Abin

Abin

അലോക് വര്‍മയെ തിരിച്ചെടുത്ത നടപടി; സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി! സര്‍ക്കാര്‍ ഇനിയെങ്കിലും പാഠം പഠിക്കണം; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദു ചെയ്ത സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ഈ വിധിയില്‍ നിന്ന് സര്‍ക്കാര്‍...

Read more

നേരിയ നേട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ നേരിയ നേട്ടം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 120 പോയിന്റ് ഉയര്‍ന്ന് 35,968 ല്‍ വ്യാപാരം പുരോഗമിക്കുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം മുന്നേറുന്നത്. ബിഎസ്സിയില്‍ 259 കമ്പനികളുടെ ഓഹരികള്‍...

Read more

പ്രണയിച്ച് കൃഷണ ശങ്കറും അപര്‍ണ്ണയും! അള്ള് രാമേന്ദ്രനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അള്ള് രാമേന്ദ്രനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ആരും കാണാതെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. കൃഷണ ശങ്കറും അപര്‍ണ ബാലമുരളിയും അഭിനയിച്ചിരിക്കുന്ന ഗാനം പ്രണയം പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ചാന്ദ്‌നി ശ്രീധരനും...

Read more

സാമ്പത്തിക സംവരണം പിന്നോക്കക്കാരോടുള്ള അവഗണന; വെള്ളാപ്പള്ളി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നോക്കക്കാരോടുള്ള അവഗണനയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടന പിന്നോക്ക വര്‍ഗ്ഗത്തിനാണ് സംവരണം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംവരണത്തെ എതിര്‍ത്ത് നേരത്തെ പശ്ചിമ...

Read more

കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം; വായമൂടിക്കെട്ടി പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകന്‍

കൊല്ലം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിന് എതിരെ വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്‍. കൊല്ലം പ്രസ് ക്ലബ്ബില്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിഷേധം. വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രം എടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ചിത്രം...

Read more

സാമ്പത്തിക സംവരണം; മുന്നാക്കകാരിലെ പിന്നോക്ക സംവരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചതാണ്! തീരുമാനം സ്വാഗതം ചെയ്യുന്നു; കെഎം മാണി

കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവരണം കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ കെഎം മാണി. മുന്നാക്കകാരിലെ പിന്നോക്കകാര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണ്. സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പെടെ മുന്നോക്കകാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം...

Read more

സാമ്പത്തിക സംവരണം; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജനങ്ങളെ ചതിക്കുകയാണ്! വിമര്‍ശനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജനങ്ങളെ ചതിക്കുകയാണ് മമതാ ബാനര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ...

Read more

പോലീസ് തലപ്പത്ത് അഴിച്ചുപണി! തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നതിന് പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ...

Read more

ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണം! ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

കോട്ടയം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഹര്‍ത്താലുകള്‍ നിര്‍മ്മാണ മേഖലയെ ഇല്ലാതാക്കുമെന്നും കരാറുകാരുടെ സംഘടന പറഞ്ഞു. ഹര്‍ത്താല്‍ ദിവസവും സ്ഥിരം തൊഴിലാളികള്‍ക്ക് വേതനം നല്‍കണം,...

Read more

വാവരുപള്ളിയില്‍ ദര്‍ശനം നടത്താന്‍ എത്തിയ രണ്ട് യുവതികള്‍ പോലീസ് കസ്റ്റഡിയില്‍! അറസ്റ്റിലായവര്‍ തീവ്രഹിന്ദു സംഘടനയായ തമിഴ് മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരെന്ന് സൂചന

പാലക്കാട്: എരുമേലി വാവരുപള്ളിയില്‍ ദര്‍ശനം നടത്താന്‍ എത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ്‌നാടില്‍ നിന്നുള്ള യുവതികളാണ് അറസ്റ്റിലായത്. തമിഴ് മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് സൂചനയുണ്ട്. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വച്ചാണ് യുവതികള്‍ അറസ്റ്റിലായതെന്നാണ് സൂചന. തമിഴ്‌നാടില്‍ നിന്നുള്ള യുവതികള്‍ വാവര് പള്ളിയില്‍...

Read more
Page 681 of 767 1 680 681 682 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.