Akshaya

Akshaya

വയനാട്ടില്‍ വീണ്ടും കടുവ, പശുക്കിടാവിനെ കടിച്ചുകൊന്നു, പുറത്തിറങ്ങാന്‍ ഭയന്ന് നാട്ടുകാര്‍

വയനാട്: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊന്നതായി നാട്ടുകാര്‍ പറയുന്നു. പുല്‍പ്പള്ളിയിലാണ് ജനവാസമേഖലയില്‍ കടുവയിറങ്ങിയത്. പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. also read:പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ...

Read more

രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്, ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരുന്ന് രാജ്യം

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ഇന്ന്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റില്‍...

Read more

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യം, സ്വര്‍ണ്ണപ്പണിക്കാരനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നു, പിന്നാലെ അറസ്റ്റിലായി ഉണ്ണികുട്ടന്‍

വിയ്യൂര്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ സ്വര്‍ണ്ണപ്പണിക്കാരനെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. വിയ്യൂര്‍ സ്വദേശിയായ സ്വര്‍ണപണിക്കാരന്‍ മധുവാണ് മരിച്ചത്. സംഭവത്തില്‍ മധുവിന്റെ പരിചയക്കാരനും വിയ്യൂര്‍ സ്വദേശിയുമായ ഉണ്ണിക്കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. also read:പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ്...

Read more

പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമം, പിതാവ് അറസ്റ്റില്‍, ക്രൂരത കുടുംബവഴക്കിനെ തുടര്‍ന്ന്

കോട്ടയം: പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കോട്ടയം ജില്ലയിലാണ് നടുക്കുന്ന സംഭവം. ഒരുവയസ്സുകാരിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ്...

Read more

റോഡുമുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് തെറിപ്പിച്ചു, പ്രവാസലോകത്ത് മലയാളിയുവാവിന് ദാരുണാന്ത്യം

ഷാര്‍ജ: മലയാളി യുവാവിന് വാഹനാപകടത്തില്‍ പ്രവാസലോകത്ത് ദാരുണാന്ത്യം. യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്. പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ ആണ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചത്. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു.20 വര്‍ഷമായി പ്രവാസിയാണ്. അജ്മാനില്‍ സെയില്‍സ് വിഭാഗത്തില്‍...

Read more

നിരന്തരം വഴക്കു പറയുന്നതില്‍ വിരോധം, വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന് വീട്ടുജോലിക്കാരി, ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: വീട്ടമ്മയെ കോടാലിക്കൈ കൊണ്ട് അടിച്ചുകൊന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പത്തനംതിട്ടയിലാണ് സംഭവം. 5000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. കോയിപ്രം പുല്ലാട് മുട്ടുമണ്‍ മേലത്തേതില്‍ പി എസ് ജോര്‍ജ്ജിന്റെ ഭാര്യ...

Read more

ഗര്‍ഭിണിയായ ഭാര്യയെ ബസ്സില്‍ നിന്നും തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ്, 24കാരന്‍ അറസ്റ്റില്‍, നടുക്കം

ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസ്സില്‍ നിന്നും തള്ളിയിട്ട് കൊന്നു. തമിഴ്‌നാട്ടിലാണ് നടുക്കുന്ന സംഭവം. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യന്‍ അറസ്റ്റിലായി. അച്ഛന്‍ സമ്മാനമായി നല്‍കുന്ന സ്‌കൂട്ടര്‍ വാങ്ങാന്‍ പോയതായിരുന്നു പത്തൊമ്പതുകാരിയായ വളര്‍മതിയും ഇരുപത്തിനാലുകാരനായ പാണ്ഡ്യനും. ഇരുവരും...

Read more

കൊടുങ്ങല്ലൂരില്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു, പരിഭ്രാന്തരായി നാട്ടുകാര്‍, ഉത്സവപന്തല്‍ തകര്‍ത്തു

തൃശൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. also read:ഗുരുവായൂര്‍...

Read more

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന് സഹായവുമായി എംഎ യൂസഫലി, ദീര്‍ഘകാല ആവശ്യമായിരുന്ന സോളാര്‍ എന്‍ര്‍ജി പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കി പത്ത് ലക്ഷം രൂപ കൈമാറി ലുലുഗ്രൂപ്പ്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഏറെ നാളായി കോളേജിന്റെ ആവശ്യമായിരുന്ന സോളാര്‍ എനര്‍ജി പ്ലാന്റ് എന്ന സ്വപ്നം സഫലമാവുകയാണ്. കോളേജ് അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പ്ലാന്റ്...

Read more

പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ താരമായി മലയാളി വിദ്യാര്‍ത്ഥിനി, തിളങ്ങിയത് അവതാരകയായി

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മലയാളി വിദ്യാര്‍ത്ഥിനി. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്ന എന്‍ നാഥിനാണ് ഈ സുവര്‍ണ്ണാവസരം ലഭിച്ചത്. ഏറെ നാളത്തെ പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം മേഘ്ന എത്തിയത്. ഹിന്ദി...

Read more
Page 47 of 891 1 46 47 48 891

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.