Amrutha

Amrutha

റിസോർട്ടിലെ ഭക്ഷണം പുഴുവരിച്ച നിലയിൽ പിടിച്ചെടുത്തു; വിനോദ സഞ്ചാര മേഖലയിൽ പരിശോധന ശക്തം

തൃശൂർ: വിനോദ സഞ്ചാര മേഖലയിലെ റിസോര്‍ട്ടുകളില്‍ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്‌. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണവും നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത രണ്ട് റിസോര്‍ട്ടുകളുടെ അടുക്കള ഇനിയൊരു...

Read more

അസാധാരണ ശരീരാകൃതി കുടുക്കി; ജീവനുള്ള പാമ്പുകളെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ജീവനുള്ള അഞ്ച് പാമ്പുകളെ തന്റെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് യുവതി പിടിയില്‍. ഷെന്‍ഷെനിലെ ഫ്യൂട്ടിയന്‍ തുറമുഖത്ത് നടന്ന് സംഭവത്തില്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് പിടിയിലായത്. കോണ്‍ സ്‌നേക്‌സ് എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് യുവതി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്...

Read more

നാലാം ക്ലാസുകാരി അമേയ മന്ത്രിക്ക് കത്തെഴുതി; കടുങ്ങല്ലൂര്‍ ഗവ. എൽ പി സ്കൂളിന് 2 കോടി രൂപയുടെ പുതിയ കെട്ടിടം

ആലുവ; നാലാം ക്ലാസ് വിദ്യാര്‍ഥി പി.എസ്. അമേയ മന്ത്രി പി രാജീവിന് എഴുതിയ കത്ത് ഫലംകണ്ടു. കടുങ്ങല്ലൂര്‍ ഗവ. എൽ പി സ്കൂളിന് 2 കോടി രൂപയുടെ പുതിയ കെട്ടിടം അനുവദിച്ചു. 9 ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടമാണ് അമേയയുടെ കത്തിലൂടെ...

Read more

പൊട്ട് തൊട്ട് സ്‌ക്കൂളില്‍ എത്തിയതിന് അധ്യാപകന്‍ മര്‍ദ്ദിച്ചു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ധന്‍ബാദ്: പൊട്ട് തൊട്ട് സ്‌കൂളില്‍ എത്തിയതിനു അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദിലെ തെതുല്‍മാരിയില്‍ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോയാണ്...

Read more

നീണ്ട 60 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ കളികൂട്ടുകാരിയോട് പ്രണയം തുറന്നുപറഞ്ഞ് 78കാരന്‍; വീഡിയോ വൈറല്‍

ഫ്ളോറിഡ: കാലം എത്ര പിന്നിട്ടാലും യാഥാര്‍ത്ഥ പ്രണയത്തിന് മരണമില്ലെന്ന് തെളിയിക്കുകയാണ് 78കാരനായ ഒരു ഡോക്ടര്‍. നീണ്ട അറുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കളികൂട്ടുകാരിയോട് പ്രണയം തുറന്ന് പറയുന്ന ഈ ഡോക്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സ്‌കൂള്‍ വിദ്യാഭാസ കാലത്തെ കൂട്ടുകാരിയെ...

Read more

യൂട്യൂബിലൂടെ അവഹേളിച്ചെന്ന് പരാതി; തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്തു, ജാമ്യത്തിൽ വിട്ടയച്ചു

കണ്ണൂര്‍: തൊപ്പി എന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകണ്ഠാപുരം പോലീസ് നിഹാദിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ ജൂണ്‍ മാസത്തിൽ എറണാകുളത്ത് വച്ച്...

Read more

കാല്‍വഴുതി കുഴിയില്‍ വീണത് വാഹനാപകടമാക്കി; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെപൊക്കി പോലീസ്

നെടുങ്കണ്ടം: കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി കയ്യോടെ പൊക്കി കേരള പോലീസ്. നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ടിഎസ് ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. കഴിഞ്ഞ ദിവസം...

Read more

മകളെ പ്രണയിച്ച് ഒളിച്ചോടി, വിവാഹം കഴിച്ചു; ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു

കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്റെ പകയില്‍ ഭാര്യ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗന്‍ ആണ് ഭാര്യാ പിതാവിന്റെ പകയില്‍ ജീവന്‍ നഷ്ടമായത്. ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന ജഗനെ വഴിയില്‍ തടഞ്ഞ്...

Read more

മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും

കോഴിക്കോട്: കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...

Read more

ഉപയോഗിക്കുന്നത് ഒരു ഫാനും രണ്ട് ലൈറ്റ് മാത്രം; 17044 രൂപയുടെ കറണ്ട് ബില്ല് കണ്ട് കണ്ണുതള്ളി വീട്ടുകാര്‍

ഒരു ഫാനും രണ്ട് ലൈറ്റ് മാത്രം ഉപയോഗിക്കുന്ന വീട്ടില്‍ 17044 രൂപയുടെ കറണ്ട് ബില്ല് കണ്ട് കണ്ണുതള്ളി കുടുംബാംഗങ്ങള്‍. പരമാവധി മുന്നൂറ്റന്‍പത് രൂപ മാത്രം ബില്ല് വരുന്ന ഈ വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍...

Read more
Page 4 of 72 1 3 4 5 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.