Akshaya

Akshaya

വെള്ളം കയറി മുങ്ങി ബംഗളൂരു; 15 ദിവസം പ്രായമായ കുഞ്ഞിനെ രക്ഷിച്ച് കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് കര തേടി നീന്തി യുവാവ്, നല്ല മനസ്സിന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലായി ബംഗളൂരുവില്‍ കനത്ത മഴയാണ് പെയ്തത്. തുടര്‍ച്ചയായി പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി. കടകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. വിവിധയിടങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോയി. വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍...

Read more

കോവിഡ് പോസിറ്റീവായവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി 45 ലക്ഷം തട്ടിയ ലാബ് ഉടമ പിടിയില്‍

മലപ്പുറം: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ ലാബ് ഉടമ പിടിയില്‍. വളാഞ്ചേരിയിലെ അര്‍മ ലാബ് ഉടമ സജീദ് എസ്.സാദത്താണ് പിടിയിലായത്. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. കേസിലെ രണ്ടാംപ്രതിയാണ് സജീദ്...

Read more

എന്നിലെ മാതൃത്വം ഉണര്‍ന്നു, വാവ ഇടയ്ക്കിടെ അനങ്ങുന്നുണ്ട്, ഹായ് ഒക്കെ പറയാറുണ്ട്; അഞ്ചാം മാസത്തിലെ ചിത്രം പങ്കുവെച്ച് പേളി മാണി

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ അവതാരകയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് പേളി മാണി. നന്നായി അഭിനയിക്കാനും അറിയാമെന്ന് താരം ഏതാനും സിനിമകളിലൂടെ തെളിയിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ സജീവമായ പേളിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ്...

Read more

ഹെല്‍മറ്റ് ധരിക്കാത്തതിന് പിടികൂടി പിഴ ഈടാക്കി, പിന്നാലെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിട്ട് പോലീസുകാരന്റെ കരണത്തടിച്ച് യുവതി

മുംബൈ: ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കിയതിന് പിന്നാലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവതി. തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. മുഹ്‌സിന്‍...

Read more

അതെന്റെ നിലപാടല്ല, ഇനി നിയമ നടപടിയിലേക്ക് തന്നെ അതില്‍ സംശയമില്ല; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വരം കടുപ്പിച്ച് കനി കുസൃതി

സമൂഹമാധ്യമത്തില്‍ സിനിമാതാരങ്ങള്‍ക്കെതിരെ നിരവധി വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ചിലര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്താറുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ തന്റെ പേരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി...

Read more

സിനിമയില്‍ നായികയായി ക്ഷണിച്ച് ചതിച്ചു; നടന്‍ ബൈജു എഴുപുന്നയ്‌ക്കെതിരെ പാര്‍വതി ഓമനക്കുട്ടന്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മിസ് വേള്‍ഡ് മത്സരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി പാര്‍വതി ഓമനക്കുട്ടന്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇന്ന് സിനിമാലോകത്തെ ചര്‍ച്ച വിഷയം. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചുവെന്ന് പാര്‍വ്വതി വെളിപ്പെടുത്തുന്നു. കെ.ക്യൂ ആയിരുന്നു പാര്‍വ്വതിയുടെ ആദ്യ മലയാള ചിത്രം. ബൈജു...

Read more

സ്വത്തുവിവരങ്ങള്‍ അടിമുടി വ്യാജം; കേരളത്തില്‍ ഭൂമി വില കൂടുമ്പോള്‍, കെഎം ഷാജിയുടെ ഭാര്യയുടെ സ്ഥലത്തിന്റെ വില കുത്തനെ താഴേക്ക്, എല്ലാം കള്ളക്കണക്കുകള്‍

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എ കുരുക്കിലേക്ക്. തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികയോടൊപ്പം ഷാജി നല്‍കിയ സ്വത്തുവിവര സത്യവാങ്മൂലത്തിലും കള്ളക്കണക്ക്. സ്വത്തുക്കള്‍ വര്‍ധിച്ചതോടെ ഭൂമിവില കുറച്ചാണ് വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് ദിനംപ്രതി ഭൂമി വില വര്‍ധിക്കുകയാണ്, എന്നാല്‍ ഷാജിയുടെയും ഭാര്യയുടെയും...

Read more

അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ കണ്ടു, അത് യേശുവായിരുന്നു, വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശു; മോഹിനി

പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ സിനിമാതാരമാണ് മോഹിനി. ഇപ്പോള്‍ സിനിമയില്‍ നിന്നും താരം വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മോഹിനി തിരിച്ചുവരുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മോഹിനിയെ അടുത്തകാലത്തായി നമ്മള്‍ പല ടെലിവിഷന്‍ ഷോകളിലും കണ്ടിരുന്നു. എന്നാല്‍ പിന്നീട്...

Read more

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സമ്മതമറിയിച്ച് കേരളവും; വാക്‌സിനായി പ്രതീക്ഷയോടെ കാത്തിരുന്ന് രാജ്യം

തിരുവനന്തപുരം: കോവിഡ് വാക്‌സിനായി ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്റെ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ വാക്‌സിന്‍ പരീക്ഷണത്തിന് കേരളവും സമ്മതമറിയിച്ചു. കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആരോഗ്യമന്ത്രാലം സമര്‍പ്പിച്ച ശുപാര്‍ശക്ക്...

Read more

കിട്ടുന്ന വരുമാനത്തില്‍ നിന്നും സജ്‌ന കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നു, തെരുവിലുള്ളവര്‍ക്ക് ഭക്ഷണവും, നിന്നെപ്പോലെ ഫാഷന്‍ പരേഡും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല; രഞ്ജു രഞ്ജിമാറിനെതിരെ ആഞ്ഞടിച്ച് സീമ വിനീത്

ട്രാന്‍സ് ജെന്റര്‍ സജ്‌നഷാജിയുടെ ബിരിയാണി കച്ചവടവും പിന്നാലെ പുറത്തുവന്ന വോയ്‌സ് ക്ലിപ്പുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. ഈ സംഭവത്തില്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ് ജെന്റര്‍ സീമ വിനീത്. പത്തു അമ്പതു പേരടങ്ങുന്ന...

Read more
Page 399 of 894 1 398 399 400 894

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.