Anitha

Anitha

അബ്ദുൾ റഹീമിന്റെ ജയിൽ മോചനം; കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബത്തെ കോടതി ഫോണിൽ വിളിച്ചു; മോചനം വൈകാതെയെന്ന് അഭിഭാഷകൻ

റിയാദ്: മലയാളികളുടെ കാരുണ്യത്തിൽ പിരിച്ചെടുത്ത പണം കൈമാറി അബ്ദുൾ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണിൽ...

Read more

‘പണത്തിന് അത്യാവശ്യമെന്ന് ബോധ്യപ്പെട്ടില്ല’; മകളുടെ വിവാഹത്തിന് ബാങ്ക് നിക്ഷേപം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തയാളെ കുറിച്ച് ബാങ്ക് അധികൃതർ

തിരുവനന്തപുരം: കോൺഗ്രസ് ഭരണസമിതിയുള്ള പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് നികേഷ്പൻ ജീവനൊടിക്കിയ സംഭവത്തിൽ ന്യായീകരണവുമായി ബാങ്ക്. ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്നും എന്നാൽ പണത്തിന് അത്യാവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടില്ലെന്നുമാണ് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്...

Read more

മനുഷ്യ ജീവനാണ് വലുത്; മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ; ഡ്രൈവിംഗ് പരിഷ്‌കാരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകാർ നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെ പ്രതികരണവുമായി മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിൻമാറില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി പരിഷ്‌കരണത്തിൽ നിന്നും...

Read more

മീൻപിടിക്കാനിട്ട തോർത്തിൽ കുരുങ്ങിയത് മനുഷ്യന്റെ തലയോട്ടി; രാമശേരിയിലെ പാറക്കുളത്തിൽ പോലീസ് പരിശോധന

പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ക്വാറിയിലെ കുളത്തിൽനിന്നാണ് തലയോട്ടി കണ്ടെത്തിയത്. വിവരമറിഞ്ഞ് കസബ പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസം വൈകിട്ട് ക്വാറിയിലെ കുളത്തിൽ മീൻ പിടിക്കാനെത്തിയവരാണ് തലയോട്ടി കണ്ടെത്തിയത്. തോർത്ത് ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ...

Read more

ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ കണ്ടക്ടർ ബസിൽ നിന്നും തള്ളിയിട്ട 68കാരന് ദാരുണമരണം; റോഡിൽ വീണിട്ടും വയോധികനെ മർദ്ദിച്ചു; കൊലക്കുറ്റം ചുമത്തും

തൃശ്ശൂർ: സ്വകാര്യബസിലെ കണ്ടക്ടർ ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുറത്തേക്ക് തള്ളിയിടുകയും മർദിക്കുകയുംചെയ്ത 68-കാരൻ മരിച്ചു. തൃശ്ശൂർ കരുവന്നൂർ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ രണ്ടാംതീയതിയാണ് പവിത്രനെ ബസിൽനിന്ന് കണ്ടക്ടർ രതീഷ് തള്ളിയിട്ട് പരിക്കേൽപ്പിച്ചത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി...

Read more

മലയാളികളുടെ കാത്തിരിപ്പ് സഫലം; സഞ്ജു സാംസൺ ടി20 ലോകകപ്പ് ടീമിൽ; രോഹിത് ശർമ നയിക്കും

മുംബൈ: കാത്തിരിപ്പിന് ഒടുവിൽ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന 15 അംഗ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന് ആകും. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചു. സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ്...

Read more

ഒരു ദിവസം 100 ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യ വിചാരണ; വിളിച്ചുവരുത്തി നടത്തിയ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു; ഉടൻ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ പരസ്യവിചാരണ ടെസ്റ്റിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ്...

Read more

പതിവുതെറ്റിക്കാതെ എത്തി സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും; ക്ഷേത്രോത്സവത്തിന്റെ അന്നദാനപന്തലിൽ വിളമ്പിയത് മതസൗഹാർദ്ദത്തിന്റെ സന്ദേശം

വേങ്ങര: പതിവായി എത്താറുള്ള കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിന് ഇത്തവണയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയുമെത്തി. ഒരാഴ്ച നീണ്ട താലപ്പൊലി കളംപാട്ട് മഹോത്സവ സമാപനദിവസമായ തിങ്കളാഴ്ച നടന്ന സമൂഹ അന്നദാനത്തിനാണ് ഇരുവരും...

Read more

മകനെ ഹോസ്റ്റലിലാക്കി മടങ്ങുമ്പോൾ മരണരൂപത്തിലെത്തി ലോറി; അഞ്ച് ജീവനുകൾ കൺമുന്നിൽ പിടഞ്ഞുമരിച്ചതിന്റെ ഞെട്ടൽമാറാതെ പുന്നച്ചേരിയിലെ ജനങ്ങൾ

കണ്ണൂർ: അഞ്ച് ജീവനുകളുടെ ഞെരുക്കവും നിലവിളിയും ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നതിന്റെ നോവിലാണ് കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിലെ ജനങ്ങൾ. കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്താനായി ഓടി വന്ന സുമനസുകൾ കണ്ടത് തകർന്ന് കിടക്കുന്ന കാറാണ്. ഉള്ളിലുള്ളവരെ പുറത്തെത്തിക്കാൻ വാഹനം വെട്ടിപ്പൊളിക്കുകയല്ലാതെ ഒരു...

Read more

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

ലണ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ട് എന്ന് സമ്മതിച്ച് നിർമാതാക്കൾ. വാക്‌സിൻ സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി തുറന്നുസമ്മതിച്ചു. അതേസമയം, കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന്...

Read more
Page 14 of 1858 1 13 14 15 1,858

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.