Anitha

Anitha

രണ്ടര വയസുകാരി ഷാനിക്ക് നടക്കണം, അപൂർവ രോഗം കീഴടക്കിയ പെൺകുഞ്ഞിനായി സഹായം തേടി കുടുംബം, വേണ്ടത് ആറ് കോടി

കണ്ണൂർ: അപൂർവരോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി(എസ്എംഎ) ബാധിച്ച രണ്ടര വയസുകാരി ഷാനിക്കായി സുമനസുകളുടെ സഹായം തേടി കുടുംബം. സാധാരണക്കാരായ കുടുംബത്തിന് താങ്ങാവുന്നതല്ല ചികിത്സാചെലവ്. അതുകൊണ്ടുതന്നെ കണ്ണൂർ തളിപ്പറമ്പ് പരിയാരം പഞ്ചായത്തിലെ വായാട് സ്വദേശിയായ കോറോംകുടിയൻ ഷാജിയും ഭാര്യ റോഷ്‌നിയും സുമനസുകളുടെ കനിവ്...

Read more

‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ

പുതുച്ചേരി: വസ്ത്രധാരണത്തിന്റെ പേരിൽ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്‌നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാർ അപമാനിച്ചതായി ഹൈദരബാദിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കൂട്ടം ടെക്കികൾ പുതുച്ചേരിയിൽ ശനിയാഴ്ച വിനോദയാത്രയ്ക്ക് എത്തിയ...

Read more

അഭിമുഖത്തിൽ ഒന്നാം റാങ്ക്, എന്നിട്ടും എൻഎസ്എസ് കോളേജ് വലിയ തുക ഡൊണേഷൻ ചോദിച്ചു; നിയമനക്കത്ത് കീറിയെറിഞ്ഞെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ അധ്യാപികയായുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനത്തിന് എൻഎസ്എസ് കോളേജ് വലിയ തുക ഡൊണേഷൻ ആവശ്യപ്പെട്ട ദുരനുഭവം വെളിപ്പെടുത്തി ഐപിഎസ് ഓഫീസറായിരുന്ന ആർ ശ്രീലേഖ. അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെത്തിയപ്പോഴായിരുന്നു...

Read more

ക്ഷേത്രത്തിലെ അന്നദാനത്തിന് ജുമാമസ്ജിദിൽ നിന്നും അരി സമർപ്പിച്ചു; മതമൈത്രിയുടെ ഉദാഹരണമായി വയനാട്ടുകുലവൻ ക്ഷേത്രം

ചെറുപുഴ: പ്രാപ്പോയിൽ വയനാട്ടുകുലവൻ ക്ഷേത്രത്തിലെ അന്നദാനത്തിന് ജുമാമസ്ജിദിൽ നിന്നും ഭാരവാഹികൾ അരി സമർപ്പിച്ചത് നാടിന് മാതൃകയായി. ക്ഷേത്രത്തിലേക്ക് അരിയുമായി എത്തിയ പ്രാപ്പൊയിൽ പള്ളി ഭാരവാഹികളെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചാണ് പ്രാപ്പൊയിൽ ജുമാമസ്ജിദ് ഭാരവാഹികൾ അരിയുമായി ക്ഷേത്രത്തിലെത്തിയത്....

Read more

ഉക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി; കണ്ണീരോടെ സ്വീകരിച്ച് ബന്ധുക്കൾ, വികാരനിർഭരം

കൊച്ചി: ഉക്രൈനിൽ റഷ്യൻ അധിനിവേശത്തിൽ കുടുങ്ങി പോയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനമാണ് കൊച്ചിയിലെത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ...

Read more

വരന് മാനസികപ്രശ്‌നമെന്ന് ആരോപണം; വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി വധു, വിവാഹം മുടങ്ങി

റെവ: വിവാഹവേദിയിൽ നിന്നും വധു ഇറങ്ങിപ്പോയതിനെ തുടർന്ന് വിവാഹം മുടങ്ങി. വരന് മാനസിക രോഗമാണെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടെയാണ് വിവാഹത്തിൽ നിന്ന് വധു പിന്മാറിയത്. മധ്യപ്രദേശിലെ റെവ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വരന് മാനസിക പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കി വരനെ...

