Akshaya

Akshaya

വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി കാട്ടുപന്നികള്‍, വീട്ടുസാധനങ്ങളെല്ലാം നശിപ്പിച്ചു, പേടിച്ച് വിറച്ച് വീട്ടുകാര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂരാച്ചുണ്ട്: അപ്രതീക്ഷിതമായി വീടിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നികള്‍ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത് മണിക്കൂറുകളോളം. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് രണ്ട് കാട്ടുപന്നികള്‍ ഓടിക്കയറിയത്. നാട്ടുകാര്‍ പിന്നീട് പന്നികളെ വെടിവെച്ചുകൊന്നു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടുപന്നികള്‍ കിടപ്പുമുറിയിലേക്ക്...

Read more

എന്ത് സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുന്നത്?, നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെ?; ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം

കൊച്ചി; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റെ ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരോക്ഷ വിമര്‍ശനം. എന്തു സന്ദേശമാണ് നിങ്ങളുടെ...

Read more

പഞ്ചരത്‌നങ്ങളെയും ഭര്‍ത്താക്കന്മാരെയും കാണാന്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി ‘പഞ്ചരത്‌നം’ വീട്ടിലെത്തി, സമ്മാനമായി നല്‍കിയത് വിവാഹ ഫോട്ടോ പതിച്ച ഫലകം, ഒപ്പം അനുഗ്രഹവും

പോത്തന്‍കോട്: അടുത്തിടെയായിരുന്നു പഞ്ചരത്‌നങ്ങളുടെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. കുട്ടിക്കാലം മുതലേ അറിയാവുന്ന പഞ്ചരത്‌നങ്ങളെ അനുഗ്രഹിക്കാന്‍ ഉമ്മന്‍ചാണ്ടി വീട്ടിലെത്തി. നന്നാട്ടുകാവ് വഴയ്ക്കാട് 'പഞ്ചരത്‌നം ' വീട്ടിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും...

Read more

16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങി, നഷ്ടപ്പെട്ടത് മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട 25 ടണ്‍ സവാള, ഡ്രൈവര്‍ക്കായി വല വിരിച്ച് പോലീസ്

കൊച്ചി: 16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയെന്ന് സംശയം. മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി പോയ വണ്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയിലെത്തിയില്ല. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉല്‍പന്ന സമിതിയുടെ വിതരണ കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ 25നാണ് സവാള...

Read more

വരാനിരിക്കുന്നത് മഹാമാരികളുടെ കാലം, കൊറോണയേക്കാള്‍ അപകടകാരികള്‍, ലക്ഷങ്ങളുടെ ജീവനെടുക്കുമെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

കൊറോണയേക്കാള്‍ അപകടകാരികളായ വൈറസുകളാണ് ഇനി വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം. ലോകം മുഴുവനും പടര്‍ന്നുപിടിയ്ക്കുന്ന ഈ മഹാമാരി ലക്ഷങ്ങളുടെ ജീവനെടുക്കുമെന്നും ലോകരാഷ്ട്രങ്ങള്‍ക്ക് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കി. ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍ പെരുമെന്നും ഭാവിയില്‍ ഇത് മൂലം...

Read more

വാതില്‍ അടക്കാതെ ബസ് കുതിച്ച് പാഞ്ഞു, യാത്രക്കാരി തെറിച്ച് റോഡിലേക്ക്, പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ വിസമ്മതിച്ചെന്ന് നാട്ടുകാര്‍

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും യാത്രക്കാരി തെറിച്ച് റോഡിലേക്ക് വീണു. ഞീഴൂര്‍ പാറശേരി വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണിയമ്മ (70)യാണ് ബസ്സില്‍ നിന്നും വീണത്. സാരമായി പരിക്കേറ്റ അമ്മിണിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച 12.30ന് പാലകര ഞീഴൂര്‍ റോഡില്‍...

Read more

ഒരിടത്തും തലകുനിക്കാത്ത സര്‍ക്കാര്‍, വീടില്ലാത്തവര്‍ക്ക് വീട് നല്‍കി, ആരും പട്ടിണിയായില്ല, പ്രതിസന്ധികളുടെ കാരണം പറഞ്ഞ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റാതിരുന്നിട്ടില്ല, ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവണ്‍മെന്റ്; കുറിപ്പ് വൈറല്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരള രൂപീകരണത്തിന് ശേഷം ഇന്നു വരെ കണ്ട ഭരണകൂടങ്ങളില്‍ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗവണ്‍മെന്റ് ആണെന്ന് ലക്ഷ്മി രാജീവ്. ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. ''ഇന്നു ഭരിക്കുന്ന ഇടതുപക്ഷ...

Read more

മുന്‍കൂട്ടി അനുവാദം വാങ്ങാതെ വീട്ടില്‍ വരരുത്, വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെങ്കില്‍ ആദ്യം എന്നോട് അനുവാദം ചോദിക്കണം; ആരാധകരോട് നടി അനശ്വര രാജന്‍

കൊച്ചി: തന്റെ വീട്ടില്‍ ഇനി മുതല്‍ മുന്‍കൂട്ടി അനുവാദം വരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടി അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. യൂട്യൂബ് വിഡിയോ, അഭിമുഖം എന്നിവയുടെ പേരില്‍ മുന്‍കൂട്ടി അറിയിക്കാതെ ചിലര്‍ താരത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. ഇതോടെയാണ് ഇനി...

Read more

‘നടിമാര്‍ കുഞ്ഞു പാവാട വാങ്ങി, നിക്കര്‍ വാങ്ങി, ആരാധകര്‍ ഞെട്ടി’, ഇന്നത്തെ മാധ്യങ്ങളിലെ വാര്‍ത്തയാണിത്, സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് ഇങ്ങനെ അമിത പ്രാധാന്യം നല്‍കുന്നത്, ദാരിദ്രവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഒരു വലിയ ജനതയുണ്ട് രാജ്യത്ത്, അവര്‍ക്കല്ലേ പ്രാധാന്യം കൊടുക്കേണ്ടത്; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ഇന്നത്തെ മാധ്യമങ്ങളില്‍ വരുന്നത് പ്രാധാന്യമില്ലാത്ത വാര്‍ത്തകളാണെന്ന് തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. സെലിബ്രിറ്റികള്‍ക്ക് എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം നല്‍കുന്നതെന്നും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന എത്രയോ പേര്‍ ഈ രാജ്യത്തുണ്ട്, അവര്‍ക്കല്ലേ പ്രാധാന്യം നല്‍കേണ്ടതെന്നും സന്തോഷ് പണ്ഡിറ്റ്...

Read more

പ്രമുഖര്‍ക്കെന്താ കൊറോണ വരൂലേ; മാസ്‌ക് ധരിക്കാതെ വിവാഹ ചടങ്ങില്‍ സാനിയ, പ്രിയ വാര്യര്‍, അനാര്‍ക്കലി തുടങ്ങി നിരവധി താരങ്ങള്‍, കള്ള് കുടിച്ചും ഡാന്‍സ് കളിച്ചും ആഘോഷം; പിന്നാലെ വിവാദം

മാസ്‌ക് ധരിക്കാതെ വിവാഹചടങ്ങില്‍ പാട്ടും ഡാന്‍സുമായി ആഘോഷമാക്കിയ നടിമാര്‍ക്കും അവതാരകര്‍ക്കുമെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സന്‍ ഫ്രാന്‍സിസിന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സാനിയ, പ്രിയ വാര്യര്‍, പേളി മാണി,...

Read more
Page 398 of 901 1 397 398 399 901

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.