Aiswarya Nair

Aiswarya Nair

‘സ്ത്രീകൾക്ക് പ്രണയവും കാമവും ബാധകമല്ലേ?’; കമന്റിന് മറുപടിയുമായി നടി സ്വാസിക

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ചതുരം' റിലീസിന് കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററിന് വന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് നടി സ്വാസിക. റോഷനും സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്. സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ...

Read more

തൊടുപുഴയിൽ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്നു

തൊടുപുഴ:പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. സംഭവം നടന്നത് തൊടുപുഴ കരിമണ്ണൂരിലാണ്. കരിമണ്ണൂരിൽ വീട്ടിൽ വച്ചാണ് 'അമ്മ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ...

Read more

‘ഞാൻ എന്റെ പെണ്ണിനെ കൊന്നു’;സുജീഷ് കീഴടങ്ങിയത് സൂര്യപ്രിയ മരിച്ചു എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം,പ്രതിയുടെ മൊഴി പുറത്ത്

പാലക്കാട്:പാലക്കാട് ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതി സുജീഷിന്റെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു. ' ഞാൻ എന്റെ പെണ്ണിനെ കൊന്നു' എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂർ പൊലീസ് കോന്നല്ലൂരിലേക്ക്...

Read more

തൃശൂരിൽ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം

തൃശൂർ: മുളങ്കുന്നത്തുകാവ് തിരൂരിൽ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ പരാക്രമം,ഗ്ലാസുകൾ തകർത്തു. ഇന്നലെ രാത്രി 7.15-ഓടെയാണു സംഭവം. മുളങ്കുന്നത്തുകാവ് തിരൂർ പള്ളിക്ക് സമീപത്തെ ജോസ് ജ്വല്ലറിക്കുള്ളിൽ ഓടിക്കയറിയ കാട്ടുപന്നി കടയിൽ പാഞ്ഞു നടന്ന് പരിഭ്രാന്തി പരത്തുകയായിരുന്നു. ജ്വല്ലറി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കാട്ടുപന്നി ഓടിവന്നത്. സ്വർണാഭരണങ്ങൾ...

Read more

മദ്യപാനത്തിനിടെ തർക്കം; കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിലാണ് ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന്...

Read more

‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’; ഹൈബിക്ക് മറുപടിയുമായി എസ്എഫ്‌ഐ

കൊച്ചി:പാർലമെൻറിൽ എസ്എഫ്‌ഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ.'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനറാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്‌ഐ ഉയർത്തിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എസ്എഫ്‌ഐയെ...

Read more

പാലക്കാട് യുവതിയെ കഴുത്തുഞെരിച്ചു കൊന്നു; യുവാവ് പൊലീസിൽ കീഴടങ്ങി

പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പൊലീസിൽ കീഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നു. പരസ്പരമുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊന്നല്ലൂർ ഡി.വൈ.എഫ്.ഐ...

Read more

ദുൽഖർ സൽമാൻ, ഞാൻ നിങ്ങളെ വെറുക്കുന്നവെന്ന് തെലുങ്ക് താരം സായ് ധരം തേജ്

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പുതിയ ചിത്രമാണ് സീതാ രാമം.ചിത്രം മനോഹരമായ പ്രണയകഥയാണ് പറഞ്ഞത്.തെന്നിന്ത്യൻ സിനിമാലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ് ഈ ചിത്രമാണ് സീതാ രാമം. തെലുങ്ക് താരം സായ് ധരം തേജ് സീതാ രാമം ടീമിനെഴുതിയ കത്ത്...

Read more

കാട്ടാനക്കൂട്ടത്തിന് മുന്നിൽ സെൽഫിക്ക് പോസ് ചെയ്ത് യുവാക്കൾ; അപകടമൊഴിവായത് തലനാരിഴയ്ക്ക്

കാട്ടിലെ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിലേക്ക് ആരും കടന്നുചെല്ലുന്നത് തീരെ ഇഷ്ടമല്ല. അങ്ങനെ ആരെങ്കിലും കടന്നുചെന്നാൽ അവ മൃഗങ്ങൾ പ്രതിരോധിക്കപ്പെടാറുമുണ്ട്. അത്തരത്തിലൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. കാട്ടാനക്കൂട്ടമാണ് വീഡിയോയിലുള്ളത്. അവ മനുഷ്യനെ കണ്ടിട്ടും ശാന്തമായി ഒന്നിച്ച് റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക്...

Read more

സ്ത്രീധനപീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് തൃശൂർ പെരിഞ്ഞനം കൊറ്റക്കുളത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കൽ റഹീമിന്റെ മകളായ അഫ്‌സാനയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം.അഫ്‌സാനയുടെ ഭർത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ...

Read more
Page 10 of 66 1 9 10 11 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.