Akshaya

Akshaya

അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ, കൊച്ചുവേളി സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് നടക്കും

തിരുവനന്തപുരം: അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. കൊച്ചുവേളി സ്റ്റേഷനില്‍ രാവിലെ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് നടക്കും. അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര ബി.ജെ.പിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ആസ്താ സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് സര്‍വീസ്...

Read more

ആലപ്പുഴയില്‍ 22കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവിന്റെ അമ്മയ്ക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

ചേര്‍ത്തല: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് 7 വര്‍ഷം തടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 22കാരിയായ തസ്‌നിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. കുറ്റക്കാരനല്ലെന്ന് കണ്ട് തസ്‌നിയുടെ...

Read more

യുഎഇയില്‍ അതിശക്തമായ മഴ, പൊടിക്കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. Also Read:ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു, കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്‍ ഈ...

Read more

ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു, കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്റെ കൊമ്പ് ഒടിഞ്ഞു

തൃശൂര്‍: വാഹനാപകടത്തില്‍ ആനയുടെ കൊമ്പ് അറ്റുവീണു. തൃശ്ശൂരിലാണ് സംഭവം. ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ആനക്കൊമ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്. ചാവക്കാട് മണത്തലയിലാണ് സംഭവം. കുളക്കാടന്‍ കുട്ടികൃഷ്ണനെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍...

Read more

മലയാളി വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു, അപ്രതീക്ഷിത വിയോഗം ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാനിരിക്കവെ

ലണ്ടന്‍: യുവ പ്രവാസി മലയാളി വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കുമ്പളം സ്വദേശി റാഗില്‍ ഗില്‍സ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫെബ്രുവരി 14 ന്...

Read more

ബിജെപിയില്‍ ആളിക്കത്തി വിവാദം, കെ സുരേന്ദ്രന്റെ കേരള പദയാത്ര ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍

കൊല്ലം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ കേരള പദയാത്രയില്‍ നിന്നും വിട്ട് നിന്ന് പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍. സംഭവം ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്‍ഡിഎയുടെ കേരള പദയാത്ര കൊല്ലം...

Read more

ഉത്സവത്തിനിടെ തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്, തെയ്യം കെട്ടിയ ആളെ പൊതിരെ തല്ലി നാട്ടുകാര്‍

കണ്ണൂര്‍: തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതിന് പിന്നാലെ തെയ്യം കെട്ടിയ ആളെ പൊതിരെ തല്ലി നാട്ടുകാര്‍. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാര്‍...

Read more

മകളുടെ ആശുപത്രിക്ക് മുന്നില്‍ വെച്ച് ബൈക്കില്‍ വാനിടിച്ച് അപകടം, 68കാരന് ദാരുണാന്ത്യം, കൊച്ചുമകന് പരിക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ വാഹനാപകടത്തില്‍ 68കാരന് ദാരുണാന്ത്യം. മകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രിക്ക് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് വയോധികന്‍ മരിച്ചത്. മ്പലപ്പുഴ കട്ടക്കുഴി കൃഷ്ണമംഗലത്ത് എന്‍.ചന്ദ്രബോസാണ് (68) മരിച്ചത്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന ആര്‍ജിത് സത്യയ്ക്കും(7) പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. also read:‘ആരേയും...

Read more

‘ആരേയും തോല്‍പ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം’, കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ, മുഖ്യമന്ത്രി നയിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ. കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോല്‍പ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പ്രതിഷേധ പരിപാടിയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. ജന്തര്‍ മന്തറിലാണ് ഇന്ന് പ്രതിഷേധ ധര്‍ണ്ണ. രാവിലെ...

Read more

തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി, അതിരിപ്പിള്ളി വെള്ളച്ചാട്ടം കണ്ട് ബൈക്കില്‍ മടങ്ങവെ കാട്ടാനയുടെ ആക്രമണം, ദമ്പതികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍: അതിരിപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ദമ്പതികളെ കാട്ടാന ആക്രമിച്ചു. തമിഴ്നാട് സ്വദേശികളായ സുരേഷ്, സെല്‍വി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സുരേഷും സെല്‍വിയും. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട ശേഷം വെറ്റിലപ്പാറയിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. also...

Read more
Page 46 of 895 1 45 46 47 895

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.