Aiswarya Nair

Aiswarya Nair

പൊയ്മുഖങ്ങളുമായി സമീപിക്കുന്നവർ ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം:പീഡനക്കേസിൽ ടിക് ടോക്- റീൽസ് താരം വിനീതിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഫേക്ക് അക്കൗണ്ടുകളിലൂടെയും മറ്റും സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല...

Read more

കെഎസ്ഇബി വെബ്സൈറ്റ് ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് വീട്ടമ്മയുടെ പണം തട്ടി

കോഴിക്കോട് : കോഴിക്കോട്ടും കെഎസ്ഇബി ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ച് പണം തട്ടിയെന്ന് പരാതി. മുക്കം കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ സ്വദേശി കല്ലൂർ വീട്ടിൽ ഷിജിയാണ് തട്ടിപ്പിനിരയായത്.പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ...

Read more

മുഖ്യമന്ത്രിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമം

തിരുവനന്തപുരം: ഇപ്പോൾ തട്ടിപ്പ് നടത്താൻ ആരുടെ പേരും ഉപയോഗിക്കാം എന്ന അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐ.പി.എസ് ഉദ്യോഗസ്ഥനിൽ...

Read more

മധുകൊലക്കേസ്:അതിവേഗ വിചാരണ ഇന്ന് ആരംഭിക്കും

പാലക്കാട്:അട്ടപ്പാടി മധുകൊലക്കേസിലെ അതിവേഗ വിസ്താരം ഇന്നു ആരംഭിക്കും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിലാക്കാൻ...

Read more

തന്റെ പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്‌ഐവി രക്തം സ്വയം കുത്തിവച്ച് പതിനഞ്ചുകാരി

സിനിമയിൽ പ്രണയത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന കമിതാക്കളെ നാം കാണാറുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിലും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസമിൽ നിന്നും പുറത്തുവരുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി പ്രണയം...

Read more

ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം നടത്തി: മൂന്നാംനാൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം: ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ 'സുഖപ്രസവത്തിൽ' ജനിച്ച കുട്ടി മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് ജനിച്ച് മൂന്നാം ദിവസം മരിച്ചത്.ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടിൽ വെച്ചായിരുന്നു യുവതിയുടെ പ്രസവം. അക്യുപങ്ചറിസ്റ്റുകളായ...

Read more

ഇത്തവണയും ഒരു രൂപ പോലും ശമ്പളം വേണ്ട;15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി . കൊവിഡ് മഹാമാരി കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി തന്റെ ശമ്പളം...

Read more

വിവാഹ വേദിയൽ വധുവും വരനും തമ്മിൽ തല്ല്; വിഡിയോ വൈറലാവുന്നു

വിവാഹ വിഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗമാവാറുണ്ട്. എന്നാൽ ഇന്ന് വൈറലായ വിഡിയോ അൽപം കടന്നുപോയെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വിഡിയോ ആണ് അത്. സുബാഷ് ചന്ദ്രബോസിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ബിബിൻ ജോർജ്...

Read more

സുബാഷ് ചന്ദ്രബോസിനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ബിബിൻ ജോർജ്

വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആൻറണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സബാഷ് ചന്ദ്രബോസ്'. മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും സബാഷ് ചന്ദ്രബോസിനെ കുറിച്ചെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇത് എഴുതാൻ...

Read more

മടവീഴ്ചയെത്തുടർന്ന് ഒലിച്ചുപോയത് 20 വർഷമായി മനസ്സിൽ ജയകുമാറും കവിതയും കൊണ്ടുനടന്ന സ്വപ്‌നം; പുതിയ വീടും സ്ഥലവും ലഭ്യമാക്കുമെന്ന് മന്ത്രി പ്രസാദ്

കുട്ടനാട് : മടവീഴ്ചയെത്തുടർന്ന് 20 വർഷമായി മനസ്സിൽ കൊണ്ടുനടന്ന ജയകുമാറിന്റെയും കവിതയുടെയും സ്വപ്നമാണ് ഒലിച്ചുപോയത്. ചമ്പക്കുളം പഞ്ചായത്ത് 9ാം വാർഡിൽ മുപ്പത്തഞ്ചിൽചിറ ജെ.ജയകുമാറിന്റെയും ഭാര്യ കവിതയുടെയും ഒരുവർഷം മുൻപ് നിർമിച്ച വീടാണ് ചക്കങ്കരി അറുനൂറ് പാടശേഖരത്തിലെ മടവീഴ്ചയെത്തുടർന്നു തകർച്ചയിലായത്. 2018ലെ പ്രളയത്തിൽ...

Read more
Page 11 of 66 1 10 11 12 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.