Abin

Abin

മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല! ശബരിമല ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ വനിതയെ പോലീസ് തടഞ്ഞു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ വനിതയെ പോലീസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് പോലീസ് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ വനിതയെയാണ് നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞത്. കെഎസ്ആര്‍ടിസി ബസില്‍ എത്തിയ 70 അംഗ തീര്‍ത്ഥാടക സംഘത്തില്‍...

Read more

ബിജെപി ഇനി സഖ്യം ചേരുക വോട്ടിങ് മെഷീനുമായാകും! പരിഹാസവുമായി ശിവസേന

ന്യൂഡല്‍ഹി: ബിജെപിയെ പരിഹസിച്ച് വീണ്ടും ശിവസേന രംഗത്ത്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരുമായി സഖ്യം ചേരാന്‍ ബിജെപിക്കു താല്പര്യമില്ല. ഇനി ഒരുപക്ഷെ വോട്ടിങ് മെഷീനുമായായിട്ടാകും ബിജെപി സഖ്യം ചേരുകയെന്നും ശിവസേന വക്താവ് പറഞ്ഞു. മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ബിജെപിയെ പരിഹസിച്ച്...

Read more

സമരം ശക്തമാക്കി എം പാനല്‍ ജീവനക്കാര്‍! 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കരുടെ കൂട്ടായ്മ ഈ മാസം 21ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സര്‍ക്കാരും വഞ്ചിച്ചെന്ന് ആരോപിച്ചാണ് എംപാനല്‍ കൂട്ടായ്മ വീണ്ടും സമരം ശക്തമാക്കുന്നത്. പലരും ഇനിയൊരു സര്‍ക്കാര്‍...

Read more

സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിത്! സാമ്പത്തിക സംവരണം സ്വാഗതം ചെയ്ത് എന്‍എസ്എസ്

ചങ്ങനാശ്ശേരി: മുന്നോക്ക സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസ്. സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും, കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അരനൂറ്റാണ്ടിലേറെയായി എന്‍എസ്എസ് ആവശ്യപ്പെടുന്ന...

Read more

പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; ജില്ലാ പോലീസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: നാളെ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കണം. അക്രമണം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനകീയ ആവശ്യങ്ങള്‍...

Read more

തിരുവനന്തപുരത്തെ കളിമണ്ണ് ഖനനം; അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

തിരുവനന്തപുരം; തിരുവനന്തപുരം തോന്നയ്ക്കല്‍, വേലൂര്‍ പ്രദേശങ്ങളിലെ കളിമണ്ണ് ഖനന അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശെരിവെച്ചു. ഇംഗ്ലീഷ് ഇന്ത്യ ക്‌ളേ കമ്പനി നടത്തിയ ഖനനമാണ് സുപ്രീംകോടതി തടഞ്ഞത്. ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം നല്‍കാനാവില്ലെന്നും...

Read more

ഹര്‍ത്താല്‍ ആക്രമണം; ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരില്‍! അറസ്റ്റ് കൊച്ചിയില്‍; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി ഇതുവരെ 801 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. 1369 പേര്‍ അറസ്റ്റു ചെയ്യുകയും, 717 പേരെ കരുതല്‍ തടങ്കലില്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി...

Read more

തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരാത്ത നടപടി!15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം; എ പത്മകുമാര്‍

തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് പിന്നാലെ നടയടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ പത്മകുമാര്‍. തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച പ്രസിഡന്റ് ,...

Read more

ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ വളര്‍ച്ച; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയിലേക്കുളള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍(എഫ്ഡിഐ) വളര്‍ച്ച. കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സിആര്‍ ചൗധരിയാണ് രാജ്യസഭയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2014 മുതല്‍ 2018 വരെയുളള കാലയളവില്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ 1,21,46,180 രൂപയുടെ പ്രത്യക്ഷ വിദേശ നിക്ഷേപമെത്തിയെന്ന്...

Read more

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട്, പന്തളത്ത് നടന്ന സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്നും രാവിലെ 9 മണിക്ക് വിലാപയാത്രയായി പന്തളത്തേക്ക് പുറപ്പെട്ടു. വഴിയില്‍ കര്‍മ്മ സമിതി...

Read more
Page 682 of 767 1 681 682 683 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.