Anitha

Anitha

വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം; ജനശതാബ്ദിയിൽ ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ച് കണ്ണിന് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: ടിടിഇ വിനോദിൻരെ ദാരുണമരണത്തിന് പിന്നാലെ നടുക്കമുണർത്തി വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ച് ടിടിഇ ജയ്‌സണെ ആണ് ആക്രമണത്തിനിരയാക്കിയത്. ഭിക്ഷക്കാരനായ ഒരാളാണ് ടിടിഇയെ ആക്രമിച്ചതെന്നാണ് വിവരം. ഡി-11 കോച്ചിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന്...

Read more

ജീവകാരുണ്യപ്രവർത്തനത്തിന് പണം സ്വരൂപിക്കണം; ക്രിസ്റ്റ്യാനോ ഉറങ്ങിയ ബെഡ് ലേലത്തിന് വെച്ച് ഹോട്ടലുടമ!

ലുബ്ലിയാന: തങ്ങളുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ സ്ലോവീനിയയിലെ ഗ്രാൻഡ്പ്ലാസ ഹോട്ടലിന്റെ തന്ത്രം കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോട്ടലിൽ താമസിക്കാനെത്തിയപ്പോൾ ഉറങ്ങിയ ബെഡ് ലേലത്തിനുവെക്കുകയാണ് ഈ ഹോട്ടൽ. അടിസ്ഥാനവിലായയി 5.25 ലക്ഷം രൂപ കണക്കാക്കിയിരിക്കുന്ന കിടക്ക...

Read more

സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ കാലുമാറി; കോൺഗ്രസ് നേതാവായ ബോക്‌സിംഗ് താരം വിജേന്ദർ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോക്സിംഗ് താരവും ഒളിംപിക് മെഡൽ ജേതാവുമായ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. 2019 തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അംഗത്വം സ്വീകരിച്ച വിജേന്ദർ ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. 2019ൽ കോൺഗ്രസ്...

Read more

മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നെന്ന വാർത്ത വ്യാജം; സ്ഥിരീകരിച്ച് സംഘാടകർ

സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുന്നുവെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംഘാടകർ രംഗത്ത്. സൗദി അറേബ്യയുടെ പ്രതിനിധി വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സംഘാടകർ...

Read more

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ

പാലക്കാട്:ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് ഷൊർണൂരിന് അടുത്ത് വെളപ്പായയിൽ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ ടിടിഇയും നടനുമായ കെ.വിനോദിന് അന്ത്യോപചാരം അർപ്പിച്ച് സിനിമാലോകത്തെ സുഹൃത്തുക്കൾ. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ വിനോദിന് ആദരാഞ്ജലികളെന്ന് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിനോദിന് നടൻ...

Read more

മൂവരുടെയും കൈകളിൽ മുറിവ്; ദേവിയുടെ കഴുത്തിലും മുറിവ്; കൊലപാതകമോ? ആത്മഹത്യയോ?

ജിറോ: അരുണാചൽ പ്രദേശിലെ ജിറോയിലെ ഹോട്ടലിൽ മലയാളികളായ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഒരാൾ മറ്റ് രണ്ട്‌പേരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണോ അതോ മൂവരും മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം തേടുകയാണ് അരുണാചൽ...

Read more

‘അത് തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലം’; ചെറുപ്പത്തിൽ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നെന്ന് എഴുത്തുകാരൻ ജയമോഹനൻ

പ്രശസ്ത എഴുത്തുകാരനും സിനിമാപ്രവർത്തകനുമായ ബി ജയമോഹനൻ തന്റെ ആർഎസ്എസ് പശ്ചാത്തലത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ചെറുപ്പക്കാലത്ത് താൻ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നു എന്നാണ് ജയമോഹന്റെ തുറന്നുപറച്ചിൽ. എന്നാൽ ആ കാലം തലച്ചോറ് കൊണ്ട് ചിന്തിക്കാൻ കഴിയാത്ത കാലമായിരുന്നു എന്നും കുറെ കാലം കഴിഞ്ഞപ്പോൾ രാജ്യത്തെ...

Read more

യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു;ഇടതുമുന്നണിക്ക് ഇതുവരെ ഒരുപിന്തുണയും നൽകിയിട്ടില്ല; മുസ്ലിം ലീഗ് രാഷ്ട്രീയ ബദലല്ലെന്നും എസ്ഡിപിഐ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി പിന്തുണയ്ക്കാൻ തീരുമാനിച്ചതിനെ കുറിച്ച് പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. നിലവി യുഡിഎഫുമായി പിന്തുണയ്ക്കുന്നതുമായി ബന്ധിപ്പെട്ട് ചർച്ചകൾ നടത്തിയിട്ടില്ല. യുഡിഎഫ് നേതൃത്വവുമായോ ഘടകകക്ഷിനേതാക്കളുമായോ ചർച്ചനടന്നിട്ടില്ല. ഇത് എസ്ഡിപിഐ എടുത്ത രാഷ്ട്രീയനിലപാടാണെന്ന്...

Read more

100 കോടി കിലുക്കവുമായി തിയേറ്റർ വിടാൻ ‘പ്രേമലു’! ഇനി ഒടിടിയിൽ പൊട്ടിച്ചിരി ഒരുക്കും; റിലീസ് തീയതി പ്രഖ്യാപിച്ചു

കേരളത്തിന് അകത്തും പുറത്തും തീയേറ്ററിൽ തരംഗം സൃഷ്ടിച്ച യുവതാരങ്ങളുടെ 'പ്രേമലു' ഇനി ഒടിടിയിലേക്ക്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം 100 കോടിയിലേറെ തിയേറ്ററിൽ നിന്നും കളക്ട് ചെയ്തതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. തെലുങ്കിലും തമിഴിലും റിലീസ് ചെയ്ത ചിത്രത്തിന് വലിയ...

Read more

ആര്യയെ കാണാനില്ലെന്ന് അച്ഛൻ പരാതി നൽകി; പിന്നാലെ അറിഞ്ഞത് കോട്ടയം സ്വദേശികളായ ദമ്പതിമാർക്കൊപ്പം യുവതിയും അരുണാചലിൽ മരിച്ചനിലയിലെന്ന വാർത്ത

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ ജിറോ പ്രദേശത്തെ ഹോട്ടലിൽ മലയാളി ദമ്പതിമാരെയും സുഹൃത്തായ യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതിയുമായി പിതാവ്...

Read more
Page 12 of 1841 1 11 12 13 1,841

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.