Anitha

Anitha

രാജസ്ഥാന്റെ തോൽവിക്ക് കാരണമായത് കുറഞ്ഞ ഓവർനിരക്കും; പിന്നാലെ 12 ലക്ഷം പിഴയും; സഞ്ജു സാംസണ് നിരാശ

ജയ്പൂർ: ഹോം ഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തോൽവി ഏറ്റുവാങ്ങിയതിന്റെ നിരാശയ്ക്കിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴയും. കുറഞ്ഞ ഓവർ നിരക്കിനാണ് ബിസിസിഐ സഞ്ജുവിന് പിഴ വിധിച്ചത്. സഞ്ജുവിൻറെ ഭാഗത്തുനിന്ന് ആദ്യമായാണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത് എന്നതിനാലാണ്...

Read more

ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ‘ഗണപതി വട്ടം’ എന്നാക്കുമെന്ന് കെ സുരേന്ദ്രൻ; പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ലെന്ന് ടി സിദ്ധിഖ്

കോഴിക്കോട്: സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ൽ പ്രമോദ് മഹാജൻ...

Read more

‘ദൃശ്യങ്ങൾ മജിസ്‌ട്രേറ്റ് സ്വന്തം ലാപ്‌ടോപ്പിൽ ദിലീപിനും അഭിഭാഷകർക്കുമായി പ്രദർശിപ്പിച്ചു’;മുൻ അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദിനെതിരെ ഗുരുതര ആരോപണങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി മജിസ്‌ട്രേറ്റ് കൈവശം വെയ്ക്കുകയും പരിശോധിക്കുകയും ചെയ്‌തെന്ന് റിപ്പോർട്ട്. വിഷയത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരെ ഗുരുതര ആരോപണമാണ് അതിജീവിത...

Read more

‘കേരള സ്‌റ്റോറി’ നടന്ന കഥ; ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്: കെ സുരേന്ദ്രൻ

കോഴിക്കോട്: വിവാദചിത്രം 'കേരളാ സ്റ്റോറി' ഇടുക്കി അതിരൂപത കുട്ടികൾക്ക് മുന്നൽ പ്രദർശിപ്പിച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യക്കാരാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ...

Read more

എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ‘ചീട്ടെടുക്കുന്ന തത്ത’; വീഡിയോ വൈറലായതോടെ കേസ്

ചെന്നൈ: എൻഡിഎ സ്ഥാനാർഥിയുടെ വിജയം പ്രഖ്യാപിച്ച് ചീട്ടെടുത്ത തത്തയുടെ ഉടമയ്ക്ക് എതിരെ കേസെടുത്ത് വനംവകുപ്പ്. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. എൻഡിഎ കക്ഷിയായ അൻപുമണി രാംദോസിന്റെ പട്ടാളി മക്കൾ കച്ചി സ്ഥാനാർഥിയുടെ വിജയമാണ് തത്ത പ്രവചിച്ചത്. വഴിയോരത്തിരുന്ന് ഭാവിപ്രവചിക്കുന്ന രണ്ടുപേരാണ് സ്ഥാനാർത്ഥിക്കുവേണ്ടി തത്തയെകൊണ്ട്...

Read more

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ജഡ്ജി സ്വകാര്യമായി കൈവശം വെച്ചു പലതവണ പരിശോധിച്ചു; മൂന്ന് കോടതികളിലും അനധികൃത പരിശോധന; റിപ്പോർട്ട് ഇങ്ങനെ

കൊച്ചി: കൊച്ചിയിൽ വെച്ച് യുവനടി ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു. അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും...

Read more

തിരുനെല്ലിയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണമരണം

ബത്തേരി: വയനാട് തിരുനെല്ലിയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. അപകടത്തിൽ ബത്തേരി സ്വദേശികളായ യുവാക്കൾ ആണ് മരിച്ചത്. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു (23) എന്നിവരാണ്...

Read more

ക്ലാസിക് മലയാള സിനിമകളുടെ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ ക്ലാസിക് ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയനായ നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാൻ കാലത്ത്...

Read more

23 വർഷം മാവോവാദി; കാട്ടാനയുടെ ചവിട്ടിൽ പരിക്കേറ്റ് പോലീസിൽ കീഴടങ്ങി; സുരേഷിന് 10 ലക്ഷവും ആനുകൂല്യങ്ങളും; ലിജീഷിന് ഇതുവരെ നൽകിയത് 65 ലക്ഷം

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് പോലീസിൽ കീഴടങ്ങിയ മാവോവാദി സുരേഷിന് സർക്കാരിന്റെ വക ആനുകൂല്യങ്ങൾ. ചിക്കമംഗളൂരു സ്വദേശിയായ സുരേഷിന് സർക്കാർ ഉടൻ നൽകുന്നത് 10 ലക്ഷം രൂപ. മറ്റാനുകൂല്യങ്ങളും പിന്നാലെ നൽകും. സുരേഷിന്റെ പേരിൽ കർണാടകയിൽ 61 കേസുകളും കേരളത്തിൽ ഇരുപതോളം...

Read more

‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ

തിരുവനന്തപുരം: കേരളത്തെ മോശമാക്കി ചിത്രീകരിച്ചെന്ന പേരിൽ വിവാദമായ സിനിമ ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത കുട്ടികൾക്കായി പ്രദർശിപ്പിച്ച സംഭവം വലിയ ചർച്ചയാകുന്നു. ദൂരദർശനിൽ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ കേരളത്തിൽ വിവാദങ്ങൾ ശക്തമാകുന്നതിനിടയിലാണ് ഇടുക്കി രൂപത അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി...

Read more
Page 13 of 1846 1 12 13 14 1,846

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.