Amrutha

Amrutha

മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും; ജനറല്‍ സെക്രട്ടറി പിഎംഎ സലാം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാന്‍ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടെ കോഴിക്കോട് ചേര്‍ന്ന...

Read more

ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും കൊടുക്കരുത്; ജപ്തി ഭീഷണി നേരിട്ട മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കി ഫിറോസ് കുന്നംപറമ്പില്‍

കൊച്ചി: ജപ്തി ഭീഷണി നേരിട്ട നടി മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി ഫിറോസ് കുന്നംപറമ്പില്‍. ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരുന്ന മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നല്‍കി. ആധാരം നടിക്ക് കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ഇനിയാരും...

Read more

ഡിഎന്‍എ ഫലം ചതിച്ചു..! ആറ് വര്‍ഷമായി ഭാര്യയായി കൂടെ ജീവിക്കുന്ന സ്ത്രീ സ്വന്തം സഹോദരി, അമ്പരന്ന് യുവാവ്

ആറ് വര്‍ഷക്കാലമായി ഭാര്യയായി കൂടെ ജീവിക്കുന്ന സ്ത്രീ സ്വന്തം സഹോദരിയാണെന്ന് അറിഞ്ഞ ഞെട്ടലില്‍ ഒരു യുവാവ്. യുവാവിന്റേയും ഭാര്യയുടേയും ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായ മാച്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാര്യയും ഭര്‍ത്താവും സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. വിവരങ്ങള്‍ യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം...

Read more

ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത് വിവാഹിതയായി

നടി ആശ ശരത്തിന്റെ മകളും നര്‍ത്തകിയും നടിയുമായ ഉത്തര ശരത് വിവാഹിതയായി. അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ആദിത്യയാണ് വരന്‍. ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍...

Read more

ട്രെയിനില്‍ വെച്ച് മദ്യം നല്‍കി മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

ആലപ്പുഴ: ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മണിപ്പാല്‍ സര്‍വകലശാലയിലെ മലയാളി വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാറിനെ ആലപ്പുഴ പോലീസ് അറസ്റ്റ്...

Read more

ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നു; തളര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി, ബുള്ളറ്റില്‍ പാഞ്ഞെത്തി പോലീസുകാര്‍

കാസര്‍കോട്: ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറന്നുപോയതിനെ തുടര്‍ന്ന് തളര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി, ബുള്ളറ്റില്‍ പാഞ്ഞെത്തി പോലീസുകാര്‍. ചട്ടഞ്ചാലിലെ എംഐസി ഹൈസ്‌കൂളില്‍ പത്താംതരം കെമിസ്ട്രി പരീക്ഷ എഴുതാന്‍ പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളേജില്‍ നിന്നെത്തിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസുകാര്‍ നന്മയുടെ...

Read more

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരിക്ക്

മേപ്പാടി: ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങവേ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. മേപ്പാടി വടുവഞ്ചാല്‍ റോഡില്‍ നെടുങ്കരണ ടൗണില്‍...

Read more

ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍; കാശില്ലെന്ന് മേയര്‍

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണം. വായുവില്‍...

Read more

പ്രണയത്തില്‍ നിന്നും പിന്മാറി; നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു, 23കാരന്‍ അറസ്റ്റില്‍

ചെന്നൈ: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. രാധാപുരം ജില്ലയിലെ വില്ലുപുരത്താണ് ദാരുണ സംഭവം അരങ്ങേറിയത്. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ മധുപാക്കം സ്വദേശിഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തു....

Read more

ഞായറാഴ്ച രാത്രി മദ്യപിച്ച് വരന്‍ ഉറങ്ങിപ്പോയി, ഉണര്‍ന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം നടക്കാതെ വധുവും കുടുംബവും മടങ്ങി

പട്‌ന: ഞായറാഴ്ച രാത്രി മദ്യപിച്ച് ഉറങ്ങിപ്പോയ യുവാവിന്റെ വിവാഹം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഭാഗല്‍പുര്‍ സുല്‍ത്താന്‍ ഗഞ്ചിലാണു സംഭവം. ഞായറാഴ്ച രാത്രി മദ്യലഹരിയില്‍ മയങ്ങിപ്പോയ വരന്‍ ഉണര്‍ന്നത് ചൊവ്വാഴ്ച, ഇതോടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങുകയായിരുന്നു. വരനും വീട്ടുകാരും...

Read more
Page 6 of 72 1 5 6 7 72

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.