Aiswarya Nair

Aiswarya Nair

വിവാഹത്തിന് വിസമ്മതിച്ചു; ഒപ്പം താമസിച്ച കാമുകനെ കൊന്ന് ബാഗിലാക്കി യുവതി

ഗാസിയാബാദ്: കാമുകനെ കൊന്ന് ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയിലായി. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശർമയാണ് പിടിയിലായത്. പ്രീതി നാലു വർഷം മുൻപ് വിവാഹമോചിതയായിരുന്നു, ഇവർ ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ്...

Read more

മാലിന്യങ്ങൾ നിക്ഷേപിക്കാൻ പത്തും അൻപതുമല്ല 1.4 ലക്ഷം രൂപയുടെ ട്രാഷ് കവർ;പുത്തൻ പരീക്ഷണവുമായി ആഡംബര ബ്രാൻഡ്

നിങ്ങളൊരു ആഡംബരപ്രേമിയാണോ? ആഡംബരത്തിനായി ഏതറ്റം വരെയും പോകുന്നയാളാണോ? നിങ്ങൾ അങ്ങനെയൊരു ആഡംബര പ്രേമിയാണ് നിങ്ങളെങ്കിൽ ഫാഷൻ ഹൗസ് ബലെൻസിയാഗയുടെ മാലിന്യ ബാഗ് സ്വന്തമാക്കാൻ തയ്യാറായിക്കോളു.. ഒന്നോ രണ്ടോ രൂപയല്ല, 1.4 ലക്ഷം രൂപയാണ് ഈ ട്രാഷ് ബാഗിന് വില. ഇത്രയും വിലയിൽ...

Read more

‘ബി.ജെ.പി രാജ്യത്തിനുണ്ടായ നാണക്കേട് ആഘോഷിക്കുന്നു’; പ്രവാചക നിന്ദക്കെതിരെ നടി സ്വര ഭാസ്‌കർ

മുംബൈ: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വരാ ഭാസ്‌കർ രംഗത്ത്. വിദ്വേഷ പ്രചാരണം രാജ്യത്തിനുണ്ടാക്കിയ നാണക്കേട് ബിജെപി ആഘോഷിക്കുകയാണെന്ന് സ്വരാ ഭാസ്‌കർ ട്വീറ്റ് ചെയ്തു. പ്രവാചക നിന്ദക്കെതിരായ ഇന്ത്യോനേഷ്യയുടെ ട്വീറ്റ് പങ്ക് വച്ചായിരുന്നു സ്വരാ ഭാസ്‌കറിൻറെ വിമർശനം.

Read more

കണ്ണൂരിൽ ക്ഷേത്രജീവനക്കാരന് മർദ്ദനം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം;നാല് പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ക്ഷേത്രം ജീവനക്കാരനു നേരെ മർദ്ദനം. താഴെ ചൊവ്വയിലെ ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്കും പെരളശ്ശേരി 'അമ്പലനട'യിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനുമായ ഷിബിനാണ് മർദനമേറ്റത്. മർദിച്ചതിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്നാണ് സൂചന.ക്ഷേത്രത്തിൽ മാലകെട്ടുന്ന ജീവനക്കാരനായ പ്രജിലും അദ്ദേഹത്തിന്റെ...

Read more

‘നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ’; അല്‍ഫോന്‍സ് പുത്രന്റെ മറുപടി വൈറലാവുന്നു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്. തലതിരിഞ്ഞ രീതിയിലും...

Read more

നജീബിനെ കാണാൻ എ.ആർ റഹ്‌മാൻ എത്തി; ‘ആടുജീവിതം’, ലൊക്കേഷൻ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് 'ആടു ജീവിതം'. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് സിനിമയുടെ ചിത്രീകരണം അൾജീരിയയിൽ പുരോഗമിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം എ.ആർ റഹ്‌മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നും എ.ആർ റഹ്‌മാനോടപ്പം...

Read more

നടിയെ ആക്രമിച്ച കേസ്; കോടതിക്കെതിരെ ഭാഗ്യലക്ഷ്മി

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ ഭാഗ്യലക്ഷ്മി. കോടതികളിൽ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞുവെന്നും വിധി തയ്യാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ, ബാക്കിയെല്ലാം അവിടെ കഴിഞ്ഞു. ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഹർജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത്...

Read more

വവ്വാലോ കിളികളോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്: കുട്ടികളോട് ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സ്‌കൂളിൽ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ്. വൃത്തിയുള്ള മാസ്‌ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്‌കൂൾ അധികൃതരും ഉറപ്പാക്കണം. സ്‌കൂളിലേക്കു വരുന്ന വഴിയിൽ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും...

Read more

പ്രണയാഭ്യാർത്ഥന നിരസിച്ചു; 16കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

ചെന്നൈ: തന്റെ പ്രണയാഭ്യാർത്ഥന നിരസിച്ചതിന് 16കാരിയെ കുത്തിക്കൊന്ന് 22കാരൻ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. പ്ലസ് വണിൽ പഠിക്കുന്ന പെൺകുട്ടി പരീക്ഷ അവസാനിച്ചതിനു ശേഷം തന്റെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ 22കാരൻ പ്രണയം പറയുകയും കുട്ടി നിരസിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയെ...

Read more

നടി ഷംന കാസിം വിവാഹിതയാവുന്നു

ചലച്ചിത്രതാരം ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ...

Read more
Page 12 of 66 1 11 12 13 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.