കണ്ണൂരിലെ വാഹനാപകടം, അമ്മയ്ക്കും സഹോദരനും പിന്നാലെ 11കാരനും മരിച്ചു
കണ്ണൂര്‍: അമ്മയ്ക്കും സഹോദരനും പിന്നാലെ വാഹനാപകടത്തില്‍ പരിക്കേറ്റ പതിനൊന്നുകാരനും മരിച്ചു. കണ്ണൂരിലാണ് സംഭവം. മട്ടന്നൂര്‍ - ചാലോട് റോഡിലെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍പിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഋഗ്വേദിന്റെ...
Read more









