Abin

Abin

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ്; പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ച് എന്‍ഡിഎ

കൊച്ചി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ്. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനതിട്ട, ആറ്റിങ്ങല്‍ സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയാകാമെന്നുമാണ് ബിജെപി നിലപാട്. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ...

Read more

തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ട്!; തന്ത്രി കുടുംബത്തിന് ചുട്ടമറുപടി കൊടുത്ത് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് പറഞ്ഞ താഴ്മണ്‍ കുടുംബത്തിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍...

Read more

സാമ്പത്തിക സംവരണം; ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നും അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ പറഞ്ഞു. മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന ഭരണഘടനാഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന്...

Read more

തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ല! നിയമപോരാട്ടം തുടരും; കളക്ടര്‍

ചെന്നൈ: തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഉടന്‍ തുറക്കില്ലെന്ന് കളക്ടര്‍ സന്ദീപ് നന്ദൂരി വ്യക്തമാക്കി. കമ്പനി തുറന്നാലുള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം തുടരുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടരുതെന്നും കളക്ടര്‍ വിശദീകരിച്ചു. പോലീസ് വെടിവയ്പ്പില്‍ 13 പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 23...

Read more

ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതി; അധ്യക്ഷനായി നന്ദന്‍ നിലേകനിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ അധ്യക്ഷനായി ഇന്‍ഫോസിസ് സഹ സ്ഥാപകനും ചെയര്‍മാനും, യുഐഡിഎഐ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയെ നിയമിച്ചു. ആര്‍ബിഐ ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ കാര്‍ഡിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന നിലേകനി, യുണീക്ക് ഐഡന്റിഫിക്കേഷന്‍...

Read more

അയോദ്ധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്; ഹര്‍ജികള്‍ പത്താം തീയതി പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിലേക്ക്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് ബഞ്ച്. ജസ്റ്റിസ്മാരായ എസ്എ ബോബ്ഡേ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ബഞ്ച് രൂപീകരിച്ചത്....

Read more

8.54 കോടി രൂപയുടെ സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സര്‍വ്വകാല കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.54 (8,54,77,240) കോടി രൂപയാണ് ഇന്നലത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. ഇതിന് മുമ്പ് ഉയര്‍ന്ന വരുമാനം കിട്ടിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19 നായിരുന്നു. 8,50,68,777 രൂപയായിരുന്നു അന്ന് വരുമാനം. ബസുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കഴിഞ്ഞ...

Read more

തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല! തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല; താഴ്മണ്‍ കുടുംബം

പത്തനംതിട്ട: യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല നടയടച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് മറുപടിയുമായി ശബരിമല തന്ത്രിമാരുടെ കുടുംബമായ താഴ്മണ്‍ മഠം രംഗത്ത്. തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്നും തന്ത്രി പദവി കുടുംബപരമായി കിട്ടിയതാണെന്നും താഴമണ്‍ കുടുംബം പറഞ്ഞു....

Read more

സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര ബില്‍ രാഷ്ട്രീയ തന്ത്രം! വിശദമായ ചര്‍ച്ചയില്ലാതെ നടപ്പാക്കരുത്; സിപിഎം

ന്യൂഡല്‍ഹി; സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര ബില്‍ രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഎം. തൊഴിലാളികള്‍ക്ക് 18,000 രൂപ മിനിമം വേതനം ഉറപ്പാക്കാത്ത സര്‍ക്കാരാണ് സാമ്പത്തിക സംവരണം മുന്നോട്ട് വയ്ക്കുന്നതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മണ്ഡല്‍ കമ്മീഷന്‍ കാലം മുതല്‍ തന്നെ സാമ്പത്തിക...

Read more

ബിജെപി, സംവരണത്തെ വോട്ടു ബാങ്ക് രാഷ്ട്രീയമായി തരം താഴ്ത്താന്‍ ശ്രമിക്കുന്നു; സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് വിഎസ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനത്തെ എതിര്‍ത്ത് വിഎസ് അച്യുതാനന്ദന്‍. സംവരണം എന്നത് സാമ്പത്തിക പദ്ധതി അല്ല. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ജനാധിപത്യ അവകാശമാണ് സംവരണം. അത് വോട്ടു ബാങ്ക് രാഷ്ട്രീയമായി തരം താഴ്ത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വിഎസ് ആരോപിച്ചു....

Read more
Page 680 of 767 1 679 680 681 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.