Read more

റഷ്യയുടെ അധിനിവേശത്തിൽ നഷ്ടമായ ജീവനുകളിൽ ഉക്രൈനിലെ ആറുവയസുകാരനും; കണ്ണീരായി യുദ്ധചിത്രങ്ങൾ

കീവ്: ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനിടെ ലോകത്തിന്റെ കണ്ണീരായി ആറുവയസുകാരൻ. ഇതുവരെ ഉക്രൈന്റെ 64 പൗരന്മാരുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഈ കൂട്ടത്തിൽ ഒരു ആറുവയസുകാരനുമുണ്ട്. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി...

Read more

സപ്ലൈകോ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാൻ, സപ്ലൈ കേരളയുടെ ഡെലിവറി പാർട്ണർ ആകാം

തിരുവനന്തപുരം: കേരള സർക്കാർ സിവിൽ സപ്ലൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ വിവിധ ഉൽപ്പന്നങ്ങൾ ഓർഡർ പ്രകാരം വീട്ടിലെത്തിച്ച് നൽകാൻ ഡെലിവറി പാട്ണറാകാൻ അവസരം. സപ്ലൈകോരള ആപ്പ് വഴി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ നേരിട്ട് വീടുകളിൽ എത്തിച്ചു നൽകുന്ന സപ്ലൈ കേരള...

Read more

‘രണ്ടേമുക്കാൽ ലക്ഷം പേർ പിന്തുണക്കുന്നു എന്ന് പ്രാക്ടീസ് ചെയ്ത് പറഞ്ഞത്, ട്രോളുകൾ കാരണം ഞാനിപ്പോൾ വെറും പന്നി പൊളിയാണ്’: ഗായത്രി സുരേഷ്

മിസ് കേരള, ബാങ്ക് ഉദ്യോഗസ്ഥ എന്നീ പദവികളിൽ നിന്നും സിനിമയിലെത്തിയ ഗായ്ത്രി സുരേഷ് തൃശൂർ ഭാഷ കൊണ്ടാണ് ആരാധകരെ കൈയ്യിലെടുത്തതി. ഈയടുത്തായി താരത്തിന്റെ പ്രതികരണങ്ങൾ കാരണം ഒരുപാട് ട്രോളുകളും ഉടലെടുത്തു. ട്രോളന്മാരുടെ പ്രിയ താരമായി മാറിയതിനെ കുറിച്ച് പോസിറ്റീവായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

Read more

പരിക്കോ മരണമോ സംഭവിച്ചേനെ, കുറ്റം ചെയ്തവരെ ന്യായീകരിക്കുന്നത് അധാർമ്മികത; ലിഫ്റ്റ് കൊടുത്ത ഓട്ടോഡ്രവർക്ക് എതിരായ നടപടിയിൽ എംവിഡി

തിരുവനന്തപുരം: വിദ്യാർത്ഥികളെ സൗജന്യമായി സ്‌കൂളിലെത്തിച്ച പെട്ടി ഓട്ടോറിക്ഷയ്ക്ക് എതിരെ എടുത്ത നടപടിയിൽ വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. സ്‌കൂൾ തുറന്ന ദിവസത്തിൽ കെഎസ്ആർടിസി ബസ് ലഭിക്കാത്തതിനെ തുടർന്ന് വിഷമിച്ച ബാലരാമപുരത്തെ വിദ്യാർത്ഥികളെ പെട്ടി ഓട്ടോയിൽ കയറ്റി സ്‌കൂളിലെത്തിച്ച സംഭവം വാർത്തയായിരുന്നു. ഇതിന്...

Read more
Page 438 of 1855 1 437 438 439 1,855

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.