ഗള്‍ഫില്‍ വന്നതിന് പിന്നാലെ കാമുകി മറ്റൊരാളെ പ്രേമിച്ച് വിവാഹം ചെയ്തു, മനംനൊന്ത് പ്രവാസലോകത്ത് ജീവനൊടുക്കി യുവാവ്
മനാമ: ഗള്‍ഫിലേക്ക് വന്നതിന് പിന്നാലെ കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസിയായ യുവാവ് ജീവനൊടുക്കി. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് ബഹ്റൈനില്‍ ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് അര്ജുന് ബഹ്റൈനില്‍ എത്തിയത്. ഇവിടെ...
Read more