Amrutha

Amrutha

ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് ആഴക്കടലില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്

അഴീക്കോട്: ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച് ഫിഷറീസ് വകുപ്പ്. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായി അഴീക്കോട് വടക്ക് പടിഞ്ഞാറ് ആഴക്കടലില്‍ കുടുങ്ങിയ മുനമ്പം പള്ളിപ്പുറം സ്വദേശി ഒബ്‌സര്‍ട്ട് ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്യൂവിന്‍ മേരി...

Read more

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

ചെന്നൈ: ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. വജ്ര, സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നല്‍കിയിരിക്കുന്നത്. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പോലീസ് അന്വേഷണം തുടങ്ങി. അറുപതോളം പവന്റെ...

Read more

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി; പരീക്ഷ എഴുതാന്‍ പറ്റുമോ എന്നോര്‍ത്ത് പേടിച്ചുകരഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് സഹായഹസ്തവുമായി പോലീസ്

കൊല്ലങ്കോട്: ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ പറ്റുമോ എന്നോര്‍ത്ത് പേടിച്ചുവിറച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സഹായഹസ്തവുമായി പോലീസ്. പാലക്കാട് ജില്ലയിലാണ് സംഭവം. വണ്ടിത്താവളം കെകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരാണ്...

Read more

ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍: ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് കണ്ണൂര്‍ പുലിക്കുരുമ്പ ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. ജോണ്‍ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പുലിക്കുരുമ്പ സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. ഭര്‍ത്താവ്:...

Read more

നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകും; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി

കൊച്ചി: അകറ്റി നിര്‍ത്തപ്പെട്ട സമൂഹത്തില്‍നിന്നും ചേര്‍ത്തുപിടിക്കലിന്റെ പാതയിലാണ് ഇന്ന് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം. ഡോക്ടറായും മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായും പത്രപ്രവര്‍ത്തകരായുമെല്ലാം സമൂഹത്തിലെ ഉന്നത സ്ഥാനമാനങ്ങള്‍ അലങ്കരിക്കുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍രെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ക്കൂടി എഴുതി ചേര്‍ക്കപ്പെട്ടു. വെല്ലുവിളികളെ അറിവുകൊണ്ട് മറികടന്ന പത്മലക്ഷ്മി...

Read more

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന യുവതിയെ പീഡിപ്പിച്ചു; അറ്റന്‍ഡര്‍ക്കെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അറ്റന്‍ഡര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. യുവതി...

Read more

സ്‌കൂട്ടര്‍ മറിഞ്ഞു, റോഡിലേക്കു വീണ ഡെലിവറി ജീവനക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂട്ടര്‍ മറിഞ്ഞു റോഡിലേക്കു വീണ ഡെലിവറി ജീവനക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മുന്നിയൂര്‍ സൗത്ത് വെളിമുക്ക് ആലുങ്കല്‍ പുതിയ പറമ്പില്‍ പി ഹുസൈന്‍ (32)...

Read more

ബലാത്സംഗം ചെയ്തു, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു; പങ്കാളിക്കെതിരെ പരാതി നൽകി 26കാരി

ന്യൂഡൽഹി: ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് ലിവ് ഇൻ പങ്കാളിക്കെതിരെ പരാതി നൽകി 26കാരിയായ യുവതി. ഗുരുഗ്രാമിലാണ് സംഭവം. ഡൽഹി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന അമുൽ താക്കൂർ എന്ന യുവാവിനെതിരെ പരാതി നൽകിയത്. അമുൽ താക്കൂറിനൊപ്പം...

Read more

അത് കൊള്ളാം…! ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്....

Read more

അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ചെടികളും; എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കണ്ണൂര്‍ കൈതേരി കപ്പണയിലാണ് സംഭവം. എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പിവി സിജിഷ് ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതല...

Read more
Page 5 of 72 1 4 5 6 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.