Akshaya

Akshaya

ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി, ഒന്നാംക്ലാസ്സുകാരിയെ പീഡിപ്പിച്ച് 34കാരന്‍, കഠിനതടവ് ശിക്ഷ

തൃശൂര്‍: ഒന്നാംക്ലാസ്സുകാരിയെ പീഡിപ്പിച്ച 34കാരന് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറത്താണ് സംഭവം. അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34) ആണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷയാണ്...

Read more

വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം, 10 വയസ്സുകാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി രാജാക്കാട് കുത്തുങ്കലിലാണ് സംഭവം. മരിച്ചവരില്‍ 10 വയസ്സുകാരിയും ഉള്‍പ്പെടുന്നു. ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍.അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം...

Read more

വയനാട്ടില്‍ വനത്തില്‍ തീപിടുത്തം, തീയണക്കാനുള്ള തീവ്രശ്രമത്തില്‍ ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ തീപിടുത്തം. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമത്തിലാണ്. വനത്തിനുള്ളില്‍ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകള്‍ക്കാണ് തീ പിടിച്ചിരിക്കുന്നത്. തീ സമീപത്തെ റബര്‍ തോട്ടത്തിലേക്കും പടന്നുകയറിയിട്ടുണ്ടെന്നാണ്...

Read more

ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം, മൂന്നുപേര്‍ക്ക് പരിക്ക്, 13പേര്‍ക്കെതിരേ കേസ്

നാദാപുരം: ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിനുള്ളിലേക്ക് തീ പടര്‍ന്ന് സ്‌ഫോടനം. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. മുടവന്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം...

Read more

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, പാര്‍ട്ടി വിട്ട് മുന്‍ എംഎല്‍എ പിപി സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മിലേക്ക്

മൂന്നാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാവിന്റെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. also...

Read more

വീട്ടിലെ ഗ്യാസ് സിലിണ്ടറില്‍ തീപടര്‍ന്ന് പൊട്ടിത്തെറിച്ചു, വയോധിക ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു

പത്തനംതിട്ട: വയോധിക ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗ്ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗ്ഗീസ് ( 73 ) എന്നിവരാണ് മരിച്ചത്. പിടിച്ച് വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പോലീസ് പറഞ്ഞു.പൊലീസ്...

Read more

ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം, അരമണിക്കൂറോളം നീണ്ടുനിന്ന പ്രകമ്പനം

കവരത്തി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം. പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. അര്‍ധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായതെന്നാണ് വിവരം. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് മേഖലിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി അറിയിച്ചത്. അതേസമയം, ആര്‍ക്കും പരിക്കോ...

Read more

പഞ്ചായത്ത് ക്ലാര്‍ക്ക് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍, മരണം വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 50കാരനെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായ വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടില്‍...

Read more

നിയന്ത്രണം വിട്ട ബസ് 50അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 12 പേര്‍ക്ക് ദാരുണാന്ത്യം

ദുര്‍ഗ്: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അപകടത്തില്‍ 14പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് 50അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരാണ്...

Read more

കുട്ടികള്‍ എല്ലാം അറിയണമെന്ന് വികാരി, കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രദര്‍ശന വിവാദം നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. 'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം...

Read more
Page 3 of 887 1 2 3 4 887

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.