചാനൽ എഡിറ്റർ പ്രമോദ്...

Read more

എംബിഎ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം വാങ്ങിയത് മറ്റ് ജീവനക്കാർക്ക് വേണ്ടി; എംജിയിൽ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ്; എൽസിയുടെ നിയമനത്തിലും സംശയം

കോട്ടയം: എംജി സർവകലാശാലയിൽ കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് വിജിലൻസ് സംശയം. എംബിഎ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിജിലൻസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കോഴ...

Read more

51,570 പേര്‍ക്ക് കോവിഡ്, 5,27,362 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565,...

Read more

ലോകായുക്ത പരമ പവിത്രമല്ല, സിറിയക് ജോസഫ് ഒരു പുണ്യാളനാണെന്ന അഭിപ്രായവുമില്ല: അഡ്വ. ജയശങ്കർ

കൊച്ചി: ലോകായുക്ത പരമ പവിത്രമായ സ്ഥാപനമാണെന്ന അഭിപ്രായം തനിക്കില്ലെന്ന പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ലോകായുക്തയ്ക്കെതിരെ കെടി ജലീൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയശങ്കർ. അതേസമയം ജലീൽ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് താൻ കരുതുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. ജയശങ്കറിന്റെ വാക്കുകൾ:...

Read more
Page 436 of 1839 1 435 436 437 1,839

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.