Akshaya

Akshaya

ചുട്ടുപൊള്ളി കേരളം, വാഹനങ്ങള്‍ തീപിടിക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: കേരളത്തില്‍ വേനല്‍ച്ചൂട് കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ആള്‍ട്ടറേഷനുകള്‍, ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈന്‍, അധിക താപം...

Read more

വെള്ളം കുടിക്കാന്‍ അഞ്ചുമിനിറ്റ്; സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം ഉടന്‍

തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കുന്നു. സ്‌കൂളുകളില്‍ ക്ലാസ് സമയത്ത് കുട്ടികള്‍ ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വാട്ടര്‍ ബെല്‍ സംവിധാനം. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. വാട്ടര്‍ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം...

Read more

ബൈക്ക് പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുകയറി അപകടം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതരപരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ബൈക്ക് യാത്രക്കാരില്‍ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തില്‍ ഡേവിഡിന്റെയും റാണിയുടെയും മകന്‍ എബി ഡേവിഡ് (21)...

Read more

‘എന്തുവന്നാലും മൃതദേഹം മകളെ കാണിക്കരുത്’; ഏകമകള്‍ ഒളിച്ചോടി പോയതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

കൊല്ലം: ഏകമകള്‍ കാമുകനൊപ്പം ഒളിച്ചോടി പോയതിന്റെ വിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. കൊല്ലത്താണ് സംഭവം. ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷമായിരുന്നു അച്ഛനും അമ്മയും ജീവനൊടുക്കിയത്. പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. തങ്ങളുടെ മൃതദേഹം...

Read more

വന്യജീവി ആക്രമണം കൂടുന്നു; വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി...

Read more

കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത് അരി’യേക്കാള്‍ വിലക്കുറവില്‍ കേരളത്തിന്റെ ‘കെ- അരി’, തീരുമാനം ഈ ആഴ്ച

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ 'ഭാരത് അരി'യേക്കാള്‍ വിലകുറച്ച് 'കെ- അരി' വിതരണം ചെയ്യാനൊരുങ്ങി കേരളം. ഇതുമായി ബന്ധപ്പെട്ട് ഈ ആഴ്ച തീരുമാനമുണ്ടാവുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നല്‍കുന്നത്. എന്നാല്‍ കെ- അരി 25 മുതല്‍...

Read more

സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, പരാതിയുമായി നാടോടി ദമ്പതികള്‍, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പേട്ട റെയില്‍വേ സ്റ്റേഷനിരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് കാണാതായത്. മകളെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയെന്ന്...

Read more

പ്രണയദിനത്തില്‍ മക്കളെ സ്‌കൂള്‍ ബസ്സില്‍ കയറ്റിവിട്ട് കാമുകനോടൊപ്പം നാടുവിട്ട് യുവതി, അറസ്റ്റില്‍

തിരുവനന്തപുരം: മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം വാലന്റൈന്‍സ് ദിനത്തില്‍ കാമുകനോടൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഇവരുടെ കാമുകനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28), കോട്ടൂര്‍ ആതിരാ ഭവനില്‍ വിഷ്ണു(34)...

Read more

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ സംഘം ഉപേക്ഷിച്ചുപോയി, മാവോയിസ്റ്റ് സംഘാംഗത്തിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് പോയ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. സംഭവത്തില്‍ അന്വേഷണം എടിഎസ് ഏറ്റെടുക്കും. ചിക്കമംഗലൂരു സ്വദേശിയാണ് സുരേഷ്. മൂന്ന് ദിവസം മുമ്പായിരുന്നു കാട്ടാന...

Read more

യെല്ലോ അലേര്‍ട്ട്, നാല് ജില്ലകളില്‍ ചൂട് കൂടും, താപനില നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട്...

Read more
Page 45 of 901 1 44 45 46 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.