Anitha

Anitha

അടുക്കളപ്പണി ചെയ്ത് അച്ഛനും അമ്മയും; പാവയുമായി ആൺകുട്ടി; മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ ചിത്രങ്ങൾ ശ്രദ്ധേയം; സൈബർ ലോകത്ത് അഭിനന്ദനം

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ച ആശയം ശ്രദ്ധേയമാകുന്നു. മുൻപത്തെ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ആശയത്തെ പൊളിച്ചടുക്കുന്നതാണ് പുതുതായി ഇറക്കിയ പാഠപുസ്തകങ്ങളിലുള്ളത്. അടുക്കളപ്പണികളിൽ ലിംഗവ്യത്യാസമില്ലെന്ന് കാണിക്കുന്ന ഒരു അധ്യായമാണ് ചർച്ചയാകുന്നത്. അമ്മയും അച്ഛനും അടുക്കളപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ...

Read more

കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; യുഡിഎഫിന് മുന്നേറ്റം; എൽഡിഎഫിന് 2019നേക്കാൾ മെച്ചപ്പെട്ട ഫലമെന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് ഇത്തവണയും മുന്നേറ്റമുണ്ടാക്കാനാകും എന്ന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. എൽഡിഎഫിന് 2019നേക്കാൾ മികച്ചനേട്ടം ഉണ്ടാക്കാനാകുമെങ്കിലും നാല് സീറ്റിൽ കൂടുതൽ നേടില്ലെന്നാണ് ദേശീയമാധ്യമങ്ങൾ പ്രവചിച്ചിരിക്കുന്നത്. എൻഡിഎ ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു....

Read more

എൻഡിഎക്ക് 350ലേറെ സീറ്റ്; മോഡിക്ക് ഹാട്രിക് വിജയമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവിട്ട് മാധ്യമങ്ങൾ. ഒട്ടുമിക്ക മാധ്യമങ്ങളും എൻഡിഎയ്ക്ക് തുടർച്ചയായ മൂന്നാംതവണയും ഭരണം ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോളിലൂടെ പ്രവചിച്ചിരിക്കുന്നത്. 350 സീറ്റിലേറെ നേടി മൂന്നാം തവണയും മോഡി ഭരണത്തിലേറുമെന്നാണ് പ്രവചനം. ഇന്ത്യ മുന്നണിക്ക് 100ലേറെ...

Read more

മൂന്ന് ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ; കണ്ടെത്തിയത് മരച്ചില്ലയിൽ കുരുങ്ങിയ നിലയിൽ

ഓയൂർ: കൊല്ലം ഓടനാവട്ടത്ത് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. അറവലക്കുഴി പാലത്തിന് സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓടനാവട്ടം കട്ടയിൽ സുധർമ്മവിലാസം സുലഭ(51)യാണ് മരിച്ചത്. മൃതദേഹം പുഴക്കരയിലെ അരികിലെ മരച്ചില്ലകളിൽ തങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 29ന് രാവിലെയാണ്...

Read more

തൃപ്പൂണിത്തുറയിൽ വൻ രാസലഹരി വേട്ട; നഴ്‌സിംഗ് വിദ്യാർഥിനിയും യുവാവും പിടിയിൽ

കൊച്ചി: വീണ്ടും കൊച്ചിയെ ആശങ്കയിലാക്കി വൻരാസലഹരി വേട്ട. തൃപ്പൂണിത്തുറയിൽ വെച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 485 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും നഴ്സിങ് വിദ്യാർഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നഴ്സിങ് വിദ്യാർഥിനിയുമായ വർഷ എന്നിവരാണ് പിടിയിലായത്....

Read more

കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് ടീം വിട്ടു

കൊച്ചി: ഐഎസ്എൽ സീസണിൽ നോക്കൗട്ട് റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ അടിമുടി മാറ്റാനൊരുങ്ങി മാനേജ്‌മെന്റ്. മറ്റൊരു താരം കൂടി ഇതിന്റെ ഭാഗമായി ടീം വിട്ടിറങ്ങിയിരിക്കുകയാണ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ലെ പ്രതിരോധ താരമായിരുന്ന മാർക്കോ ലെസ്‌കോവിച്ച് ്ആണ് ഒടുവിലായി ക്ലബ് വിട്ടിരിക്കുന്നത്....

Read more

രോഗിയായ മകളെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കിയ സംഭവം; കൃത്യത്തിന് പിന്നിൽ വീട് നഷ്ടപ്പെടുമെന്ന ഭയവും എങ്ങോട്ട് പോകുമെന്ന ആശങ്കയുമെന്ന് പോലീസ്

നെയ്യാറ്റിൻകര: കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത ശേഷം വയോധികയായ അമ്മ തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നിൽ വീട് നഷ്ടപ്പെടുമെന്ന് ഭയം ഉൾപ്പടെയുള്ളവയെന്ന് പോലീസ്. നെയ്യാറ്റിൻകര, റെയിൽവേ പാലത്തിന് സമീപം വഴുതൂർ, ബി.എൽ.ആർ.എ-93, മുക്കംപാലവിളവീട്ടിൽ ലീല(77) ആണ് ജീവനൊടുക്കിയത്. കഴുത്തിന് മുറിവേറ്റ മകൾ ബിന്ദു...

Read more

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടി; വളാഞ്ചേരി എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ; പ്രതിയായ സിഐ ഒളിവിൽ

മലപ്പുറം: മലപ്പുറത്ത് ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒന്നാംപ്രതിയായ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ. തിരൂർ ഡിവൈഎസ്പിയാണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ വളാഞ്ചേരി സിഐ...

Read more

പാലക്കാട് വീട്ടമ്മയും സുഹൃത്തും മരിച്ചനിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ ഷെഡ്ഡിനുള്ളിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടിൽ ദീപേഷ്(38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിൻതോട്ടത്തിൽ വളം സൂക്ഷിക്കാനായി നിർമിച്ച ഷെഡ്ഡിനുള്ളിൽ...

Read more

എൻഎസ്‌യുഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ടനിലയിൽ; ദേഹമാസകലം മുറിവേറ്റ് നഗ്നമാക്കിയ നിലയിൽ മൃതദേഹം; കേരളത്തിലേക്ക് പുറപ്പെടാനിരിക്കെ മരണം

ഹൈദരാബാദ്: എൻഎസ്‌യുഐ (നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ) ദേശീയ നേതാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ ആന്ധ്രാപ്രദേശിലെ ധർമ്മാവരത്താണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഘടനയിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ....

Read more
Page 15 of 1877 1 14 15 16 1,877

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.