Abin

Abin

പ്രതിഷേധവും പ്രക്ഷോഭവും ഇല്ലാതെ ഒരു യുവതി കൂടി അയ്യപ്പനെ തൊഴുത് മടങ്ങി! വീഡിയോ പുറത്ത് വിട്ട് ഫേയ്‌സ് ബുക്ക് കൂട്ടായ്മ

സന്നിധാനം: ശബരിമലയില്‍ ഒരു യുവതി കൂടി ദര്‍ശനം നടത്തിയതായി വെളിപ്പെടുത്തല്‍. കൊല്ലം സ്വദേശി മഞ്ജുവാണ് ഇന്നലെ പകല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് മഞ്ജു ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വിട്ടു.ശബരിമലയിലെ യുവതീ പ്രവേശനത്തിനായി...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഏപ്രില്‍, മേയ് മാസങ്ങളിലായ് നടക്കും

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കും. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച് മേയ് രണ്ടാം വാരം പൂര്‍ത്തിയാകും വിധം ഒന്‍പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. മേയ് 17നോ 18നോ വോട്ടെണ്ണല്‍ നടക്കും. എപ്രില്‍ 5ന് ആദ്യ ഘട്ടം തെരഞ്ഞെടുപ്പ്...

Read more

യുഎഇയില്‍ സ്വദേശിവത്കരണം 2019ല്‍ ഇരട്ടിയാക്കും; ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്

അബുദാബി: 2019ല്‍ യുഎഇയിലെ സ്വദേശിവത്കരണം ഇരട്ടിയാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തൊഴില്‍ സ്വദേശിവത്കരണം 2018ല്‍ 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 2019ല്‍ സ്വദേശിവത്കരണം പിന്നെയും ഇരട്ടിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു....

Read more

ശബരിമല സര്‍വ്വീസ് നടത്താന്‍ ഇനി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും! പമ്പ വരെ സര്‍വ്വീസ് നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: പമ്പ വരെ സര്‍വ്വീസ് നടത്താന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് (ടിഎന്‍എസ്ടിസി) അനുമതി. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി. നേരത്തേ, സര്‍വ്വീസ് നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അപേക്ഷ...

Read more

മമതയ്ക്ക് തിരിച്ചടി! ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപി ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പിന് മുന്നേ അഞ്ച് പേര്‍ കൂടി എത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മമതക്ക് തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപിയായ സൗമിത്ര ഖാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും പശ്ചിമ ബംഗാള്‍...

Read more

ശരിയത്ത് നിയമ ഉത്തരവ് പിന്‍വലിച്ചു; ഇനി സത്യവാങ്മൂലം വേണ്ട; വിസ്സമ്മത പത്രം മതി

തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്‍കിയെങ്കില്‍ മാത്രമേ, ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം ശരിയത്ത് നിയമം പാലിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കിയാല്‍ മതിയെന്ന് ചട്ടം ഭേദഗതി ചെയ്തു. മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെയാണ് നീക്കം. ശരിയത്ത്...

Read more

കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിനും നടക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പാര്‍ലമെന്റ്...

Read more

ട്രാക്ക് അറ്റകുറ്റപ്പണി; ഞായറാഴ്ച വരെ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. അങ്കമാലി-കളമശേരി സെക്ഷനില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗുരുവായൂര്‍-ചെന്നെ എഗ്മോര്‍ എക്‌സ്പ്രസ് ബുധനാഴ്ച മുതല്‍ 13 വരെ രണ്ടര മണിക്കൂര്‍ വൈകി രാത്രി 11.55 നായിരിക്കും പുറപ്പെടുക. അങ്കമാലി-ചാലക്കുടി...

Read more

സാമ്പത്തിക സംവരണം; ബില്‍ ലോക്‌സഭ പാസാക്കി; എതിര്‍ത്തത് മൂന്ന് പേര്‍ മാത്രം

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണ ഏര്‍പ്പെടുത്തുന്ന ബില്‍ ലോക്‌സഭ പാസാക്കി. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. മുസ്ലീം ലീഗ് അംഗം ഉള്‍പ്പെടെ മൂന്നു പേര്‍ എതിര്‍ത്തു വോട്ടു...

Read more

പത്ര മാധ്യമങ്ങള്‍ക്കുള്ള പരസ്യ നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ച് മോഡി സര്‍ക്കാര്‍; പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പത്ര മാധ്യമങ്ങള്‍ക്ക് 25 ശതമാനം പരസ്യ നിരക്ക് വര്‍ധിപ്പിച്ച് നല്‍കി മോഡി സര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ നിരക്ക് പരിഷ്‌കരണം പുറത്ത് വിട്ടത്. ബിഒസി( ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ക്കാണ് പുതിയ പരിഷ്‌ക്കരണം...

Read more
Page 679 of 767 1 678 679 680 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.