Akshaya

Akshaya

പ്രതിപക്ഷ നേതാവിന്റെ നിലപാട് ഉചിതം, പൗരത്വനിയമ ഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് എടുത്ത തീരുമാനം ഏറെ അനുയോജ്യമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കാര്യങ്ങള്‍...

Read more

മതവിദ്വേഷ കമന്റിട്ട മലയാളി ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ഇത്തരം പെരുമാറ്റങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് ലുലുഗ്രൂപ്പ്

ഷാര്‍ജ: രാജ്യത്ത് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ സമൂഹമാധ്യമത്തില്‍ മതവിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനയമ്പള്ളിയെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇത്തരം...

Read more

അച്ഛന്‍ ക്രിസ്ത്യാനി, അമ്മ ഹിന്ദു,വളര്‍ത്തിയത് മുസ്ലീമും, രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുന്നു; മതമാണോ തീരുമാനിക്കുന്നത് താന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന്?; ദിയ മിര്‍സയുടെ ചോദ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്ത് ഒന്നടങ്കം പ്രതിഷേധം കൂടുതല്‍ കൂടുതല്‍ ശക്തമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരടക്കമുള്ള നിരവധി പേരാണ് പ്രതിഷേധ സ്വരമുയര്‍ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ പൗരത്വ നിയമ ഭേദഗതിയില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ്...

Read more

ചോറ് വേവാത്തതിന്റെ പേരില്‍ തര്‍ക്കം; അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം തടവ് ശിക്ഷ

തൃശ്ശൂര്‍: ചോറ് വേവാത്തതിന്റെ പേരില്‍ ക്ഷുഭിതനായി മാതാവിനെ തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ മകന്‍ ഹക്കീമാണ് തലയ്ക്കടിച്ച് കൊന്നത്. കേസില്‍ നാലാം അഡീഷണല്‍...

Read more

സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി നടക്കാം; 29ന് വഴി തുറക്കും

കോട്ടയം: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന തരത്തിലുള്ള വാര്‍ത്തകളാണ്് ദിനംപ്രതി മാധ്യമങ്ങളില്‍ വരുന്നത്. പേടിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ മൂലം ഇരുട്ടെത്തും മുമ്പേ വീട്ടിലണയാന്‍ നിര്‍ബന്ധിതരാവുകയാണ് സ്ത്രീകള്‍. രാത്രിയിലെ ആഘോഷങ്ങളില്‍ നിന്നെല്ലാം പലരും അകന്നു നില്‍ക്കുന്നു. ഏതു പാതിരാത്രിയിലും സ്ത്രീകള്‍ക്ക് കേരളത്തിലെ വഴികളിലൂടെ 'നിര്‍ഭയമായി'...

Read more

രാജ്യമെങ്ങും കത്തിപ്പടര്‍ന്ന് പ്രതിഷേധം; ബീഹാറില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് ആര്‍ജെഡി

ന്യൂഡല്‍ഹി: രാജ്യമെങ്ങും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ആര്‍ജെഡി ഡിസംബര്‍ 21ന് ബിഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും സമരം ശക്തമാക്കാന്‍ നിരവധി പേരാണ് ദിനംപ്രതി രംഗത്തെത്തുന്നത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര,...

Read more

പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധ സ്വരമുയര്‍ത്തി പെണ്‍പട; കത്തിജ്വലിച്ച് സമരം

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമൊന്നടങ്കം ആളിക്കത്തുന്ന പ്രതിഷേധ സമരത്തിലെ പെണ്‍കരുത്ത് ശ്രദ്ധേയമാകുന്നു. യുവാക്കള്‍ക്കൊപ്പം എല്ലാ വേദികളിലും ആവേശത്തോടെ മുദ്രാവാക്യമുയര്‍ത്തി പെണ്‍പടയും ഒപ്പമുണ്ടായിരുന്നത് പ്രതിഷേധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ആദ്യഘട്ടത്തില്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പെണ്‍കുട്ടികളുടെ സാന്നിധ്യം രാജ്യമെങ്ങും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സഹപാഠികളെ...

Read more

ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് സംശയം; അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന മീന്‍ നശിപ്പിച്ചു; പരിശോധനഫലം വന്നപ്പോള്‍ കോര്‍പ്പറേഷന് കിട്ടിയത് എട്ടിന്റ പണി

തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ച മീനില്‍ ഫോര്‍മാലിന്‍ സാമ്പിള്‍ കണ്ടെത്താനായില്ലെന്ന് പരിശോധനാഫലം. ഇതോടെ കോര്‍പ്പറേഷന്‍ വെട്ടിലായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അധികൃതരാണ് മംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന മീന്‍ നശിപ്പിച്ചത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ 'ഈഗിള്‍ ഐ' എന്ന പ്രത്യേകവിഭാഗമാണ്...

Read more

സ്വജീവന്‍ പോലും മറന്ന് രക്ഷകരായി; ദേശീയധീരതാ പുരസ്‌കാരം കോഴിക്കോട് സ്വദേശികളായ മൂന്ന് കുട്ടികള്‍ക്ക്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശികളായ മൂന്ന് കുട്ടികള്‍ക്ക് ദേശീയധീരതാ പുരസ്‌കാരം. കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യ, തിക്കോടി സ്വദേശി മുഹമ്മദ് മുഹ്‌സിന്‍, വടകര പുതുപ്പണം സ്വദേശി ഫത്താഹ് എന്നിവര്‍ക്കാണ് ബഹുമതികള്‍. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് ആദിത്യയ്ക്ക് ലഭിച്ചു. സ്വജീവന്‍പോലും ത്യജിക്കാന്‍...

Read more

ചൂടില്‍ വെന്തുരുകി ഈ നാട്; കാറില്‍ വെച്ച് പോര്‍ക്ക് ഫ്രൈ ഉണ്ടാക്കി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്

സിഡ്നി: കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ് ഓസ്‌ട്രേലിയ. പകല്‍ സമയത്ത് 80 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഓസ്ട്രേലിയയില്‍ പലയിടത്തും താപനില. ചൂടിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് സ്റ്റു പെന്‍ഗെല്ലി എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. പകല്‍ സമയത്ത് കാറില്‍...

Read more
Page 901 of 1014 1 900 901 902 1,014

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.